"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
വിവിധ വിഷയങ്ങളുടെ subject councll,SRG മീറ്റിങ് എന്നിവ ചേർന്നു.കഴിഞ്ഞ വർഷം അക്കാടമിക്ക് ക്ലബ്ബ് പ്രവർത്തന
വിവിധ വിഷയങ്ങളുടെ subject councll,SRG മീറ്റിങ് എന്നിവ ചേർന്നു.കഴിഞ്ഞ വർഷം അക്കാടമിക്ക് ക്ലബ്ബ് പ്രവർത്തന
കലണ്ടർ ‌,മാസ്റ്റർ പ്ലാൻ അനുസരിച്ചുളള പ്രവർത്തന കലണ്ടർ എന്നിവ തയ്യാറാക്കിയിരുന്നു.അത് പ്രകാരം ഈ വർഷം യൂണിറ്റ് പ്ലാൻ
കലണ്ടർ ‌,മാസ്റ്റർ പ്ലാൻ അനുസരിച്ചുളള പ്രവർത്തന കലണ്ടർ എന്നിവ തയ്യാറാക്കിയിരുന്നു.അത് പ്രകാരം ഈ വർഷം യൂണിറ്റ് പ്ലാൻ
എന്നിവ പ്രകാരം അക്കാദമിക-അക്കാദമികേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾ നടപ്പിലാക്കാ‍ൻ തീരുമാനമായി. മീറ്റിങ്ങിനിടയിൽ പുതിയ ഹെട്മിസ്ടെസ് ശ്രീമതി റാണി
എന്നിവ പ്രകാരം അക്കാദമിക-അക്കാദമികേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾ നടപ്പിലാക്കാ‍ൻ തീരുമാനമായി. മീറ്റിങ്ങിനിടയിൽ പുതിയ ഹെട്മിസ്ടെസ് ശ്രീമതി റാണി അരവിന്ദ് ചാർജെടുക്കുകയും എസ്.ആർ.ജി.മീറ്റിംഗിൽ പങ്കെടുക്കുകയും ചെയ്തു.
അരവിന്ദ് ചാർജെടുക്കുകയും എസ്.ആർ.ജി.മീറ്റിംഗിൽ പങ്കെടുക്കുകയും ചെയ്തു.

ഈ വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ യൂണിറ്റ് പ്ലാൻ ,ഇയർ പ്ലാൻ ,അക്കാദമിക പ്രവർത്തനങ്ങൾ ,യൂണിറ്റ് പ്ലാൻ ,അക്കാദമിക മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള  പ്രവർത്തനങ്ങൾ, ക്ലബ് പ്രവർത്തനങ്ങൾ 19-ആം തീയ്യതി പട്ടാമ്പി ഡയറ്റ് അദ്ധ്യാപകനായ ശ്രീ രാമചന്ദ്രൻ ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ശാസ്ത്ര ക്ലബ്ബ് എ​ണ്ണയും തിരിയും ഇല്ലാതെ പരീക്ഷണത്തിലൂടെ ചെരാത് കത്തിച്ച് ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. വിദ്യാരംഗം ക്ലബ്ബിന്റെ പുസ്തകോത്സവം-ക്ലാസ് ലൈബ്രറി, സംസ്കൃതം വിഭാഗത്തിന്റെ കാവ്യകേളി, ഇംഗ്ലീഷ് ക്ലബ്ബിന്റെ choreyography , ഹിന്ദി ക്ലബ്ബിന്റെ skit സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കൈതാങ്ങ് തുണിസ‍ഞ്ചി പേപ്പർ ബാഗ് , ഗണിത ക്ലബ്ബിന്റെ  ഗണിതം മാജിക്കിലൂടെ എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ തനതും വ്യത്യസ്തവുമായ പരിപാടികളോടെ ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു.

ഈ വർഷം ഏറ്റെടുക്കുന്ന തുടർ പ്രവർത്തനങ്ങൾ

*ശാസ്ത്ര ക്ലബ്ബിന്റെ 'ചട്ടി നിറക്കൽ'

പച്ചക്കറി ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 21 ചട്ടിനിറക്കൽ പ്രവർത്തനം ബയോളജി അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. സസ്യപരിപാലനവും വീട്ടുമുറ്റത്ത് പച്ചക്കറി ഉൽപ്പാദനത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണവും നടന്നുവരുന്നു.

*അണ്ണാറക്കണ്ണനും തന്നാലായത്

ഊർജ്ജസംരക്ഷണ പ്രവർത്തനമായ 'അണ്ണാറക്കണ്ണനും തന്നാലായത് ' എന്ന തുടർപ്രവർത്തനം ജൂൺ മാസം മുതൽ ആരംഭിച്ചു. കുട്ടികൾ അവരവരുടെ വീട്ടിലെ കരന്റുബിൽ ശേഖരിക്കുന്നു. തുടർന്ന് വീട്ടിലെ സാധാരണ ബൾബുകൾ മാറ്റി CFL ബൾബുകളുടെ ഉപയോഗം, അനാവശ്യമായ കരന്റ് ഉപയോഗിക്കാതിരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ആരംഭിച്ചു.

* കൈത്താങ്ങ്
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ 'കൈത്താങ്ങ് ' - സഹപാഠിയ്ക്ക് ഒരു സഹായ പദ്ധതി, ആയി ഈ വർഷവും ആരംഭിച്ചു. കഴിവുള്ള കുട്ടികൾ അവരവർക്ക് പഠനോപകരണങ്ങൾ വാങ്ങുമ്പോൾ രക്ഷിതാക്കളുടെ സഹായത്തോടെ ഒരെണ്ണം കൂടുതൽ വാങ്ങി അദ്ധ്യാപകരെ ഏൽപ്പിക്കുന്നു. തുടർന്ന് കുട്ടികളുടേയും, അദ്ധ്യാപകരുടേയും സഹകരണത്തോടെ അർഹരായ കുട്ടികളെ കണ്ടെത്തി സഹായം ചെയ്തു വരുന്നു.

J.R.C

J.R.C

ജൂൺ 5-ആം തീയതി [[പരിസ്ഥിതി ദിനം|പരിസ്ഥിതി ദിന]]ത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്' 'കൂട്ടുകാരനൊരു തൈച്ചെടി'

ജൂൺ 5-ആം തീയതി [[പരിസ്ഥിതി ദിനം|പരിസ്ഥിതി ദിന]]ത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്' 'കൂട്ടുകാരനൊരു തൈച്ചെടി'
വരി 62: വരി 71:

സോപ്പ് നിർമ്മാണം
സോപ്പ് നിർമ്മാണം
സ്വാശ്രയ സമ്പാദ്യ ശീലം വളർത്തുന്ന 'സോപ്പ് നിർമാണം' ഈ വർഷവും ആരംഭിച്ചു. താൽപ്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സോപ്പ് നിർമാണ പ്രവർ‌ത്തനം എല്ലാ വ്യാഴാഴ്ച്ച ദിവസങ്ങളിലും നടന്നുവരുന്നു.
{| class="wikitable"
{| class="wikitable"

4,114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/441516" എന്ന താളിൽനിന്ന് ശേഖരിച്ചത്