"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
വരി 1: | വരി 1: | ||
എസ് എസ് എൽ സി യ്ക്ക് മികച്ച വിജയം
എസ് എസ് എൽ സി യ്ക്ക് മികച്ച വിജയം
A+ 23 പേർക്ക് പത്ത്പേർക്ക് ഒൻപത് A+ ഗ്രേഡ് | |||
പൊന്നുരുന്നി::2017-18 അദ്ധ്യയനവർഷത്തിൽ എസ്.എസ്.എൽ.സിയ്ക്ക് ഉജ്ജ്വല വിജയം നേടുവാൻ സാധിച്ചു.അർപ്പണബോധത്തോടെയുള്ള അദ്ധ്യാപന രീതിയും ആത്മാർത്ഥതയോടുള്ള കഠിനപരിശ്രമവുമാണ് സി.കെ.സി.ജി.എച്ച്.എസ്സിലെ വിദ്യാർത്ഥിനികൾക്ക് ഈ ഉന്നത വിജയം നേടിക്കൊടുത്തത്.ജൂൺ ആദ്യവാരത്തിൽ അദ്ധ്യാപകരുടെയും ,പി.ടി.എ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ വിജയികളായ കുട്ടികൾക്ക് ക്യാഷ് അവാർഡുകൾ നൽകി.അദ്ധ്യാപക പ്രതിനിധിയും ,വിദ്യാർത്ഥിപ്രതിനിധിയും കുട്ടികൾക്ക് ആശംസകൾ നേർന്നു | പൊന്നുരുന്നി::2017-18 അദ്ധ്യയനവർഷത്തിൽ എസ്.എസ്.എൽ.സിയ്ക്ക് ഉജ്ജ്വല വിജയം നേടുവാൻ സാധിച്ചു.അർപ്പണബോധത്തോടെയുള്ള അദ്ധ്യാപന രീതിയും ആത്മാർത്ഥതയോടുള്ള കഠിനപരിശ്രമവുമാണ് സി.കെ.സി.ജി.എച്ച്.എസ്സിലെ വിദ്യാർത്ഥിനികൾക്ക് ഈ ഉന്നത വിജയം നേടിക്കൊടുത്തത്.ജൂൺ ആദ്യവാരത്തിൽ അദ്ധ്യാപകരുടെയും ,പി.ടി.എ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ വിജയികളായ കുട്ടികൾക്ക് ക്യാഷ് അവാർഡുകൾ നൽകി.അദ്ധ്യാപക പ്രതിനിധിയും ,വിദ്യാർത്ഥിപ്രതിനിധിയും കുട്ടികൾക്ക് ആശംസകൾ നേർന്നു | ||
വരി 22: | വരി 22: | ||
[[പ്രമാണം:Mika3.jpg|395px|justify]] [[പ്രമാണം:Mika9.jpg|395px|justify]] | [[പ്രമാണം:Mika3.jpg|395px|justify]] [[പ്രമാണം:Mika9.jpg|395px|justify]] | ||
| ;text-align:center;font-size:110%; font-weight:bold;">BROCHURE CKC
21:56, 29 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
എസ് എസ് എൽ സി യ്ക്ക് മികച്ച വിജയം
A+ 23 പേർക്ക് പത്ത്പേർക്ക് ഒൻപത് A+ ഗ്രേഡ് പൊന്നുരുന്നി::2017-18 അദ്ധ്യയനവർഷത്തിൽ എസ്.എസ്.എൽ.സിയ്ക്ക് ഉജ്ജ്വല വിജയം നേടുവാൻ സാധിച്ചു.അർപ്പണബോധത്തോടെയുള്ള അദ്ധ്യാപന രീതിയും ആത്മാർത്ഥതയോടുള്ള കഠിനപരിശ്രമവുമാണ് സി.കെ.സി.ജി.എച്ച്.എസ്സിലെ വിദ്യാർത്ഥിനികൾക്ക് ഈ ഉന്നത വിജയം നേടിക്കൊടുത്തത്.ജൂൺ ആദ്യവാരത്തിൽ അദ്ധ്യാപകരുടെയും ,പി.ടി.എ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ വിജയികളായ കുട്ടികൾക്ക് ക്യാഷ് അവാർഡുകൾ നൽകി.അദ്ധ്യാപക പ്രതിനിധിയും ,വിദ്യാർത്ഥിപ്രതിനിധിയും കുട്ടികൾക്ക് ആശംസകൾ നേർന്നു
മികവുത്സവം 2018
സി.കെ.സി ജി.എച്ച്.എസ് പൊന്നുരുന്നി
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി. പൊന്നുരുന്നി ക്രൈസ്റ്റ് ദി കിംഗ് കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂളിന്റെ മികവുുത്സവം ഏപ്രിൽ 10-ാം തിയതി ഉച്ചയ്ക്ക് 2മണിക്ക് സന്മാർഗ പ്രദീപം ഹാളിൽവച്ച് നടന്നു.
