"ജി.എച്.എസ്.എസ് ചാത്തനൂർ/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'സ്വതന്ത്രഭാരതം എന്ന സങ്കൽപ്പം യാഥാർത്ഥ്യമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
സ്വതന്ത്രഭാരതം എന്ന സങ്കൽപ്പം യാഥാർത്ഥ്യമായപ്പോൾ രാജ്യത്തെമ്പാടും ഉണർവ്വിൻറ വെള്ളിവെട്ടം ഹൃദയകവാടങ്ങളിലൂടെ തുളച്ചുകയറി. ഗ്രാമങ്ങളിലും ജനമനസ്സുകളിലും ഇത് ആഴത്തിൽ ആവേശിച്ചു. പുതിയലക്ഷ്യബോധവും ഗ്രാമീണരിലും അഭിരമിച്ചു. ഇൗ ഗുണപരമായ മാറ്റത്തിൻറെ കാറ്റ് ചാത്തന്നൂർ എന്ന ഒാണംകേറാമൂലയിലേക്കും വീശിയടിച്ചു | സ്വതന്ത്രഭാരതം എന്ന സങ്കൽപ്പം യാഥാർത്ഥ്യമായപ്പോൾ രാജ്യത്തെമ്പാടും ഉണർവ്വിൻറ വെള്ളിവെട്ടം ഹൃദയകവാടങ്ങളിലൂടെ തുളച്ചുകയറി. ഗ്രാമങ്ങളിലും ജനമനസ്സുകളിലും ഇത് ആഴത്തിൽ ആവേശിച്ചു. പുതിയലക്ഷ്യബോധവും ഗ്രാമീണരിലും അഭിരമിച്ചു. ഇൗ ഗുണപരമായ മാറ്റത്തിൻറെ കാറ്റ് ചാത്തന്നൂർ എന്ന ഒാണംകേറാമൂലയിലേക്കും വീശിയടിച്ചു | ||
<b><u><h2> തനിമയും ഉണ്മയും </h2> </u> | |||
കൂട്ടത്തിൽ പറയട്ടെ ഗ്രാമശാലീനതയുടേയും, വന്യസൗന്ദര്യത്തിൻറേയും സമരസത്തിലുള്ള ഒരുതരം ലാവണ്യഭാവമാണ് ഇൗ ഗ്രാമത്തിനുള്ളത്. | |||
12:28, 30 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്വതന്ത്രഭാരതം എന്ന സങ്കൽപ്പം യാഥാർത്ഥ്യമായപ്പോൾ രാജ്യത്തെമ്പാടും ഉണർവ്വിൻറ വെള്ളിവെട്ടം ഹൃദയകവാടങ്ങളിലൂടെ തുളച്ചുകയറി. ഗ്രാമങ്ങളിലും ജനമനസ്സുകളിലും ഇത് ആഴത്തിൽ ആവേശിച്ചു. പുതിയലക്ഷ്യബോധവും ഗ്രാമീണരിലും അഭിരമിച്ചു. ഇൗ ഗുണപരമായ മാറ്റത്തിൻറെ കാറ്റ് ചാത്തന്നൂർ എന്ന ഒാണംകേറാമൂലയിലേക്കും വീശിയടിച്ചു
തനിമയും ഉണ്മയും
കൂട്ടത്തിൽ പറയട്ടെ ഗ്രാമശാലീനതയുടേയും, വന്യസൗന്ദര്യത്തിൻറേയും സമരസത്തിലുള്ള ഒരുതരം ലാവണ്യഭാവമാണ് ഇൗ ഗ്രാമത്തിനുള്ളത്.