ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
28026 (സംവാദം | സംഭാവനകൾ)
28026 (സംവാദം | സംഭാവനകൾ)
വരി 3: വരി 3:
{| class="wikitable"
{| class="wikitable"
|[[പ്രമാണം:28026_40.png|thumb|SMHSS Arakuzha]]
|[[പ്രമാണം:28026_40.png|thumb|SMHSS Arakuzha]]
||[[പ്രമാണം:28012 UP1.jpg|thumb|യു.പി. സ്ക്കൂൾ ഗണിതമേള 2017]]
||[[പ്രമാണം:28026_41.JPG|thumb|പ്രിൻസിപ്പൽ ശ്രീ,ജോസ് ജോൺ]]
|[[പ്രമാണം:28012 UP2.jpg|thumb|യു. പി. ശാസ്ത്രമേള 2017- ശാസ്ത്രം പ്രവർത്തനമാണ്]]
|[[പ്രമാണം:28012 UP2.jpg|thumb|യു. പി. ശാസ്ത്രമേള 2017- ശാസ്ത്രം പ്രവർത്തനമാണ്]]

22:40, 4 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം

ആരക്കുഴ ജനതയുടെ വലിയൊരു സ്വപ്നമായിരുന്നു ഉന്നത വിദ്യാഭ്യാസം എന്നത്.അങ്ങനെയിരിക്കെയാണ് സ്കൂളുകളിൽ പ്ലസ് ടു അനുവദിക്കുന്നു എന്ന വാർത്ത വന്നത്.എന്തായാലും ആദ്യവർഷം തന്നെ ആ ലക്ഷ്യം നേടിയെടുക്കുകയുണ്ടായി.1997 ൽ ആരംഭിച്ച ഹയർസെക്കണ്ടറി വിഭാഗം ഇന്നും വളരെ മികച്ച രീതിയിൽ മികച്ച വിജയവുമായി മുന്നോട്ട് കുതിക്കുന്നു. മൂന്ന് സയൻസ് ബാച്ചുകളും ഒരു കൊമേഴ്സ് ബാച്ചുമാണ് അനുവദിച്ച് കിട്ടിയത്.മൂന്ന് സയൻസ് ബാച്ചുകൾ ആരക്കുഴ എന്ന ഗ്രാമത്തിന്റെ തന്നെ മുഖച്ഛായയെ മാറ്റുന്നതായിരുന്നുു.ഇന്ന് ധാരാളം വ്യക്തികൾ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നതിന് കാരണമായത് ഇവിടെ അനുവദിച്ചുകിട്ടിയ പ്ലസ് ടു വിദ്യാലയമാണ്.

SMHSS Arakuzha
പ്രിൻസിപ്പൽ ശ്രീ,ജോസ് ജോൺ
യു. പി. ശാസ്ത്രമേള 2017- ശാസ്ത്രം പ്രവർത്തനമാണ്