"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 1: | വരി 1: | ||
വിദ്യാർത്ഥികളിൽ അഭിലഷണീയമായ ഭാഷാ-സാഹിത്യ-സാംസ്കാരിക പ്രവണതകൾ വളർത്തുന്നതിനായി ഈ വർഷവും വിദ്യാരംഗം കലാ- സാഹിത്യ വേദി പ്രവർത്തനങ്ങൾ തുടരുന്നു. പരിസ്ഥിതി ദിനത്തിൽ കഥ, കവിത, ലേഖനം, എന്നിവയുടെ ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കുയും പരിസ്ഥിതി പതിപ്പിൽ ഉൾപ്പെടുത്തുകയും ചെയ്തു. | വിദ്യാർത്ഥികളിൽ അഭിലഷണീയമായ ഭാഷാ-സാഹിത്യ-സാംസ്കാരിക പ്രവണതകൾ വളർത്തുന്നതിനായി ഈ വർഷവും വിദ്യാരംഗം കലാ- സാഹിത്യ വേദി പ്രവർത്തനങ്ങൾ തുടരുന്നു. പരിസ്ഥിതി ദിനത്തിൽ കഥ, കവിത, ലേഖനം, എന്നിവയുടെ ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കുയും പരിസ്ഥിതി പതിപ്പിൽ ഉൾപ്പെടുത്തുകയും ചെയ്തു. | ||

വായനാപക്ഷാചരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് സാഹിത്യ വേദി ഒരുക്കിയത്. 'വായനാവസന്തം' എന്ന് പേരിട്ട പരിപാടിയുടെ ഭാഗമായി പുസ്തകോത്സവവും സാഹിത്യസംവാദവും നടന്നു. ജൂൺ 14 ന് പുസ്തകോത്സവവും പ്രശസ്ത നോവലിസ്റ്റ് ടി. ഡി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലോഗോസ് ബുക്സ് ആണ് പുസ്തകോത്സവം ഒരുക്കിയത്. അന്നേദിവസം പ്രശസ്തകഥാകൃത്ത് ഫാസിൽ പങ്കെടുത്ത 'കഥയുടെ പിന്നാമ്പുറങ്ങൾ' എന്ന സാഹിത്യ ചർച്ച നടന്നു. | |||

ജൂൺ 15 ന് ബാലസാഹിത്യം 'പുതിയ സമീപനങ്ങൾ' എന്ന വിഷയം അവതരിപ്പിച്ചത് പ്രശസ്ത ബാലസാഹിത്യകാരനായ കെ. മനോഹരനാണ്. ഫോർലോർ ഗവേഷകനായ എം. ശിവശങ്കരൻ ഇതിൽ പങ്കെടുത്തിരുന്നു. 'കവിത, എഴുത്ത്, ആസ്വാദനം' എന്ന പരിപാടിയിൽ കവികളായ പി. രാമൻ, സൂര്യസാനു, രാജേഷ് നന്ദിയംകോട്, പ്രസീദ എന്നിവർ സംസാരിച്ചു. |
ജൂൺ 15 ന് ബാലസാഹിത്യം 'പുതിയ സമീപനങ്ങൾ' എന്ന വിഷയം അവതരിപ്പിച്ചത് പ്രശസ്ത ബാലസാഹിത്യകാരനായ കെ. മനോഹരനാണ്. ഫോർലോർ ഗവേഷകനായ എം. ശിവശങ്കരൻ ഇതിൽ പങ്കെടുത്തിരുന്നു. 'കവിത, എഴുത്ത്, ആസ്വാദനം' എന്ന പരിപാടിയിൽ കവികളായ പി. രാമൻ, സൂര്യസാനു, രാജേഷ് നന്ദിയംകോട്, പ്രസീദ എന്നിവർ സംസാരിച്ചു. | ||

ജൂൺ 16 ന് 'തിരക്കഥ-സംവിധാനം' എന്ന വിഷയം കൈകാര്യം ചെയ്തത് പ്രശസ്ത ചലചിത്ര സംവിധായകനായ സുദേവനാണ്. നാടകം - രംഗപാഠവും ഗ്രന്ഥപാഠവും എന്ന വിഷയത്തിൽ ഡോ. തെ . എസ്. വാസുദേവൻക്ലാസ് അവതരിപ്പിച്ചു. |
ജൂൺ 16 ന് 'തിരക്കഥ-സംവിധാനം' എന്ന വിഷയം കൈകാര്യം ചെയ്തത് പ്രശസ്ത ചലചിത്ര സംവിധായകനായ സുദേവനാണ്. നാടകം - രംഗപാഠവും ഗ്രന്ഥപാഠവും എന്ന വിഷയത്തിൽ ഡോ. തെ . എസ്. വാസുദേവൻക്ലാസ് അവതരിപ്പിച്ചു. | ||