"മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
വടക്കുംകൂർ രാജാക്കളുടെ പടപ്പാളയവും പ്രകൃതിവിഭവസംഭരണകേന്ദ്രവും മുവാറ്റുപുഴയായിരുന്നുവെന്നും ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആധുനിക കേരളത്തിന്റെ വാണിജ്യ-സംസ്കാരിക-കലാമേഖലകളിലെല്ലാം സമീപ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മുവാറ്റുപുഴയ്ക്ക് മേന്മയേറെയാണ്.മലയാളക്കരയെ പ്രവർത്തനരംഗമായി നിശ്ചയിച്ച് പാശ്ചാത്യ വ്യാപാരി സമൂഹം ആരംഭിച്ച ഈസ്റ്റിൻഡ്യാ കമ്പനികൾക്ക് കടന്നുകയറാനും ലാഭം കൊയ്തെടുക്കാനും മുവാറ്റുപുഴ വവിയൊരുക്കിയിട്ടുണ്ട്. | വടക്കുംകൂർ രാജാക്കളുടെ പടപ്പാളയവും പ്രകൃതിവിഭവസംഭരണകേന്ദ്രവും മുവാറ്റുപുഴയായിരുന്നുവെന്നും ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആധുനിക കേരളത്തിന്റെ വാണിജ്യ-സംസ്കാരിക-കലാമേഖലകളിലെല്ലാം സമീപ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മുവാറ്റുപുഴയ്ക്ക് മേന്മയേറെയാണ്.മലയാളക്കരയെ പ്രവർത്തനരംഗമായി നിശ്ചയിച്ച് പാശ്ചാത്യ വ്യാപാരി സമൂഹം ആരംഭിച്ച ഈസ്റ്റിൻഡ്യാ കമ്പനികൾക്ക് കടന്നുകയറാനും ലാഭം കൊയ്തെടുക്കാനും മുവാറ്റുപുഴ വവിയൊരുക്കിയിട്ടുണ്ട്. | ||
ഇന്നും കടൽ കടന്നു പോകുന്ന കുരുമുളക്,ഏലം , ചുക്ക് തുടങ്ങിയ വാണിജ്യ വിളകളുടെ സംഭരണ വിപണനകളിൽ മുവാറ്റുപുഴയ്ക്ക് പ്രധാനമായ ഒരു സ്ഥാനമുണ്ടായിരുന്നുവെന്ന് കീഴ്മലൈനാടിന്റെ (ഇന്നത്തെ മുവാറ്റുപുഴ തൊടുപുഴ താലൂക്കുകൾ) ചരിത്രം പഠിപ്പിക്കുന്നു.