"എസ് എസ് വി എൽ പി എസ് വാടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 31: | വരി 31: | ||
നല്ലവരായ നാട്ടുകാരുടേയും മറ്റനേകം സാംസ്കാരിക സമിതികളുടേയും സഹായത്തോടെ തുടങ്ങിയ ഈ സ്ക്കൂളിന് വിവിധ മേഖലകളിൽ ഉയർന്ന പദവിയിൽ എത്തിച്ചേർന്ന നിരവധി വ്യക്തികളെ സമൂഹത്തിന് നൻകാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. | നല്ലവരായ നാട്ടുകാരുടേയും മറ്റനേകം സാംസ്കാരിക സമിതികളുടേയും സഹായത്തോടെ തുടങ്ങിയ ഈ സ്ക്കൂളിന് വിവിധ മേഖലകളിൽ ഉയർന്ന പദവിയിൽ എത്തിച്ചേർന്ന നിരവധി വ്യക്തികളെ സമൂഹത്തിന് നൻകാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒറ്റക്കെട്ടിടത്തിലാണ് സ്കൂളിലെ 4 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നത്. കമ്പ്യൂട്ടർ പരിശീലനത്തിന് പ്രത്യേക ക്ലാസ് മുറിയില്ല. ഒന്നാം ക്ലാസ് ഹൈടെക്ക് ആണ്. 5 ശിചിമുറികളുണ്ട്.കുടിവെള്ള വിതരണത്തിന് ആർ.ഒ.പ്ലാന്റ് ഉണ്ട്.ഉച്ചഭക്ഷണം പാചകം ചെയ്യുന്തിന് അടുക്കളയുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
14:20, 2 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox AEOSchool | സ്ഥലപ്പേര്=വാടയ്ക്കൽ | വിദ്യാഭ്യാസ ജില്ല= ആലപ്പുുഴ | റവന്യൂ ജില്ല= ആലപ്പുുഴ | സ്കൂൾ കോഡ്= 35225 | സ്ഥാപിതവർഷം=1968 | സ്കൂൾ വിലാസം -തിരുവ൩ാടി പി ഓ | പിൻ കോഡ്=688002 | സ്കൂൾ ഫോൺ= 8547585181 | സ്കൂൾ ഇമെയിൽ= ssvlpsvadackal@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= ആലപ്പുുഴ | ഭരണ വിഭാഗം= എയ്ഡഡ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ.പി | പഠന വിഭാഗങ്ങൾ2= | മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 51 | പെൺകുട്ടികളുടെ എണ്ണം= 51 | വിദ്യാർത്ഥികളുടെ എണ്ണം= 102 | അദ്ധ്യാപകരുടെ എണ്ണം= 3 | പ്രധാന അദ്ധ്യാപകൻ= 1 | പി.ടി.ഏ. പ്രസിഡണ്ട്= ലൗലാൽ | സ്കൂൾ ചിത്രം= very low.jpg ................................
ചരിത്രം
വാടയ്ക്കൽ ശ്രീ.ഷൺമുഖവിലാസം അരയജനസംഘം 140-ന്റെ കീഴിൽ 1968 ജൂൺ 3-ന് അന്നത്തെ DEO ശ്രീമതി. മേരി സഖറിയ അഡ്മിഷൻ രജിസ്റ്ററിൽ അനില ഡി.എസ്. ദൈവപുരയ്ക്കൽ എന്ന കുട്ടിയുടെ പേരെഴുതി സ്ക്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യവർഷം 4 ഡിവിനുകളിലായി 215 കുട്ടികളുണ്ടായിരുന്നു.
നല്ലവരായ നാട്ടുകാരുടേയും മറ്റനേകം സാംസ്കാരിക സമിതികളുടേയും സഹായത്തോടെ തുടങ്ങിയ ഈ സ്ക്കൂളിന് വിവിധ മേഖലകളിൽ ഉയർന്ന പദവിയിൽ എത്തിച്ചേർന്ന നിരവധി വ്യക്തികളെ സമൂഹത്തിന് നൻകാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്.
ഭൗതികസൗകര്യങ്ങൾ
ഒറ്റക്കെട്ടിടത്തിലാണ് സ്കൂളിലെ 4 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നത്. കമ്പ്യൂട്ടർ പരിശീലനത്തിന് പ്രത്യേക ക്ലാസ് മുറിയില്ല. ഒന്നാം ക്ലാസ് ഹൈടെക്ക് ആണ്. 5 ശിചിമുറികളുണ്ട്.കുടിവെള്ള വിതരണത്തിന് ആർ.ഒ.പ്ലാന്റ് ഉണ്ട്.ഉച്ചഭക്ഷണം പാചകം ചെയ്യുന്തിന് അടുക്കളയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ .ഡി െക .വിശ്വനാഥ൯
- ശ്രീ .എം ജി വിജയ൯
- ശ്രീമതി പി കെ തങ്കമ്മ
- ശ്രീമതി കെ .സൂമതി
#ശ്രീമതി എ വി ശാന്തമ്മ #ശ്രീമതി റീജ #ശ്രീമതി ഷീബാകുമാരി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 ശ്രീ പി പി ചിത്തരഞ്ജ൯ 2 ശ്രീമതി .അനില .ഡി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ1
|
{{#multimaps:11.736983, 76.074789 |zoom=13}}