"സ്കൂൾ പ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനും പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കാനും | |||
നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, | |||
ക്ലാസ്സ്മുറികൾ ഇന്റർനെറ്റ് കണക്റ്റിവിറ്റിയോടെ ഹെെടെക് ആക്കി മാറ്റുക, മാതൃഭാഷയോടൊപ്പം | |||
ഇംഗ്ലീഷ് വിദ്യാഭ്യാസം ശക്തിപ്പെടുത്തുക, ഇതര ഭാഷാ പഠനത്തിനും തുല്യതയും ഗുണവും ഉറപ്പാക്കുക, | |||
കുട്ടികളിൽ പാരിസ്ഥിതിക ബോധം വളർത്തുക, ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ | |||
വിവിധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക,തുടങ്ങിയ വെെവിദ്ധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ | |||
വിദ്യാലയത്തെ മുൻശ്രേണിയിലേക്കെത്തിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്. | |||
'''അഞ്ചേരി വാണി റേഡിയോ''' | '''അഞ്ചേരി വാണി റേഡിയോ''' | ||
22:52, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനും പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കാനും നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, ക്ലാസ്സ്മുറികൾ ഇന്റർനെറ്റ് കണക്റ്റിവിറ്റിയോടെ ഹെെടെക് ആക്കി മാറ്റുക, മാതൃഭാഷയോടൊപ്പം ഇംഗ്ലീഷ് വിദ്യാഭ്യാസം ശക്തിപ്പെടുത്തുക, ഇതര ഭാഷാ പഠനത്തിനും തുല്യതയും ഗുണവും ഉറപ്പാക്കുക, കുട്ടികളിൽ പാരിസ്ഥിതിക ബോധം വളർത്തുക, ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ വിവിധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക,തുടങ്ങിയ വെെവിദ്ധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തെ മുൻശ്രേണിയിലേക്കെത്തിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്.
അഞ്ചേരി വാണി റേഡിയോ
സ്‌കൂളിൽ റേഡിയോ പ്രവർത്തിക്കുന്നു. ഈ വർഷത്തെ ഉദ്‌ഘാടനം എഴുത്തുകാരിയും അധ്യാപികയുമായ ശ്രീമതി ധനം നിർവഹിച്ചു.
-
റേഡിയോ ഉദ്‌ഘാടനം
പ്രവൃത്തി പരിചയം
സ്‌കൂളിൽ കുട്ടികളെ കുട നിർമ്മാണം, വയറിങ്, നോട്ട് ബുക്ക് നിർമ്മാണം, അലങ്കാര പൂക്കൾ നിർമ്മാണം, ചോക്ക് നിർമ്മാണം എന്നിവ പരിശീലിപ്പിക്കുന്നു. പ്രവൃത്തി പരിചയ മേള യിൽ സംസ്ഥാന തലം വരെയെത്തി അംഗീകാരം നേടാൻ മുൻ വർഷങ്ങളിൽ സാധിച്ചിട്ടുണ്ട്. ഈ വർഷം അഞ്ചേരി വ്യാപാരി വ്യവസായി അസോസിയേഷൻ സ്‌കൂളിലേക്ക് തന്ന സഹായധനം ഉപയോഗിച്ച കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുടകൾ നിർമ്മിച്ച കുട്ടികൾക്ക് വിതരണം ചെയ്തു.
ശുചീകരണ പ്രവർത്തനങ്ങൾ
സ്‌കൂൾ വൃത്തിയായും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കിയും പരിപാലിക്കാൻ പരമാവധി ശ്രദ്ധിക്കുന്നു
ജൂൺ മാസ പ്രവർത്തന ചിത്രങ്ങൾ