"ജി.വി. എച്ച്. എസ്. കുഞ്ചത്തൂർ/ക്ലാസ് മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''ഉറുമ്പുകൾ'''
ഉറുമ്പുകളെ എനിക്ക് ഭയമാണ്
ഉറ്റവരുടെ തീരാത്ത പരിഭവംപോലെ
ഉറവ വറ്റാത്ത മഹാനദിപോലെ
നിരനിരയായി പോകുന്ന ഉറുമ്പുകളെ
      എനിക്ക് ഭയമാണ്
    ഏറെക്കാലം മുമ്പ്
ശവങ്ങൾ നിറഞ്ഞ രണ്ടു തീവണ്ടികൾ
അതിർത്തികൾ ലക്ഷ്യമാക്കി പാഞ്ഞുപോയി
    അഭയാർത്ഥിത്വം,
വിഭജനത്തിന്റെ സന്തതിയായി
    അത് നമുക്ക് മറക്കാം
NATURE
  Nature largely refers to our physical world and life in general. The World  Nature is derived from the Latin Word natural and essentially refers to things that are in existence or created naturally. This covers geology and wildlife and various types of living plants and animals and the environment around us and often means the natural environment or wilderness-wild animals,Rocks,Forest,beaches and those things that have not been substantially alerted by human intervention. Element that constitute a nature are the bulding block of our life and so life without the existence of nature is so impossible.
ദിനാചരണങ്ങളോടനുബന്ധിച്ച് ക്ലാസ്സ് മാഗസിനുകൾ പ്രസിദ്ധീകരിക്കുന്നു.
ദിനാചരണങ്ങളോടനുബന്ധിച്ച് ക്ലാസ്സ് മാഗസിനുകൾ പ്രസിദ്ധീകരിക്കുന്നു.
സ്കൂൾ ആൽബം എന്നിവയും പ്രകാശനം ചെയ്തു.
സ്കൂൾ ആൽബം എന്നിവയും പ്രകാശനം ചെയ്തു.

<!--visbot  verified-chils->
<!--visbot  verified-chils->

00:01, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഉറുമ്പുകൾ ഉറുമ്പുകളെ എനിക്ക് ഭയമാണ് ഉറ്റവരുടെ തീരാത്ത പരിഭവംപോലെ ഉറവ വറ്റാത്ത മഹാനദിപോലെ നിരനിരയായി പോകുന്ന ഉറുമ്പുകളെ

     എനിക്ക് ഭയമാണ്
   ഏറെക്കാലം മുമ്പ്

ശവങ്ങൾ നിറഞ്ഞ രണ്ടു തീവണ്ടികൾ അതിർത്തികൾ ലക്ഷ്യമാക്കി പാഞ്ഞുപോയി

    അഭയാർത്ഥിത്വം,
വിഭജനത്തിന്റെ സന്തതിയായി 
   അത് നമുക്ക് മറക്കാം

NATURE

  Nature largely refers to our physical world and life in general. The World  Nature is derived from the Latin Word natural and essentially refers to things that are in existence or created naturally. This covers geology and wildlife and various types of living plants and animals and the environment around us and often means the natural environment or wilderness-wild animals,Rocks,Forest,beaches and those things that have not been substantially alerted by human intervention. Element that constitute a nature are the bulding block of our life and so life without the existence of nature is so impossible.

ദിനാചരണങ്ങളോടനുബന്ധിച്ച് ക്ലാസ്സ് മാഗസിനുകൾ പ്രസിദ്ധീകരിക്കുന്നു. സ്കൂൾ ആൽബം എന്നിവയും പ്രകാശനം ചെയ്തു.