പശ്ചിമ ഗിരിനിരകളിൽ നിന്നും ഉത്ഭവിച്ചൊഴുകുിയ മുപ്പുഴകളിലൂടെ മുളം ചങ്ങാടത്തിലും മറ്റുമായി വനവാസികശ്‍ കൊണ്ടെത്തിക്കുന്ന വാണിജ്യോൽപ്പന്നങ്ങൾ കാലാവസ്ഥയ്ക്കനുകൂലമായി സൂക്ഷിക്കുകയും കടലിന്റെ ശാന്തതയ്ക്കനുഗുണമായി തുറമുഖങ്ങളായ ആലപ്പുഴയിലും,കൊച്ചിയിലും കൊണ്ടെത്തിക്കുകയും ചെയ്യുകയെന്നതായിരുന്നു മുവാറ്റുപുഴ കേന്ദ്രമാക്കി പ്രവർത്തിച്ചുകൊണ്ടിരുന്ന വാർത്തകരുടെ പ്രധാന ജോലി അതോടൊപ്പം വിദേശങ്ങളിൽ നിന്ന് മലയാളക്കരയുടെ തീരങ്ങളിൽ എത്തുന്ന അവശ്യ വസ്തുക്കളെ മധ്യതിരുവിതാംകൂറിലെ ഉൾനാടുകളിൽ എത്തിക്കുന്നതും ഇവർ തന്നെയായിരുന്നു.അതിനാവശ്യമായിട്ടവർ അന്നുപയോഗിച്ചുവന്നത് നഗരാതിർത്തിക്കകത്തുള്ള ചന്തക്കടവും കച്ചേരിക്കടവുമാണ്.കിഴക്കേക്കരയും അന്നത്തെ കാർഷികോൽപ്പന്ന വിപണനകേന്ദ്രമായിരുന്നുവെന്നുള്ളതിന് പഴമക്കാരും രേഖകളും സാക്ഷ്യം വഹിക്കുന്നു.ചങ്ങാടത്തിൽ കൊണ്ടുവന്നിരുന്ന തടികൾ പരിശോധിക്കാനുള്ള ഫോറസ്റ്റ് വാച്ച് സ്റ്റേഷൻ കിഴക്കേക്കര ഭാഗത്തുണ്ടായിരുന്നു. | ഇന്നും കടൽ കടന്നു പോകുന്ന കുരുമുളക്,ഏലം , ചുക്ക് തുടങ്ങിയ വാണിജ്യ വിളകളുടെ സംഭരണ വിപണനകളിൽ മുവാറ്റുപുഴയ്ക്ക് പ്രധാനമായ ഒരു സ്ഥാനമുണ്ടായിരുന്നുവെന്ന് കീഴ്മലൈനാടിന്റെ (ഇന്നത്തെ മുവാറ്റുപുഴ തൊടുപുഴ താലൂക്കുകൾ) ചരിത്രം പഠിപ്പിക്കുന്നു.പശ്ചിമ ഗിരിനിരകളിൽ നിന്നും ഉത്ഭവിച്ചൊഴുകുിയ മുപ്പുഴകളിലൂടെ മുളം ചങ്ങാടത്തിലും മറ്റുമായി വനവാസികശ്‍ കൊണ്ടെത്തിക്കുന്ന വാണിജ്യോൽപ്പന്നങ്ങൾ കാലാവസ്ഥയ്ക്കനുകൂലമായി സൂക്ഷിക്കുകയും കടലിന്റെ ശാന്തതയ്ക്കനുഗുണമായി തുറമുഖങ്ങളായ ആലപ്പുഴയിലും,കൊച്ചിയിലും കൊണ്ടെത്തിക്കുകയും ചെയ്യുകയെന്നതായിരുന്നു മുവാറ്റുപുഴ കേന്ദ്രമാക്കി പ്രവർത്തിച്ചുകൊണ്ടിരുന്ന വാർത്തകരുടെ പ്രധാന ജോലി അതോടൊപ്പം വിദേശങ്ങളിൽ നിന്ന് മലയാളക്കരയുടെ തീരങ്ങളിൽ എത്തുന്ന അവശ്യ വസ്തുക്കളെ മധ്യതിരുവിതാംകൂറിലെ ഉൾനാടുകളിൽ എത്തിക്കുന്നതും ഇവർ തന്നെയായിരുന്നു.