"സംസ്‍കൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 75: വരി 75:
===== ഉദ്ഘാടനചിത്രങ്ങൾ =====
===== ഉദ്ഘാടനചിത്രങ്ങൾ =====
<gallery>
<gallery>
18078 skt2.jpg|ലഘുചിത്രം|സാങ്കേതികസംസ്കൃതം
18078_SKT1.png|കലാപരിപാടികളിൽ നിന്ന്
18078_SKT1.png|കലാപരിപാടികളിൽ നിന്ന്
</gallery>
</gallery>
[[പ്രമാണം:18078 skt2.png|ലഘുചിത്രം|സാങ്കേതികസംസ്കൃതം]]

11:10, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

"

സംസ്കൃതം കൗൺസിൽ

സംസ്‍കൃതി' സംസ്കൃതം കൗൺസിലിന്റെ ഔപചാരികമായ ഉദ്ഘാടനം ജൂൺ 28 ന് പ്രധാനാധ്യാപിക ലത ടീച്ചർ നിർവഹിച്ചു. കൗൺസിലിന്റെ ഭാരവാഹികളെ തിര‍ഞ്ഞെടുത്തു.സ്റ്റാഫ് സെക്രട്ടറി,വിവിധ ക്ലബ്ബ് കൺവീനർമാർ, തുടങ്ങിയവർ ആശംസകളർപ്പീച്ച് സംസാരിച്ചു.വിദ്യാർത്ഥികളവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മാറ്റു കൂട്ടി

ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും

ലക്ഷ്യങ്ങൾ

  • സംസ്കൃതഭാഷയെ പോഷിപ്പിക്കുക
  • സംസ്കൃതഭാഷയിൽ താത്പര്യം ഉണ്ടാക്കുക
  • സംസ്കൃതഭാഷാകൗശലം നേടുക
  • സംസ്കൃതവ്യാകരണത്തിൽ അറിവ് നേടുക
  • ശുദ്ധോച്ഛാരണത്തിന് പ്രാധാന്യം നൽകുക
  • സംസ്കൃതസംഭാഷണത്തെ പ്രോത്സാഹിപ്പിക്കുക
  • സംസ്കൃതത്തിലുടെ ആശയവിനിമയം സാധ്യമാക്കുക


പ്രവർത്തനങ്ങൾ

സംസ്കൃതസമാജങ്ങൾ സംഘടിപ്പിക്കുക

സംസ്കൃതദിനാചരണങ്ങൾ സമുചിതമായി നടത്തുക

സംസ്കൃതസംഭാഷണക്ലാസുകൾ നടത്തുക

സംസ്കൃതവിദ്യാർത്ഥികളുടെ പഠനയാത്രകൾ നടത്തുക

സംസ്കൃതപ്രദർശനം സംഘടിപ്പിക്കുക

നാടകശില്പശാല നടത്തുക

കായികസംസ്കൃതം നടത്തുക

വാർത്താസംസ്കൃതം നടത്തുക

സാങ്കേതികസംസ്കൃതം നടത്തുക

ഭാരവാഹികൾ

പ്രസിഡണ്ട്

ലത ടീച്ചർ (പ്രധാനാധ്യാപിക)   

വൈസ് പ്രസിഡണ്ട്

വിദ്യാലക്ഷ്മി (സംസ്കൃതാധ്യാപിക) 

സെക്രട്ടറി

ഐശ്വര്യാദാസ് കെ

നിർവാഹകസമിതി അംഗങ്ങൾ

വിഷ്ണു സുരേന്ദ്രൻ .പി

അഞ്ജലി പി

ശിഖ

അമൃതാ ദാസൻ

മുഹമ്മദ് മിൻഹാജ് കെ

പൂജാദാസ് കെ

പാർവതി കെ

അർച്ചന

സൗപർണ്ണിക

ഉദ്ഘാടനചിത്രങ്ങൾ
"https://schoolwiki.in/index.php?title=സംസ്‍കൃതി&oldid=446046" എന്ന താളിൽനിന്ന് ശേഖരിച്ചത്