"എൻ.എസ്.എസ് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20002 (സംവാദം | സംഭാവനകൾ)
No edit summary
20002 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:

>പേപ്പർപെൻ നിർമാണം
>പേപ്പർപെൻ നിർമാണം
ബീറ്റ് ദി പ്ലാസ്റ്റിക്കിന്റെ ഭാഗമായി വളണ്ടിയേർസ് പേപ്പർ പേനകൾ നിർമ്മിക്കുകയും വിദ്യാർത്ഥികൾക്ക് നൽകുകയും ചെയ്യുന്നു. ഇതിന്റെ ഉദ്ഘാടനം പരിസ്ഥിതിദിനത്തിൽ  അസ്സംബ്ലിയിൽവച്ച് നടന്നു.

പരിസ്ഥിതിദിനാചരണം

പരിസ്ഥിതിദിനാചരണം
പരിസ്ഥിതിദിനത്തിന്റെ  ഭാഗമായി ക്യാമ്പസിൽ അരളിതൈകൾ വച്ചുപിടിപ്പിച്ചു.  സ്കൂളിനുപുറത്ത് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.

വായനാദിനാചരണം

വായനാദിനാചരണം
ഹയർസെക്കന്ററി വിഭാഗം വിദ്യാർത്ഥികൾക്കായി വായനാക്വിസ് സംഘടിപ്പിച്ചു.  +2 ഹ്യുമാനിറ്റീസിലെ അമൽ ഗഫൂർ ഒന്നാം സ്ഥാനത്തിന് അർഹനായി.  വട്ടേനാട് എൽ പി സ്കൂളിലെ കുട്ടികൾക്കായി നിർമ്മിച്ച് നൽകിയ ലൈബ്രറിയിലേക്ക് ഈ പുസ്തകങ്ങൾ നൽകി.

മലാലദിനാചരണം
മലാലദിനാചരണം
ജൂലായ് 12 മലാല ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ചാർട്ടുകൾ തയ്യാറാക്കി പ്രദർശിപ്പിക്കുകയും കുട്ടികൾക്കായി വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു.

ലഹരിവിരുദ്ധദിനാചരണം
ലഹരിവിരുദ്ധദിനാചരണം
ലഹരിവിരുദ്ധദിനത്തിന്റെ  ഭാഗമായി തൃത്താല എക്സൈസ് DEPT.ന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ‌ സംഘടിപ്പിച്ചു.  ലഹരി വിരുദ്ധ പ്രതിജഞ, ബോധവൽക്കരണക്ലാസ്, റാലി എന്നിവ നടത്തി.  പാലക്കട് ജില്ലാ എക്സൈസ് DEPT. ജില്ലതലത്തിൽ നടത്തിയ മൈം മത്സരത്തിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

ലോകകപ്പ്പ്രവചനമത്സരം
ലോകകപ്പ്പ്രവചനമത്സരം
വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി ലോകകപ്പ് പ്രവചനമത്സരം നടത്തി.

പഠിക്കാം പ്ലാവിലൂടെ ജീവിതവും
പഠിക്കാം പ്ലാവിലൂടെ ജീവിതവും
പഠിക്കാം പ്ലാവിലൂടെ ജീവിതവും എന്ന പദ്ധതിയുടെ ഉദ്ഘാടനം പട്ടിത്തറ ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മറ്റി

ചെയർമാൻ ടി.കെ വിജയൻ ഉദ്ഘാടനം ചെയ്തു.
ചെയർമാൻ ടി.കെ വിജയൻ ഉദ്ഘാടനം ചെയ്തു.

"https://schoolwiki.in/എൻ.എസ്.എസ്_യൂണിറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്