ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് ഹിദായത്ത്നഗർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11456 (സംവാദം | സംഭാവനകൾ)
'ലഘുചിത്രം|നടുവിൽ <font size=2><font color="GREEN">...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
11456 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
[[പ്രമാണം:Vayanahid.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Vayanahid.jpg|ലഘുചിത്രം|നടുവിൽ]]
<font size=2><font color="GREEN">വായനാവാരത്തോടനുബന്ധിച്ച് ജി.യു.പി.എസ്‌ ഹിദായത്ത് നഗറിൽ പി എൻ പണിക്കരെക്കുറിച്ചുള്ള  ഡോക്യൂമെൻററി  പ്രദർശനവും തുടർന്ന് ക്വിസ് മൽസരവും നടന്നു .</font></font>
<font size=2><font color="GREEN">വായനാവാരത്തോടനുബന്ധിച്ച് ജി.യു.പി.എസ്‌ ഹിദായത്ത് നഗറിൽ പി എൻ പണിക്കരെക്കുറിച്ചുള്ള  ഡോക്യൂമെൻററി  പ്രദർശനവും തുടർന്ന് ക്വിസ് മൽസരവും നടന്നു .</font></font>

11:34, 6 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വായനാവാരത്തോടനുബന്ധിച്ച് ജി.യു.പി.എസ്‌ ഹിദായത്ത് നഗറിൽ പി എൻ പണിക്കരെക്കുറിച്ചുള്ള ഡോക്യൂമെൻററി പ്രദർശനവും തുടർന്ന് ക്വിസ് മൽസരവും നടന്നു .

വൈക്കം മുഹമ്മദ് ബഷീർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ അദ്ദേഹത്തിന്റെ കൃതികളെ കുറിച്ചുള്ള ലഘു വിവരണവും ചാർട്ട് പ്രദർശനവും കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ അവതരിപ്പിക്കുന്നു

നാലാം തരം വിദ്യാർത്ഥികൾ വയലും വനവും എന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പ്രകൃതി നടത്തവും പ്രകൃതി നിരീക്ഷണവും .പ്രദേശത്തെ പാരമ്പര്യ കർഷകനായ അബ്ദുൽ റഹ്മാനോടൊപ്പം