"ജി യു പി എസ് ഹിദായത്ത്നഗർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 11: വരി 11:
<br>
<br>
[[പ്രമാണം:Greenhid.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Greenhid.jpg|ലഘുചിത്രം|നടുവിൽ]]
<font size=2><font color="GREEN">പരിസ്ഥിതി ദിനാചരണം </font></font></center>'''
<font size=2><font color="GREEN">പരിസ്ഥിതി ദിനാചരണം </font></font>
<br>
[[പ്രമാണം:Banhid.jpg|ലഘുചിത്രം|നടുവിൽ]]
<font size=2><font color="GREEN">സ്‌കൂളിൽ  കൃഷിചെയ്ത് വാഴപഴം കുട്ടികൾക്ക് ഹെട്മാസ്റ്റെർ വിതരണം ചെയ്യുന്നു</font></font>
 
 
 
 
</center>'''

12:16, 6 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വായനാവാരത്തോടനുബന്ധിച്ച് ജി.യു.പി.എസ്‌ ഹിദായത്ത് നഗറിൽ പി എൻ പണിക്കരെക്കുറിച്ചുള്ള ഡോക്യൂമെൻററി പ്രദർശനവും തുടർന്ന് ക്വിസ് മൽസരവും നടന്നു .

വൈക്കം മുഹമ്മദ് ബഷീർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ അദ്ദേഹത്തിന്റെ കൃതികളെ കുറിച്ചുള്ള ലഘു വിവരണവും ചാർട്ട് പ്രദർശനവും കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ അവതരിപ്പിക്കുന്നു

നാലാം തരം വിദ്യാർത്ഥികൾ വയലും വനവും എന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പ്രകൃതി നടത്തവും പ്രകൃതി നിരീക്ഷണവും .പ്രദേശത്തെ പാരമ്പര്യ കർഷകനായ അബ്ദുൽ റഹ്മാനോടൊപ്പം

പരിസ്ഥിതി ദിനാചരണം

സ്‌കൂളിൽ കൃഷിചെയ്ത് വാഴപഴം കുട്ടികൾക്ക് ഹെട്മാസ്റ്റെർ വിതരണം ചെയ്യുന്നു