"ബുക്കാനൻ പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 67: | വരി 67: | ||
|-ആതുര ശുശ്രൂഷ രംഗത്ത് ജോലി ചെയ്യുന്നവരെ ആദരിക്കുന്നതിനുവേണ്ടിയാണു ഈ ദിനം ആചരിച്ചത്. 9bയിലെ കുുട്ടികൾ ഫ്ലാഷ് മൊബിലുടെ പ്രാഥമിക ശുശ്രഷയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളെ ബോധവത്കരണം ചെയ്തു. | |-ആതുര ശുശ്രൂഷ രംഗത്ത് ജോലി ചെയ്യുന്നവരെ ആദരിക്കുന്നതിനുവേണ്ടിയാണു ഈ ദിനം ആചരിച്ചത്. 9bയിലെ കുുട്ടികൾ ഫ്ലാഷ് മൊബിലുടെ പ്രാഥമിക ശുശ്രഷയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളെ ബോധവത്കരണം ചെയ്തു., സ്കൂൾ ഹെഡ്മിസ‌്‍ട്രസ‌്ഉദ്ഘാടനം നിർവഹിച്ചു.ശുദ്ധ ജലം ആരോഗ്യത്തിൻറ മുഖ്യ ഘടകമാണെന്നും മനസ്സിലാക്കി തന്നു. 10 എ.യുടെ നേതൃത്ത്വതിൽ നാടകം അവധരിപ്പിചു. ഒരു ഡോക്ടരുൂടെ ഉത്തരവാധിത്വങ്ങളെ പറ്റി മനസ്സില്ലാക്കി തരുകയും ചെയ്തു." | ||
ക്ലബ് ഉദ്ഘാടനം | ക്ലബ് ഉദ്ഘാടനം | ||
| വരി 79: | വരി 79: | ||
| [[പ്രമാണം:33070-helloenglish2.jpg|thumb|ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ ഹലോ ഇംഗ്ലീഷ്]]|| [[പ്രമാണം:33070-hello english.jpg|thumb|ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ ഹലോ ഇംഗ്ലീഷ് കുട്ടികൾ വിവിധപ്രവർത്തനങ്ങളിൽ]] || കളത്തിലെ എഴുത്ത് | | [[പ്രമാണം:33070-helloenglish2.jpg|thumb|ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ ഹലോ ഇംഗ്ലീഷ്]]|| [[പ്രമാണം:33070-hello english.jpg|thumb|ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ ഹലോ ഇംഗ്ലീഷ് കുട്ടികൾ വിവിധപ്രവർത്തനങ്ങളിൽ]] || കളത്തിലെ എഴുത്ത് | ||
|} | |} | ||
ഹല്ലോ ഇംഗ്ലിഷ് എന്ന പദ്ധതിയിലൂടെ രസകരമായി ക്ലാസ്സുകൾ അനായാസമായി കുട്ടികൾക്ക് ഇംഗ്ലിഷ് പഠിക്കുവാൻ സഹായകരമാകുന്നു. | |||
ക്ലബുകളുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ശ്രീ നിർവഹിചു.ക്ലബുകളുടെ പ്രസിഡൻന്റ്മാർ തിരി തെളിച്ചു.ക്ലബ്ബ് ലീഡർമാരുടെ നേതൃത്വത്തിൽ ദിനാചരങ്ങൾ ആഘോഷിക്കുന്നത് പതിവാണ് . സാമൂഹ്യം,സയൻസ്,ഗണിതം, ഹെൽത്ത് ക്ലബ്,ഇക്കോ ക്ലബ് അങ്ങനെ വിവിധ ക്ലബുകളാണുള്ളത്.സാമൂഹികമായിട്ടുള്ള അറിവ് വർദ്ധിപ്പിക്കുന്നതിനും ,വിവിധ ദിനാചരങ്ങളിൽ മത്സരങ്ങൾ നടത്തിയും ,ഇത്തരം ക്ലബ്ബുളിലുടെ അറിവ് വർധിപ്പിക്കുന്നു. ഹെൽത്ത് ക്ലബ്ബിലുടെ ആരോഗ്യം ഉറപ്പുവരുത്തുവാനും അതിന്റെ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കാനും സഹായകമാകുൂന്നു. | ക്ലബുകളുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ശ്രീ നിർവഹിചു.ക്ലബുകളുടെ പ്രസിഡൻന്റ്മാർ തിരി തെളിച്ചു.ക്ലബ്ബ് ലീഡർമാരുടെ നേതൃത്വത്തിൽ ദിനാചരങ്ങൾ ആഘോഷിക്കുന്നത് പതിവാണ് . സാമൂഹ്യം,സയൻസ്,ഗണിതം, ഹെൽത്ത് ക്ലബ്,ഇക്കോ ക്ലബ് അങ്ങനെ വിവിധ ക്ലബുകളാണുള്ളത്.സാമൂഹികമായിട്ടുള്ള അറിവ് വർദ്ധിപ്പിക്കുന്നതിനും ,വിവിധ ദിനാചരങ്ങളിൽ മത്സരങ്ങൾ നടത്തിയും ,ഇത്തരം ക്ലബ്ബുളിലുടെ അറിവ് വർധിപ്പിക്കുന്നു. ഹെൽത്ത് ക്ലബ്ബിലുടെ ആരോഗ്യം ഉറപ്പുവരുത്തുവാനും അതിന്റെ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കാനും സഹായകമാകുൂന്നു. | ||