അതിനാവശ്യമായിട്ടവർ അന്നുപയോഗിച്ചുവന്നത് നഗരാതിർത്തിക്കകത്തുള്ള ചന്തക്കടവും കച്ചേരിക്കടവുമാണ്.കിഴക്കേക്കരയും അന്നത്തെ കാർഷികോൽപ്പന്ന വിപണനകേന്ദ്രമായിരുന്നുവെന്നുള്ളതിന് പഴമക്കാരും രേഖകളും സാക്ഷ്യം വഹിക്കുന്നു.ചങ്ങാടത്തിൽ കൊണ്ടുവന്നിരുന്ന തടികൾ പരിശോധിക്കാനുള്ള ഫോറസ്റ്റ് വാച്ച് സ്റ്റേഷൻ കിഴക്കേക്കര ഭാഗത്തുണ്ടായിരുന്നു. | ||
ആദിചേരരാജധാനി തൃക്കാരിയൂരായിരുന്നു എന്ന് ഒരഭിപ്രായമുണ്ട്.രാജധാനി വടക്ക് ഇടമലയാർ മുത്ൽ മുവാറ്റുപുഴ നദീതീരം വരെ വ്യാപിച്ചിരുന്നു എന്നും പറയപ്പെടുന്നു.കാവുങ്കരയ്ക്കുു വടക്ക് മുളവൂർ റോഡു | ആദിചേരരാജധാനി തൃക്കാരിയൂരായിരുന്നു എന്ന് ഒരഭിപ്രായമുണ്ട്.രാജധാനി വടക്ക് ഇടമലയാർ മുത്ൽ മുവാറ്റുപുഴ നദീതീരം വരെ വ്യാപിച്ചിരുന്നു എന്നും പറയപ്പെടുന്നു.കാവുങ്കരയ്ക്കുു വടക്ക് മുളവൂർ റോഡു കടന്നുപോകുന്ന നിരപ്പ് ചേര രാജാക്കന്മാരുടെ തെക്കുഭാഗത്തെ ആനത്താവളമായിരുന്നത്രേ,ആദിചേരന്മാരുടെ സൈനിക ശക്തി ആനപ്പടയില് അധിഷ്ഠിതമായിരുന്നു. വെള്ളൂർക്കുന്നത്തെ 'ആനച്ചാൽ'ഈ ആനത്താവളത്തിന് തെളിവാണ്.ആനകളെ കുളിപ്പിക്കാൻ കൊണ്ടുപോയിരുന്ന വഴിയായിരിക്കണം'ആനച്ചാൽ'. | ||
രണ്ടാം ചേര സാമ്രാജ്യക്കാലത്തു തൃക്കാരിയൂരിന്റെ പ്രഭാവം അസ്തമിച്ചിരുന്നു.ആര്യൻമാരുടെ ആധിപത്യമായിരുന്നു ഒരു കാരണം.മറ്റൊന്ന് വെള്ളപ്പൊക്കവും.പെരുമാൾ ഭരണക്കാലത്ത് പ്രസ്തുത പ്രദേശമാകെ പല നാടുവാഴികളുടെ ആധിപത്യത്തിലായിരുന്നു.തൊടുപുഴ-മുവാറ്റുപുഴ കോതമംഗലം ഉൾപ്പെടുന്ന പ്രദേശം കീഴ്മലൈനാട്ടിൽ ഉൾപ്പെട്ടിരുന്നു.ആസ്ഥാനം കാരിക്കോടായിരുന്നു.അതിന് തെക്ക് 'വെമ്പൊലിനാടെ'ന്ന് അറിയപ്പെട്ടിരുന്നു.ഇതിന്റെ വടക്കുഭാഗമായിരുന്നു വടക്കുംകൂർ.