"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20002 (സംവാദം | സംഭാവനകൾ)
No edit summary
20002 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:

ജൂൺ 15 ന് ബാലസാഹിത്യം 'പുതിയ സമീപനങ്ങൾ' എന്ന വിഷയം അവതരിപ്പിച്ചത് പ്രശസ്ത ബാലസാഹിത്യകാരനായ കെ. മനോഹരനാണ്. ഫോർലോർ ഗവേഷകനായ എം. ശിവശങ്കരൻ ഇതിൽ പങ്കെടുത്തിരുന്നു. 'കവിത, എഴുത്ത്, ആസ്വാദനം' എന്ന പരിപാടിയിൽ കവികളായ പി. രാമൻ, സൂര്യസാനു, രാജേഷ് നന്ദിയംകോട്, പ്രസീദ എന്നിവർ സംസാരിച്ചു.

ജൂൺ 16 ന് 'തിരക്കഥ-സംവിധാനം' എന്ന വിഷയം കൈകാര്യം ചെയ്തത് പ്രശസ്ത ചലചിത്ര സംവിധായകനായ സുദേവനാണ്. നാടകം - രംഗപാഠവും ഗ്രന്ഥപാഠവും എന്ന വിഷയത്തിൽ ഡോ. തെ . എസ്. വാസുദേവൻക്ലാസ് അവതരിപ്പിച്ചു.

ജൂൺ 19 വായനാദിനത്തിൽ 'വിവിധതരം വായനകൾ' അവതരിപ്പിച്ചത് പട്ടാമ്പി ഗവ : സംസ്കൃതകോളേജിലെ മലയാളം വകുപ്പ് അദ്ധ്യക്ഷനായ ഡോ. എച്ച്. കെ സന്തോ‍ഷ് ആണ്.

'പാട്ടും കവിതയും' എന്ന വിഷയത്തിൽ പ്രശസ്ത ഗാനരചയിതാവ് ബി. കെ ഹരിനാരായണൻ കുട്ടികളുമായി സംവദിച്ചു.