13:36, 1 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം പ്രവേശനോത്സവം 2018
പ്രവേശനോത്സവം


. അറിവിൻെറ മധുനുകരാൻ എത്തിയ പുതിയ കൂട്ടുകാരെ സ്വീകരിക്കുന്നതിനായുള്ള പ്രവേശനോത്സവം ഞങ്ങളുടെ സ്കൂളിൽ വിവിധ കലാപരിപാടികളോടെ നടന്നു. ബഹുമാന്യരായ വിശിഷ്ടവ്യക്തികളുടെ സാന്നിധ്യത്തിൽ ആരംഭിച്ചു .ബാൻറ് വാദ്യഘോഷങ്ങളോടെ പുതിയ കൂട്ടുകാരെ സ്വാഗതം ചെയ്തു. കുട്ടികൾക്ക് മധുരം നല്ക്കി അവരെ സ്വീകരിച്ചു. ഉദ്ഘാടന വേളയിൽ ദിലീപ് കുമാർ സാറിന്റെ പ്രസംഗം കുട്ടികളിൽ നവോന്മേഷം പകരുന്നതായിരുന്നു. പാട്ടുകൾ ചൊല്ലി കൊടുത്താണ് അദ്ദേഹം വിദ്യർത്ഥികളെ വരവേറ്റത്. വിദ്യ തേടി കലാലയത്തിൽ എത്തുമ്പോൾ മനുഷ്യന്റെ തനിമയെ കണ്ടത്തുവാൻ മനുഷ്യത്ത്വമുള്ള ഒരു തലമുറയെ വളർത്തിയെടുക്കാൻ കഴിയട്ടെ എന്നവർ ആശംസിച്ചു.."
ഡ്രൈ ഡേ
കൊതുകു നശീകരണത്തിന്റെ ഭാഗമായി സ്ക്കൂൾ പരിസരങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യുന്നു. എല്ലാവെള്ളിയാഴ്ചയും ഡ്രൈ ഡേ ആയി ആചരിക്കുന്നു

"ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം പരിസ്ഥിതിദിനം
"ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം
ജുൺ അഞ്ച് |ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം സ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. സ്ക്കൂളിൽ ഹെഡ്മിസ്ട്രസ് ശ്രീമതി മേരി മാണിയും ജെസ്സിയമ്മ ടീച്ചറും ചേർന്ന് വൃക്ഷത്തൈ നട്ടു..കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം നടത്തി.
വായന ദിനം"ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം
"ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ വായദിനാഘോഷം
വായിച്ചാലും വളരും ;വായിച്ചില്ലെങ്കിലും വളരും;വായിച്ചാൽ വിളയും;വായിച്ചില്ലെങ്കിൽ വളയും എന്ന കുഞ്ഞുണ്ണി മാഷിൻറ് വരികാളാണു വായനാദിനാത്തിൽ ഉടനീളം ഒാർമ്മിക്കപെട്ടത്.വായന ദിനം ഉദ്ഘാടനം ചെയ്യാനായി എത്തിയത് , .അക്ഷരങ്ങളുടെ ലോകത്ത് ഒരു മായവർണ്ണ വിസ്മയം തീർക്കുന്ന ഒരു പ്രതിഭാസമാണ് വായന. വായിക്കുന്നതിലൂടെ ഒരു മനുഷ്യൻ തൻെറ ഭാവനകളെ വാർത്തെടുക്കാൻ സാധിക്കുന്നു. മാനസികപരമായി പുത്തൻ ഉണർവേകുന്നതും കുട്ടികളിൽ കാണുന്ന നല്ല ശീലമാണു വായന. നല്ല പുസ്തകങ്ങൽ തെരഞ്ഞെടുക്കുവാൻ നാം പ്രപ്തരാകണമെന്നും ,അങനെ സാഹിത്യ ലോകത്ത് കലാപ്രതിഭകളായി തീരട്ടെ എന്നും അവർ ആശംസിച്ചു. ഇനിയും അസ്തമിക്കാത്ത ഒരു കലയായി തീരട്ടെ എന്നും അതിനായി ഈ വായനാദിനം കാരണമാകട്ടെ എന്നും ആശംസിക്കുന്നു."
