"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മ)
 
(v)
വരി 1: വരി 1:
<table border=2 bgcolor=green>
ഇജ്ജ്‌ - താങ്കൾ
<tr><td>  [[പ്രമാണം:3.gif|200px|thumb|center]]</td><td>  [[പ്രമാണം:suseel.jpg|600px|thumb|center]] </td></tr>
ഇച്ച്‌ - എനിക്ക്‌
</table>
കജ്ജ്‌ - കൈ
<table border=2 bgcolor=black width=840>
നെജ്ജ്‌ - നെയ്യ്‌
<tr><td> </td></tr>
പജ്ജ്‌ - പശു
</table>
കുജ്ജ്‌ - കുഴി
തിജ്ജ്‌ - തീ
കുടി - വീട്‌
പെര - വീട്‌
മണ്ടുക - ഓടുക
പള്ള - വയർ
ബെരുത്തം - വേദന
പള്ളീ ബെരുത്തം - വയറു വേദന
മാണം - വേണം
മാങ്ങി - വാങ്ങി
മാണ്ട - വേണ്ട
നെജ്ജപ്പം - നെയ്യപ്പം
കുജ്ജപ്പം - കുഴിയപ്പം
അനക്ക്‌ - നിനക്ക്‌
ഇബടെ - ഇവിടെ
ഔടെ - അവിടെ
എത്താ - എന്താ
ബെജ്ജാ- സുഖമില്ല
എറച്ചി - ഇറച്ചി
പഞ്ചാര - പഞ്ചസാര
ചക്കര - ശർക്കര
ബെൾത്തുള്ളി - വെളുത്തുള്ളി
ബെയ്ക്കുക - തിന്നുക
ഓന്‌ - അവൻ
ഓൾ - അവൾ
ഓൽക്ക്‌ - അവർക്ക്‌
കജ്ജൂല - കഴിയുകയില്ല
എങ്ങട്ട്‌ - എങ്ങോട്ട്‌
ഇങ്ങട്ട്‌ - ഇങ്ങോട്ട്‌
പോണത്‌ - പോകുന്നത്‌
പൈക്കൾ - പശുക്കൾ
മൻസൻ - മനുഷ്യൻ
വര്ണ്ണ്ട്‌ - വരുന്നുണ്ട്‌
ചൊർക്ക്‌ - സൌന്ദര്യം

16:20, 5 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഇജ്ജ്‌ - താങ്കൾ ഇച്ച്‌ - എനിക്ക്‌ കജ്ജ്‌ - കൈ നെജ്ജ്‌ - നെയ്യ്‌ പജ്ജ്‌ - പശു കുജ്ജ്‌ - കുഴി തിജ്ജ്‌ - തീ കുടി - വീട്‌ പെര - വീട്‌ മണ്ടുക - ഓടുക പള്ള - വയർ ബെരുത്തം - വേദന പള്ളീ ബെരുത്തം - വയറു വേദന മാണം - വേണം മാങ്ങി - വാങ്ങി മാണ്ട - വേണ്ട നെജ്ജപ്പം - നെയ്യപ്പം കുജ്ജപ്പം - കുഴിയപ്പം അനക്ക്‌ - നിനക്ക്‌ ഇബടെ - ഇവിടെ ഔടെ - അവിടെ എത്താ - എന്താ ബെജ്ജാ- സുഖമില്ല എറച്ചി - ഇറച്ചി പഞ്ചാര - പഞ്ചസാര ചക്കര - ശർക്കര ബെൾത്തുള്ളി - വെളുത്തുള്ളി ബെയ്ക്കുക - തിന്നുക ഓന്‌ - അവൻ ഓൾ - അവൾ ഓൽക്ക്‌ - അവർക്ക്‌ കജ്ജൂല - കഴിയുകയില്ല എങ്ങട്ട്‌ - എങ്ങോട്ട്‌ ഇങ്ങട്ട്‌ - ഇങ്ങോട്ട്‌ പോണത്‌ - പോകുന്നത്‌ പൈക്കൾ - പശുക്കൾ മൻസൻ - മനുഷ്യൻ വര്ണ്ണ്ട്‌ - വരുന്നുണ്ട്‌ ചൊർക്ക്‌ - സൌന്ദര്യം