"ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:
ആദ്യത്തെ സ്കൂൾ മാനേജർ കുമാരപിള്ള അവർകൾ ആയിരുന്നു. എം.എൽ.എ ആയിരുന്ന നീലവന മാധവൻ നായരുടെ നേതൃത്വത്തിൽ സ്കൂൾ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കുമാരപിള്ള അവർകളുടെ മരണശേഷം വല്യത്ത് മാധവൻ പിള്ള അവർകൾ മാനേജരായി, പടിശ്ശേരിൽ മാധവപ്പണിക്കർ സെക്രട്ടറിയായും ഒരു കമ്മിറ്റി നിലവിൽ വന്നു. ആ സമയത്ത് സ്കൂളിനു വേണ്ടി 20 സെൻ്റ് സ്ഥലം കൂടി കൂട്ടിച്ചേർത്ത് വളരെ നല്ല രീതിയിൽ സ്കൂൾ കെട്ടിടം പണിയുകയും ചിങ്ങോലി പ്രദേശത്തെ ശ്രദ്ധയാകർഷിച്ച ഒരു മാതൃകാവിദ്യാലയമായി മാറി.

1988-ൽ മാധവൻ പിള്ള അവർകളുടെ മരണശേഷം അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം സ്കൂൾ ഒരു ജനകീയകമ്മിറ്റിക്ക് വിട്ടുകൊടുത്തു. ഇപ്പോൾ പാണൻചിറയിൽ ശ്രീ.പി.സി.ശശികുമാർ മാനേജരായി ഒരു സ്കൂൾ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
ചിങ്ങോലി-മുതുകുളം പ്രദേശത്തെ ജാതി-മത ഭേദമെന്യേ എല്ലാ കുട്ടികളുടെയും വിദ്യാഭ്യാസാവശ്യങ്ങൾ നിറവേറ്റുകയും ചെയ്തു. തുടക്കത്തിൽ ഒന്നു മുതൽ 5 വരെ ക്ളാസുകൾ നിലനിന്നിരുന്നു. ഒന്നാം ക്ളാസിൽ 3 ഡിവിഷനുകൾ ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു. എല്ലാ ക്ളാസുകളിലും ഏതാണ്ട് 60 കുട്ടികൾ വീതം വ്യത്യസ്ത ഡിവിഷനുകളിലായി പഠിച്ചിരുന്നു. ശ്രീ.രാഘവൻ പിള്ള സാറിൻ്റെ പ്രഥമാദ്ധ്യാപക കാലഘട്ടത്തിൽ സ്കൂൾ സമൂഹശ്രദ്ധയാകർഷിക്കുകയും മാതൃകാവിദ്യാലയത്തിനുള്ള പുരസ്കാരവും താമ്രപത്രവും ലഭിച്ചിരുന്നു. ഇത് ഇപ്പോഴും സ്കൂളിൽ സൂക്ഷിക്കുന്നു. പണ്ട് പറോകോയിക്കൽ സ്കൂൾ എന്നാണ് സ്കൂൾ അറിയപ്പെട്ടിരുന്നത്.

ജനശ്രദ്ധയാകർഷിച്ച മികച്ച വ്യക്തികളുടെ ബാല്യകാലസ്മരണകൾ ഈ സ്കൂൾ ചരിത്രത്തോട് ചേർന്നു നിൽക്കുന്നു.
ജനശ്രദ്ധയാകർഷിച്ച മികച്ച വ്യക്തികളുടെ ബാല്യകാലസ്മരണകൾ ഈ സ്കൂൾ ചരിത്രത്തോട് ചേർന്നു നിൽക്കുന്നു. 1988-ൽ മാധവൻ പിള്ള അവർകളുടെ മരണശേഷം അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം സ്കൂൾ ഒരു ജനകീയകമ്മിറ്റിക്ക് വിട്ടുകൊടുത്തു. ഇപ്പോൾ പാണൻചിറയിൽ ശ്രീ.പി.സി.ശശികുമാർ മാനേജരായി ഒരു സ്കൂൾ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ശ്രീമതി സുലേഖ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകയാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
177

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/447482" എന്ന താളിൽനിന്ന് ശേഖരിച്ചത്