"പ്രവർത്തനങ്ങളിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*പ്രവേശനോത്സവം ജൂൺ *ദിനാചരങ്ങളിലൂടെ,,,,,,,,,,, *ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
*പ്രവേശനോത്സവം ജൂൺ | *പ്രവേശനോത്സവം ജൂൺ | ||
പ്രവേശനോത്സവം | |||
പുതിയ വിദ്യാലയവർഷത്തിൽ മുത്തശ്ശിമാരുടെ കൈപിടിച്ച് വിദ്യാലയത്തിലേക്ക് വന്ന കുരുന്നുകളെ മധുരവും ബലൂണും നൽകി ഞങ്ങൾ സന്തോഷത്തോടെ സ്വീകരിച്ചു. മുത്തശ്ശിമാർ കഥപറഞ്ഞും നാടൻപാട്ടുപാടിയും കുരുന്നുകൾക്ക് വിരുന്നൊരുക്കി.ഈ വർഷം 104 കുട്ടികളാണ് ഒന്നാം ക്ലാസിലെത്തിയത്. മറ്റു ക്ലാസുകളിലേക്ക് 25 ൽ പരം കുട്ടികളും എത്തി. കഴിഞ്ഞ വർഷം 83 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്.മുത്തശ്ശിമാരെ സ്ക്കൂളിലേക്ക് പൊന്നാടയണിയിച്ച് സ്വീകരിച്ചു.കുട്ടികൾക്കെല്ലാമുള്ള മധുരപലഹാരങ്ങളുമായാണ് അവർ എത്തിയത് | |||
*ദിനാചരങ്ങളിലൂടെ,,,,,,,,,,, | *ദിനാചരങ്ങളിലൂടെ,,,,,,,,,,, | ||
*കലാ-കായിക-ശാസ്ത്ര-മേളകൾ | *കലാ-കായിക-ശാസ്ത്ര-മേളകൾ |
16:34, 3 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
- പ്രവേശനോത്സവം ജൂൺ
പ്രവേശനോത്സവം
പുതിയ വിദ്യാലയവർഷത്തിൽ മുത്തശ്ശിമാരുടെ കൈപിടിച്ച് വിദ്യാലയത്തിലേക്ക് വന്ന കുരുന്നുകളെ മധുരവും ബലൂണും നൽകി ഞങ്ങൾ സന്തോഷത്തോടെ സ്വീകരിച്ചു. മുത്തശ്ശിമാർ കഥപറഞ്ഞും നാടൻപാട്ടുപാടിയും കുരുന്നുകൾക്ക് വിരുന്നൊരുക്കി.ഈ വർഷം 104 കുട്ടികളാണ് ഒന്നാം ക്ലാസിലെത്തിയത്. മറ്റു ക്ലാസുകളിലേക്ക് 25 ൽ പരം കുട്ടികളും എത്തി. കഴിഞ്ഞ വർഷം 83 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്.മുത്തശ്ശിമാരെ സ്ക്കൂളിലേക്ക് പൊന്നാടയണിയിച്ച് സ്വീകരിച്ചു.കുട്ടികൾക്കെല്ലാമുള്ള മധുരപലഹാരങ്ങളുമായാണ് അവർ എത്തിയത്
- ദിനാചരങ്ങളിലൂടെ,,,,,,,,,,,
- കലാ-കായിക-ശാസ്ത്ര-മേളകൾ