"പഠനമികവിന്റെ പൊരുൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
9-ാം തരത്തിലെ പിന്നാക്കത്തിലുള്ള 30 കുട്ടികൾക്ക് നവപ്രഭ ക്ലാസ്സിൽ മലയാളം, കണക്ക്, ഇംഗ്ലീഷ്, സയൻസ്, ഹിന്ദി എന്നീ വിഷയങ്ങളും, 8-ാം തരം പിന്നാക്കത്തിലുള്ള 25 കുട്ടികൾക്ക് ശ്രദ്ധ ക്ലാസ്സിൽ മലയാളം, കണക്ക്, ഇംഗ്ലീഷ്, സയൻസ്, ഹിന്ദി വിഷയങ്ങൾക്കും ക്ലാസ്സ് നൽകി വരുന്നുണ്ട്. </font>
9-ാം തരത്തിലെ പിന്നാക്കത്തിലുള്ള 30 കുട്ടികൾക്ക് നവപ്രഭ ക്ലാസ്സിൽ മലയാളം, കണക്ക്, ഇംഗ്ലീഷ്, സയൻസ്, ഹിന്ദി എന്നീ വിഷയങ്ങളും, 8-ാം തരം പിന്നാക്കത്തിലുള്ള 25 കുട്ടികൾക്ക് ശ്രദ്ധ ക്ലാസ്സിൽ മലയാളം, കണക്ക്, ഇംഗ്ലീഷ്, സയൻസ്, ഹിന്ദി വിഷയങ്ങൾക്കും ക്ലാസ്സ് നൽകി വരുന്നുണ്ട്. </font>
<br />
<br />
<center>
{| class="wikitable" style="text-align:center; width:600px; height:20px" border="2"
|-
|<font color=#FF00FF> '''ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർത്ഥികളുടെ എണ്ണം '''
|-
{| class="wikitable sortable"
{| class="wikitable sortable"
|-
|-
! <font color=#dd00ff><center>ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർത്ഥികളുടെ എണ്ണം
! <font color=#dd00ff>അദ്ധ്യയനവർഷം : 2018-2019  
|-
| <font color=#0000ff><center>അദ്ധ്യയനവർഷം : 2018-2019  
</font>
</font>
|}
|}

09:59, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

പത്താം തരം വിദ്യാർത്ഥികൾക്കായി തിങ്കൾ മുതൽ വെള്ളി വരെ രാവിലെയും വൈകുന്നേരവും ഒരു മണിക്കൂർ വീതം പ്രത്യേക പരിശീലനം നടത്തിവരുന്നു. വിവിധ വിഷയങ്ങൾക്ക് പ്രത്യേക സമയപ്പട്ടിക അനുസരിച്ചുള്ള ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്. കൂടാതെ എല്ലാ ശനിയാഴ്ചകളിലും പ്രത്യേക ക്ലാസ്സുകൾ നടത്തിവരുന്നുണ്ട്. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി പ്രത്യേക പരിശീലനം ഏർപ്പെടുത്തിയിരിക്കുന്നു. പരീക്ഷാപ്പേടിയും മനോസംഘർഷവുമകറ്റാൻ വിദ്യാർത്ഥകൾക്ക് കൗൺസെലിംഗ് സംവിധാനവും കാര്യക്ഷമമായി നടത്തുന്നുണ്ട്.
9-ാം തരത്തിലെ പിന്നാക്കത്തിലുള്ള 30 കുട്ടികൾക്ക് നവപ്രഭ ക്ലാസ്സിൽ മലയാളം, കണക്ക്, ഇംഗ്ലീഷ്, സയൻസ്, ഹിന്ദി എന്നീ വിഷയങ്ങളും, 8-ാം തരം പിന്നാക്കത്തിലുള്ള 25 കുട്ടികൾക്ക് ശ്രദ്ധ ക്ലാസ്സിൽ മലയാളം, കണക്ക്, ഇംഗ്ലീഷ്, സയൻസ്, ഹിന്ദി വിഷയങ്ങൾക്കും ക്ലാസ്സ് നൽകി വരുന്നുണ്ട്.

ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർത്ഥികളുടെ എണ്ണം
അദ്ധ്യയനവർഷം : 2018-2019

ക്ലാസ് ആൺകുട്ടികൾ പെൺകുട്ടികൾ ആകെ
VIII - - 111
IX - - 96
X - - 96
XI - - 110
XII - - 110
ആകെ - - 523

"https://schoolwiki.in/index.php?title=പഠനമികവിന്റെ_പൊരുൾ&oldid=448996" എന്ന താളിൽനിന്ന് ശേഖരിച്ചത്