"ജി യു പി എസ് ഹിദായത്ത്നഗർ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

'''LP/UP ക്കുമായി സ്കൂളിൽ 5 കെട്ടിടങ്ങൾ ഉണ്ട് . മൂന്നെണ്ണം ഓട് ഇട്ടതും , രണ്ടെണ്ണം കോൺക്രീറ്റ് കെട്ടിടവുമാണ്. സ്കൂൾ ഗ്രൗണ്ട് , ലൈബ്രറി , പിന്നെ ഒരു സ്മാർട്ട് ക്ലാസ്റൂമും ഉണ്ട് . PTA യുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറിയും ഉണ്ട് .വൈദ്യുതി , കുടിവെള്ളം , ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാണ്'''
LP/UP ക്കുമായി സ്കൂളിൽ 5 കെട്ടിടങ്ങൾ ഉണ്ട് . മൂന്നെണ്ണം ഓട് ഇട്ടതും , രണ്ടെണ്ണം കോൺക്രീറ്റ് കെട്ടിടവുമാണ്. സ്കൂൾ ഗ്രൗണ്ട് , ലൈബ്രറി , പിന്നെ ഒരു സ്മാർട്ട് ക്ലാസ്റൂമും ഉണ്ട് . PTA യുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറിയും ഉണ്ട് .വൈദ്യുതി , കുടിവെള്ളം , ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാണ്

'''സ്കൂൾ പബ്ലിക്‌ അഡ്രെസിംഗ് സംവിധാനം'''

സ്കൂൾ പബ്ലിക്‌ അഡ്രെസിംഗ് സംവിധാനം. സ്കൂൾ റേഡിയോ സംവിധാനം വഴി ചെയ്യുന്ന എല്ലാ അനൌൺസ്മെന്റ് കളെല്ലാം എല്ലാ ക്ലാസ്സിലും കുട്ടികൾക്ക് ഇമ്പമാർന്ന രൂപത്തിൽ കേൾക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

'''കുടിവെള്ളം'''
സ്കൂൾ കുട്ടികൾക്ക് കുടിവെള്ളത്തിനു വേണ്ടി കിണറും കുഴൽ കിണറും ഒരുക്കിയിട്ടുണ്ട്

'''ലൈബ്രറി'''
സ്കൂൾ കുട്ടികൾക്ക് വായിക്കുന്നതിനായി മികച്ച കുറെ പുസ്തകങ്ങൾ ഉള്ള ലൈബ്രറി ഉണ്ട്.

'''സ്മാര്ട്ട് ക്ലാസ് റൂം'''
എൽ സി ഡി പ്രോജെക്ടർ വഴി കുട്ടികൾക്ക് ICT ഉപയോഗിച്ചുള്ള ക്ലാസുകൾ പരമാവധി നൽകുന്നു

'''പ്രീ പ്രൈമറി'''
പി റ്റി എ യുടെ കീഴിൽ പ്രീ പ്രൈമറി നന്നായി പ്രവർത്തിച്ചുപോകുന്നു .
129

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/444873" എന്ന താളിൽനിന്ന് ശേഖരിച്ചത്