എ.ഡി 1600ൽ വടക്കുംകൂർ കീഴ്മലൈനാടിനെ കീഴടക്കി.ചുരങ്ങൾ വഴി പാണ്ടി നാട്ടിലേക്ക് നടപ്പാതയും കച്ചവടവുമുണ്ടായിരുന്നു.ശൈവെള്ളാളരും മുസ്ലീങ്ങളുമായിരുന്നു പ്രധാന കച്ചവടക്കാർ.വടക്കുംകൂറിന്റെ ഒരു പ്രധാനപട്ടാളത്താവളമായിരുന്നത്രെ'ശിവൻക്കുന്ന്'.കുന്നിനുചുറ്റും കിടങ്ങകളുണ്ടായിരുന്നു.ആനത്താവളം കിഴക്കേക്കരവരെ വ്യാപിച്ചിരുന്നു.കോട്ടയുടെയും കിടങ്ങിന്റെയും അവശിഷ്ടങ്ങൾ അടുത്തക്കാലം വരെ ഈ പ്രദേശങ്ങളിലുണ്ടായിരുന്നു.ശിവൻക്കുന്നിലെ വലിയ കിണറ്റിൽ യുദ്ധായുദ്ധങ്ങൾ നിക്ഷേപിച്ചിരുന്നത്രെ. |
12:53, 6 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ദേശപുരാണം .. മുവാറ്റുപുഴ മൂന്ന് ആറുകൾ തൊടുപുഴയാർ,വടക്കൻപുഴയാർ(കാളിയാർ),കൊതമംഗലം പുഴ എന്നിവ കൂടിച്ചേരുന്ന സ്ഥലമാണ് 'മുവാറ്റുപുഴനാടുകാണി'എന്ന സ്ഥലത്തുവച്ചാണ് ഈ നദികൾ യോജിക്കുന്നത്. പശ്ചിമഘട്ടത്തിലെ പീരുമേട് മലകളിൽ നിന്നാമ് ഈ ചെറുനദികളുടെ ഉത്ഭവം.കാട്ടാരുകളുടെ ഘനഗാമഭീര്യത്തോടെ വടക്കോട്ടു വടക്കുപടിഞ്ഞാറോട്ടുമായി വനഗർഭ യാത്രനടത്തിയശേഷമാമ് മുവാറ്റുപുഴയിൽ ഇവ ഒന്നിക്കുന്നത്.തുടർന്ന് കി.മീ പടിഞ്ഞാറേട്ടു സഞ്ചരിച്ചശേഷം തെക്കോട്ടുതിരിഞ്ഞ് രാമമംഗലം,പിറവം,വെട്ടിക്കാട്ടുമുക്ക് എന്നീ നാട്ടുപുറങ്ങളുിലൂടെ ഒഴുകി വെട്ടിക്കാട്ടുമുക്കിൽ വച്ച രണ്ടായി പിളരുന്നു. ഒരു ശാഖ(ഇതക്തിപുഴ)വടക്കോട്ടുമാറി കൊച്ചിക്കടുത്തുവച്ചും മറ്റേതു(മുറിഞ്ഞപുഴ)തെക്കോട്ടുമാറി തണ്ണീർമുക്കത്തുവച്ചും വേമ്പനാട്ടുകായലിൽ പതിക്കുന്നു.ഈ ഭാഗത്തുവച്ച് മുവാറ്റുപുഴയാർ'മുറിഞ്ഞിപുഴ'എന്ന നാമം സ്വീകരിക്കുന്നു. മുവാറ്റുപുഴയാറിന് 'ഫുല്ലയാർ'എന്നും പേരുണ്ട്.ആകെ നീളം 89 കി.മീ ഇതിൽ 67 കി.മീ ഗതാഗതയോഗ്യമാണ്.
