"മക്കളോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (തിരുത്ത്) |
(ചെ.) (തിർത്ത്) |
||
വരി 1: | വരി 1: | ||
എൻ കുരുന്നു മക്കളെ | എൻ കുരുന്നു മക്കളെ | ||
വരി 29: | വരി 29: | ||
നല്ല മനസ്സുള്ളവരായീടുക | നല്ല മനസ്സുള്ളവരായീടുക | ||
നേരുന്നു ചേച്ചി നിങ്ങൾക്കായി | |||
എന്നെ മറക്കാതിരിക്ക മക്കൾ | എന്നെ മറക്കാതിരിക്ക മക്കൾ | ||
ശാരദ | ശാരദ |
13:15, 30 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
എൻ കുരുന്നു മക്കളെ
എൻ കുരുന്നു പൂക്കളെ
ഈ പടിപ്പുരയിലെ
എൻറെ കൊച്ചുകുട്ടികളെ
നിങ്ങളുടെ കൊഞ്ചലും കൊച്ചുകൊച്ചു കുസൃതിയും
എൻറെ ജീവൻറെ ആധാരമാണ്
ഈ വിദ്യാലയത്തിന് ഊട്ടുപുരയിൽ
ഭക്ഷണമില്ലെങ്കിൽ ഞാനുമില്ല
എൻറെ സമാധാനമുള്ള മനസ്സിൻറെ
കുട്ടികൾ നിങ്ങൾതൻ സ്നേഹമാണ്
നന്നായി പഠിക്കുക നല്ലവരാകുക
നല്ലൊരു നാളെ പാർത്തീടാൻ
നന്മയും തിന്മയും നേരെ അറിയുക
നല്ല മനസ്സുള്ളവരായീടുക
നേരുന്നു ചേച്ചി നിങ്ങൾക്കായി
എന്നെ മറക്കാതിരിക്ക മക്കൾ
ശാരദ