"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
|‌ [[ചിത്രം:20002_100.png|300px]] || [[ചിത്രം:20002_101.png|300px]] || [[ചിത്രം:20002_102.png|300px]] || [[ചിത്രം:20002_104.jpg|300px]]
|‌ [[ചിത്രം:20002_100.png|300px]] || [[ചിത്രം:20002_101.png|300px]] || [[ചിത്രം:20002_102.png|300px]] || [[ചിത്രം:20002_104.jpg|300px]]
|-
|-
|}
<b><u>പത്തില മാഹാത്മ്യം</u></b>
{| class="wikitable"
|-
|‌ [[ചിത്രം:20002_112.jpg|300px]] || [[ചിത്രം:20002_107.jpg|300px]] || [[ചിത്രം:20002_108.jpg|300px]] || [[ചിത്രം:20002_109.jpg|300px]]
|-
|-
| [[ചിത്രം:20002_110.jpg|300px]] || [[ചിത്രം:20002_111.jpg|300px]]
|}
|}

13:06, 30 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവർത്തനാവലോകനം - ജുൺ 2018


പ്രവേശനോത്സവം ജുൺ 1 വെളളിയാഴ്ച്ച
ജുൺ ഒന്ന് വെളളിയാഴ്ച പ്രവേശനത്തോടെ അക്കാദമിക വർ‍‍ഷം ആരംഭിച്ചു.മെയ് 30,31 ദിവസങ്ങളിൽ പ്രവേശനോത്സവത്തിനുളള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.അദ്ധ്യാപകർക്ക് ചുമതലകളും പ്രവേശന പ്രവർത്തന മൊഡ്യുളും നൽകിയിരുന്നു.ഒന്നാം തിയതി രാവിലെ 9;45 ന് ബെല്ലടിച്ചു.അ‍ധ്യാപകർ സ്ററുഡൻററ് ലിസ്ററുമായി അവരവർക്ക് അനുവദിച്ച ക്ലാസ്സുകളിൽ പോയി.10 മണിക്ക് ഡെപ്യൂട്ടി എച്ചമ്മിൻെറ നേത്രത്വത്തിൽ അസ്സംബ്ലി ഉണ്ടായി.അതിൽ നവാഗതരെ വരവേൽക്കാനായി പ്രവേശോത്സവ ഗാനം,മന്ത്രിയുടെ സന്ദേശം,പ്രതിജ്ഞ PTA പ്രസിഡൻറ്,വികസന സമിതി ചെയർമാൻ തുടങ്ങിയ PTA അംഗങ്ങളും മറ്റുളളവരും സന്നി‍‍‍ഹിതരായിരുന്നു. 1995-96 ബാച്ചിൻെറ പൂന്തോട്ട സ‍ന്ദര്യ വത്കരണം ഉദ്ഘാടനവും അസ്സംബ്ലിയിൽ നടന്നു.ആരോഗ്യവകുപ്പിൻെറ കിറ്റ് വിതരണവും നടന്നു.
ക്ലാസ്സ് തല പ്രവർത്തനങ്ങള് പ്രവേശന ദിവസം തന്നെ ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ ആരംഭിച്ചു- ക്ലാസ്സ് ലീഡർ ഷിപ്പ്,ചുമതല വിഭജനം,ഗ്രൂപ്പിങ് കുട്ടി ICT ,കുട്ടി ലൈബ്രേറിയന്മാർ,കുട്ടി ടീച്ചർ[CRG LEADERS] തുടങ്ങി ക്ലാസ്സ് ചുമതല വിഭജനത്തോടൊപ്പം കുട്ടികളുടെ പ്രൊഫൈൽ തയ്യാറാക്കുന്നതിന് വേണ്ടി ബയോ- ഡാറ്റാ ശേ ഖരണവും എഴുത്തും വായനയുടെയും നിലവാരം കണ്ടെത്തുന്നതിനായി "ശുചിത്വ സുന്ദര സ്കൂൾ ക്യാമ്പസ് " എന്ന വിഷയ ത്തെ ക്കുറിച്ച് കുട്ടികളെ കൊണ്ട് എഴുതിപ്പിച്ചു.12:30 വരെ ക്ലാസ്സ് പ്രവർത്തനങ്ങൾ നടന്നു.2 pm ന് സ്റ്റാഫ് മീറ്റിങ് കൂടി ചുമതല വിഭജനം നടന്നു. 4 ആം തിയതി തിങ്കളാഴ്ച്ച മുതൽ സാധാരണ നിലയിൽ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു.
4/6/2018 SRG മീറ്റിങ്
വൈകുന്നേരം 4 മണിക്ക് ഈ വർ‍ഷത്തെ ആദ്യ SRG മീറ്റിങ് ഡെപ്യൂട്ടി എച്ച് ‌.എം ൻെറ നേതൃത്വത്തിൽ നടന്നു. ഹൈസ്കൂൾ,യു.പി, വിഭാഗം സബ്ജക്ട് കൺവീനർ മാരും ക്ലബ്ബ് കൺവീനർ മാരും പൻകെടുത്തു. വിവിധ വിഷയങ്ങളുടെ subject councll,SRG മീറ്റിങ് എന്നിവ ചേർന്നു.കഴിഞ്ഞ വർഷം അക്കാടമിക്ക് ക്ലബ്ബ് പ്രവർത്തന കലണ്ടർ ‌,മാസ്റ്റർ പ്ലാൻ അനുസരിച്ചുളള പ്രവർത്തന കലണ്ടർ എന്നിവ തയ്യാറാക്കിയിരുന്നു.അത് പ്രകാരം ഈ വർഷം യൂണിറ്റ് പ്ലാൻ

യോഗ

സോപ്പ് നിർമ്മാണം

പത്തില മാഹാത്മ്യം