മൂന്നു നദികൾ ചേർന്നതുവഴി പ്രകൃതി കനിഞ്ഞു നൽകിയ 'മുക്കുകടൽ'എന്ന അപൂർവ്വബഹുമതിക്കർഹമാണ് മുവാറ്റുപുഴ.മുവാറ്റുപുഴ ഒരു പ്രാചീനസംസ്കാരകേന്ദ്രമായിരുന്നു.'കീഴിമലൈ നാടി'ന്റെ കേന്ദ്രവും മുവാറ്റുപുഴയാറായിരുന്നു.മലകളുടെയോ,കുന്നുകളുടെയോ കീഴെയുള്ള ഗ്രാമത്തെ കീഴ്മലൈ നാട്,'മലൈയടിപ്പട്ടി'എന്നിങ്ങനെ വിളിച്ചിരുന്നു.വെമ്പൊലി നാടിന്റെ നാശത്തോടെ കീഴ്മലൈനാടും ഇല്ലാതായി.1750 ൽ മാർത്താണ്ഡവർമ്മ വടക്കുകൂറിനെ കീഴടക്കിയതു മുതൽ തിരുവിതാംകൂറിലെ മണ്ഡപത്തും വാതിലുകളിൽ (താലൂക്ക്)ഒന്നായി. വടക്കുംകൂർ രാജാക്കളുടെ പടപ്പാളയവും പ്രകൃതിവിഭവസംഭരണകേന്ദ്രവും മുവാറ്റുപുഴയായിരുന്നുവെന്നും ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആധുനിക കേരളത്തിന്റെ വാണിജ്യ-സംസ്കാരിക-കലാമേഖലകളിലെല്ലാം സമീപ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മുവാറ്റുപുഴയ്ക്ക് മേന്മയേറെയാണ്.മലയാളക്കരയെ പ്രവർത്തനരംഗമായി നിശ്ചയിച്ച് പാശ്ചാത്യ വ്യാപാരി സമൂഹം ആരംഭിച്ച ഈസ്റ്റിൻഡ്യാ കമ്പനികൾക്ക് കടന്നുകയറാനും ലാഭം കൊയ്തെടുക്കാനും മുവാറ്റുപുഴ വവിയൊരുക്കിയിട്ടുണ്ട്. ഇന്നും കടൽ കടന്നു പോകുന്ന കുരുമുളക്,ഏലം , ചുക്ക് തുടങ്ങിയ വാണിജ്യ വിളകളുടെ സംഭരണ വിപണനകളിൽ മുവാറ്റുപുഴയ്ക്ക് പ്രധാനമായ ഒരു സ്ഥാനമുണ്ടായിരുന്നുവെന്ന് കീഴ്മലൈനാടിന്റെ (ഇന്നത്തെ മുവാറ്റുപുഴ തൊടുപുഴ താലൂക്കുകൾ) ചരിത്രം പഠിപ്പിക്കുന്നു.പശ്ചിമ ഗിരിനിരകളിൽ നിന്നും ഉത്ഭവിച്ചൊഴുകുിയ മുപ്പുഴകളിലൂടെ മുളം ചങ്ങാടത്തിലും മറ്റുമായി വനവാസികശ്‍ കൊണ്ടെത്തിക്കുന്ന വാണിജ്യോൽപ്പന്നങ്ങൾ കാലാവസ്ഥയ്ക്കനുകൂലമായി സൂക്ഷിക്കുകയും കടലിന്റെ ശാന്തതയ്ക്കനുഗുണമായി തുറമുഖങ്ങളായ ആലപ്പുഴയിലും,കൊച്ചിയിലും കൊണ്ടെത്തിക്കുകയും ചെയ്യുകയെന്നതായിരുന്നു മുവാറ്റുപുഴ കേന്ദ്രമാക്കി പ്രവർത്തിച്ചുകൊണ്ടിരുന്ന വാർത്തകരുടെ പ്രധാന ജോലി അതോടൊപ്പം വിദേശങ്ങളിൽ നിന്ന് മലയാളക്കരയുടെ തീരങ്ങളിൽ എത്തുന്ന അവശ്യ വസ്തുക്കളെ മധ്യതിരുവിതാംകൂറിലെ ഉൾനാടുകളിൽ എത്തിക്കുന്നതും ഇവർ തന്നെയായിരുന്നു.