യോഗാ ദിനം"ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം
| യോഗാ ദിനം"ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം | യോഗാ ദിനം"ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം |
|---|---|
അന്താരാഷ്ട്രയോഗാദിനത്തിന്റെ ഭാഗമായി ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം 21 ജൂൺ യോഗാ ദിനം"ആയി ആചരിച്ചു. യോഗാപരിശീലകയും സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥിനിയുമായ ശ്രീമതി മേഴ്സി യോഗാപരിശീലനത്തിന് നേതൃത്വം നൽകി.വിദ്യാർത്ഥിനികൾ യോഗ പരിശീലിച്ചു.
ഡോക്ട്ടർസ് ഡേ
സന്ദേശം കുട്ടികൾക്ക് നല്കുന്നു
കുട്ടികൾ ഫ്ലേഷ് മോബ് കളിക്കുന്നു
" ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ ഡേ ആചരണം
|-ആതുര ശുശ്രൂഷ രംഗത്ത് ജോലി ചെയ്യുന്നവരെ ആദരിക്കുന്നതിനുവേണ്ടിയാണു ഈ ദിനം ആചരിച്ചത്. 9bയിലെ കുുട്ടികൾ ഫ്ലാഷ് മൊബിലുടെ പ്രാഥമിക ശുശ്രഷയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളെ ബോധവത്കരണം ചെയ്തു., സ്കൂൾ ഹെഡ്മിസ‌്‍ട്രസ‌്ഉദ്ഘാടനം നിർവഹിച്ചു.ശുദ്ധ ജലം ആരോഗ്യത്തിൻറ മുഖ്യ ഘടകമാണെന്നും മനസ്സിലാക്കി തന്നു. 10 എ.യുടെ നേതൃത്ത്വതിൽ നാടകം അവധരിപ്പിചു. ഒരു ഡോക്ടരുൂടെ ഉത്തരവാധിത്വങ്ങളെ പറ്റി മനസ്സില്ലാക്കി തരുകയും ചെയ്തു."
ക്ലബ് ഉദ്ഘാടനം
" ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ ഹലോ ഇംഗ്ലീഷ്
ഹല്ലോ ഇംഗ്ലിഷ് എന്ന പദ്ധതിയിലൂടെ രസകരമായി ക്ലാസ്സുകൾ അനായാസമായി കുട്ടികൾക്ക് ഇംഗ്ലിഷ് പഠിക്കുവാൻ സഹായകരമാകുന്നു.
ക്ലബുകളുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ശ്രീ നിർവഹിചു.ക്ലബുകളുടെ പ്രസിഡൻന്റ്മാർ തിരി തെളിച്ചു.ക്ലബ്ബ് ലീഡർമാരുടെ നേതൃത്വത്തിൽ ദിനാചരങ്ങൾ ആഘോഷിക്കുന്നത് പതിവാണ് . സാമൂഹ്യം,സയൻസ്,ഗണിതം, ഹെൽത്ത് ക്ലബ്,ഇക്കോ ക്ലബ് അങ്ങനെ വിവിധ ക്ലബുകളാണുള്ളത്.സാമൂഹികമായിട്ടുള്ള അറിവ് വർദ്ധിപ്പിക്കുന്നതിനും ,വിവിധ ദിനാചരങ്ങളിൽ മത്സരങ്ങൾ നടത്തിയും ,ഇത്തരം ക്ലബ്ബുളിലുടെ അറിവ് വർധിപ്പിക്കുന്നു. ഹെൽത്ത് ക്ലബ്ബിലുടെ ആരോഗ്യം ഉറപ്പുവരുത്തുവാനും അതിന്റെ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കാനും സഹായകമാകുൂന്നു.
ഓണത്തിനു ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിത്ത് വിതരണം ചെയ്തു .വിഷരഹിത പച്ചക്കറി കഴിക്കുന്നതിനും അതിൽ നമ്മൾസ്വയ പര്യാപ്തത നെടുന്നതിനുമാണു ഈ പദ്ധതി."
" ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ ലഹരിവിരുദ്ധദിനം
| ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ ലഹരിവിരുദ്ധദിനം | ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ ലഹരിവിരുദ്ധദിനം |
|---|










