"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2003-2004 വർഷത്തിൽ പി. റ്റി. എ. യുടെ സഹകരണത്തോടെ നവീക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
2003-2004 വർഷത്തിൽ പി. റ്റി. എ. യുടെ സഹകരണത്തോടെ നവീകരിച്ച . കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറി നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.
 
ഭംഗിയായി പ്രവർത്തിക്കുന്ന പി. ടി. എ. യുടെ ശ്രമഫലമായി നവീകരിച്ച . കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറി കൂത്താട്ടുകുളം ഉപജില്ലയിലെ മികച്ച സ്‌ക്കൂൾ ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌ (2004). വളരെ പഴയ പുസ്തകങ്ങൾ മുതൽ ഏറ്റവും പുതിയപുസ്തകങ്ങൾ വരെയായി മൂവ്വായിരത്തിൽ പരം പുസ്തകങ്ങൾ മലയാളം , ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി ഇവിടെയുണ്ട്. ഗുണ്ടർട്ടു് നിഘണ്ടുവിന്റെ ആദ്യകാല പതിപ്പുകളിലൊന്ന് പഴയകൃതികളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.

19:01, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം


ഭംഗിയായി പ്രവർത്തിക്കുന്ന പി. ടി. എ. യുടെ ശ്രമഫലമായി നവീകരിച്ച  ഏ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറി കൂത്താട്ടുകുളം ഉപജില്ലയിലെ മികച്ച സ്‌ക്കൂൾ ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌ (2004). വളരെ പഴയ പുസ്തകങ്ങൾ മുതൽ ഏറ്റവും പുതിയപുസ്തകങ്ങൾ വരെയായി മൂവ്വായിരത്തിൽ പരം പുസ്തകങ്ങൾ മലയാളം , ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി ഇവിടെയുണ്ട്. ഗുണ്ടർട്ടു് നിഘണ്ടുവിന്റെ ആദ്യകാല പതിപ്പുകളിലൊന്ന് പഴയകൃതികളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.