അതിനാവശ്യമായിട്ടവർ അന്നുപയോഗിച്ചുവന്നത് നഗരാതിർത്തിക്കകത്തുള്ള ചന്തക്കടവും കച്ചേരിക്കടവുമാണ്.കിഴക്കേക്കരയും അന്നത്തെ കാർഷികോൽപ്പന്ന വിപണനകേന്ദ്രമായിരുന്നുവെന്നുള്ളതിന് പഴമക്കാരും രേഖകളും സാക്ഷ്യം വഹിക്കുന്നു.ചങ്ങാടത്തിൽ കൊണ്ടുവന്നിരുന്ന തടികൾ പരിശോധിക്കാനുള്ള ഫോറസ്റ്റ് വാച്ച് സ്റ്റേഷൻ കിഴക്കേക്കര ഭാഗത്തുണ്ടായിരുന്നു. ആദിചേരരാജധാനി തൃക്കാരിയൂരായിരുന്നു എന്ന് ഒരഭിപ്രായമുണ്ട്.രാജധാനി വടക്ക് ഇടമലയാർ മുത്ൽ മുവാറ്റുപുഴ നദീതീരം വരെ വ്യാപിച്ചിരുന്നു എന്നും പറയപ്പെടുന്നു.കാവുങ്കരയ്ക്കുു വടക്ക് മുളവൂർ റോഡു കടന്നുപോകുന്ന നിരപ്പ് ചേര രാജാക്കന്മാരുടെ തെക്കുഭാഗത്തെ ആനത്താവളമായിരുന്നത്രേ,ആദിചേരന്മാരുടെ സൈനിക ശക്തി ആനപ്പടയില് അധിഷ്ഠിതമായിരുന്നു. വെള്ളൂർക്കുന്നത്തെ 'ആനച്ചാൽ'ഈ ആനത്താവളത്തിന് തെളിവാണ്.ആനകളെ കുളിപ്പിക്കാൻ കൊണ്ടുപോയിരുന്ന വഴിയായിരിക്കണം'ആനച്ചാൽ'. രണ്ടാം ചേര സാമ്രാജ്യക്കാലത്തു തൃക്കാരിയൂരിന്റെ പ്രഭാവം അസ്തമിച്ചിരുന്നു.ആര്യൻമാരുടെ ആധിപത്യമായിരുന്നു ഒരു കാരണം.മറ്റൊന്ന് വെള്ളപ്പൊക്കവും.പെരുമാൾ ഭരണക്കാലത്ത് പ്രസ്തുത പ്രദേശമാകെ പല നാടുവാഴികളുടെ ആധിപത്യത്തിലായിരുന്നു.തൊടുപുഴ-മുവാറ്റുപുഴ കോതമംഗലം ഉൾപ്പെടുന്ന പ്രദേശം കീഴ്മലൈനാട്ടിൽ ഉൾപ്പെട്ടിരുന്നു.ആസ്ഥാനം കാരിക്കോടായിരുന്നു.അതിന് തെക്ക് 'വെമ്പൊലിനാടെ'ന്ന് അറിയപ്പെട്ടിരുന്നു.ഇതിന്റെ വടക്കുഭാഗമായിരുന്നു വടക്കുംകൂർ.എ.ഡി 1600ൽ വടക്കുംകൂർ കീഴ്മലൈനാടിനെ കീഴടക്കി.ചുരങ്ങൾ വഴി പാണ്ടി നാട്ടിലേക്ക് നടപ്പാതയും കച്ചവടവുമുണ്ടായിരുന്നു.ശൈവെള്ളാളരും മുസ്ലീങ്ങളുമായിരുന്നു പ്രധാന കച്ചവടക്കാർ.വടക്കുംകൂറിന്റെ ഒരു പ്രധാനപട്ടാളത്താവളമായിരുന്നത്രെ'ശിവൻക്കുന്ന്'.കുന്നിനുചുറ്റും കിടങ്ങകളുണ്ടായിരുന്നു.ആനത്താവളം കിഴക്കേക്കരവരെ വ്യാപിച്ചിരുന്നു.കോട്ടയുടെയും കിടങ്ങിന്റെയും അവശിഷ്ടങ്ങൾ അടുത്തക്കാലം വരെ ഈ പ്രദേശങ്ങളിലുണ്ടായിരുന്നു.ശിവൻക്കുന്നിലെ വലിയ കിണറ്റിൽ യുദ്ധായുദ്ധങ്ങൾ നിക്ഷേപിച്ചിരുന്നത്രെ.