"പഠനമികവിന്റെ പൊരുൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<font color=#cc00cc>പത്താം തരം വിദ്യാർത്ഥികൾക്കായി തിങ്കൾ മുതൽ വെള്ളി വരെ രാവിലെയും വൈകുന്നേരവും ഒരു മണിക്കൂർ വീതം പ്രത്യേക പരിശീലനം നടത്തിവരുന്നു. വിവിധ വിഷയങ്ങൾക്ക് പ്രത്യേക സമയപ്പട്ടിക അനുസരിച്ചുള്ള ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്. | <font color=#cc00cc>പത്താം തരം വിദ്യാർത്ഥികൾക്കായി തിങ്കൾ മുതൽ വെള്ളി വരെ രാവിലെയും വൈകുന്നേരവും ഒരു മണിക്കൂർ വീതം പ്രത്യേക പരിശീലനം നടത്തിവരുന്നു. വിവിധ വിഷയങ്ങൾക്ക് പ്രത്യേക സമയപ്പട്ടിക അനുസരിച്ചുള്ള ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്. കൂടാതെ എല്ലാ ശനിയാഴ്ചകളിലും പ്രത്യേക ക്ലാസ്സുകൾ നടത്തിവരുന്നുണ്ട്. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി പ്രത്യേക പരിശീലനം ഏർപ്പെടുത്തിയിരിക്കുന്നു. പരീക്ഷാപ്പേടിയും മനോസംഘർഷവുമകറ്റാൻ വിദ്യാർത്ഥകൾക്ക് കൗൺസെലിംഗ് സംവിധാനവും കാര്യക്ഷമമായി നടത്തുന്നുണ്ട്. </font> |
11:16, 6 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
പത്താം തരം വിദ്യാർത്ഥികൾക്കായി തിങ്കൾ മുതൽ വെള്ളി വരെ രാവിലെയും വൈകുന്നേരവും ഒരു മണിക്കൂർ വീതം പ്രത്യേക പരിശീലനം നടത്തിവരുന്നു. വിവിധ വിഷയങ്ങൾക്ക് പ്രത്യേക സമയപ്പട്ടിക അനുസരിച്ചുള്ള ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്. കൂടാതെ എല്ലാ ശനിയാഴ്ചകളിലും പ്രത്യേക ക്ലാസ്സുകൾ നടത്തിവരുന്നുണ്ട്. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി പ്രത്യേക പരിശീലനം ഏർപ്പെടുത്തിയിരിക്കുന്നു. പരീക്ഷാപ്പേടിയും മനോസംഘർഷവുമകറ്റാൻ വിദ്യാർത്ഥകൾക്ക് കൗൺസെലിംഗ് സംവിധാനവും കാര്യക്ഷമമായി നടത്തുന്നുണ്ട്.