ഈശ്വരപ്രർത്ഥനയ്ക്കു ശേഷം കുമാരി വിജിഷ സന്തോഷ് ഏവർക്കും സ്വാഗതമാശംസിച്ചു. തൃക്കാക്കര നിയോജകമണ്ഡലം എം.എൽ.എ ശ്രീ പി.ടി.തോമസ് മികവുത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ സജീവൻ .എ.എൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്‌മിസ്‌ട്രസ്സ് റവ.സി.ക്ലെമന്റീന സന്ദേശം നൽകി.റിട്ട.എ.ഇ.ഒ ശ്രീമതി ഫിലോമിന പി.ടി.എ അംഗങ്ങളായ ശ്രീ ,കിഷോർ, ഡോ. ആര്യ കുമാരി തങ്കച്ചി, പൂർവ്വ വിദ്യാത്ഥിനി കുമാരി ദേവിക എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ മികവ് പൊതു ജനങ്ങളുടെ മുന്നിൽ പ്രദർശിപ്പിക്കുന്നതിനാവശ്യമായ കലാസഹിത്യ പാഠ്യ പരിപ്പാടികൾ അവതരിപ്പിച്ചു. പരിസ്ഥിതി സൗഹാർദപരമായ പ്രചാരണ പരിപ്പാടികളാണ് മികവുത്സവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചത്. വാഴയില,കൊന്നപ്പൂവ് ,കുരുത്തോല എന്നിവ പ്രചാരണത്തിനായി ഉപയോഗിച്ചു. കുട്ടികളുടെ അക്കാദമികമായ മികവുകൾ പ്രൊജക്ടറിലൂടെ പ്രദർസിപ്പിച്ചു. കൊച്ചി അന്താരാഷ്ട പുസ്തക പ്രദർശനവുമായി ബന്ധപ്പെട്ടുള്ള കുട്ടികളുടെ പുസ്തകോത്സവത്തിൽ, എറണാകുളം ജില്ലയിൽ രണ്ടാം സ്ഥാനം നേടി, സമ്മാായി ലഭിച്ച് പുസ്തകങ്ങളും സ്ക്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടിയ കുമാരി സ്വാതി തങ്കച്ചി യുടെ പുസ്തകശേഖരവും മികവുത്സവത്തിൽ പ്രദർശിപ്പിച്ചു ഭിന്നശേഷിയുള്ള കുട്ടികൾക്ക് കൂടുതൽ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. 9-ാം ക്ലാസിലെ വൈഷ്ണവി കവിതയും 6-ാം ക്ലാസിലെ അലൻ ജോസഫ് ഗാനവും ആലപച്ചു. വർണമനോഹരമായ ക്ഷണക്കത്തുകൾ തയ്യാറാക്കി, വിതരണം ചെയ്തു. 6,7, ക്ലാസുകളിലെ കുട്ടികൾ വളരെ മനോഹരമായി ചെണ്ടമേളം നടത്തി. ഹെഡ്‌മിസ്ട്രസ് ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രോത്സഹന സമ്മാനം നൽക്കുകയുണ്ടായി 6-ാം ക്ലാസിലെ വിദ്യാർത്ഥിനി ചങ്ങമ്പൂഴയുടെ 'കാവ്യനർത്തകി' ദൃശ്യാവിഷ്ക്കാരമായി അവതരിപ്പിച്ചു. അഭാജ്യസംഖ്യാപഠനം എളുപ്പമാക്കുന്നതിനായി സംഖ്യാഗാനം, 7-ാം ക്ലാസിലെ കുട്ടികൾ നാടൻപ്പാട്ട് തൂപത്തിൽ അവതരിപ്പിച്ചു. കുമാരി ആൻമരിയ മോണോആക്ടിലൂടെ, വർദ്ധിച്ചു വരുന്ന വൃദ്ധസദനങ്ങളെപറ്റിയുള്ള ആകുലത സമൂഹത്തിനു മുന്നിൽ പങ്കുവച്ചു. രസതന്ത്രവുമായി ബന്ധപ്പെട്ട് ആറ്റത്തിന്റെ ഘടനയും ഇലക്‌ട്രോൺ വിന്യാസവും 'ആറ്റം പുരാണം' എന്ന വഞ്ചിപ്പാട്ടിലൂടെ 9-ാം ക്ലാസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. 8-ക്ലാസിലെ കുമാരി സാംന പി.രമണൻ അയപ്പപണിക്കരുടെ 'അഗ്‌നിപൂജ' എന്ന കവിത ചൊല്ലി. അഗോള താപനവും ദൂഷ്യഫലങ്ങളും എന്ന വിഷയത്തിൽ 8 ലെ നന്ദനയും 'മാറുന്ന ലോകവും മാനവികതയും' എന്ന വിഷയത്തെ ആധാരമാക്കി 6-ലെ മയൂഖ പി. രമണനും പ്രസംഗിച്ചു വയലാർ രാമവർമ്മയുടെ സർഗസംഗീതം എന്ന കവിത 7-ാം ക്ലാസിലെ ഏയ്ഞ്ചലീനയും 'ആത്മാവിൽ ഒരു ചിത' എന്ന കവിത സ്വാതി എസ്.തങ്കച്ചിയപം ആലപ്പിച്ചു. 8-ാം ക്ലാസിലെ പൂജാലക്ഷമി, ദേവിക, കീർത്തി ജോഷി എന്നിവർ പാട്ടുകൾ പാടി. ആരോഗ്യവും ശുചിത്വവുമായി ബന്ധപ്പെട്ട് സംസ്കൃതത്തിൽ വിദ്യാർത്ഥികൾ ലഘുനാടകം അവതരിപ്പിച്ചു. 9-ാം ക്ലാസിലെ കുട്ടികൾ ലഹരി വസ്തുക്കലുടെ ദൂഷ്യഫലങ്ങളെ പറ്റിയുള്ള മൈം, നാടൻപാട്ട് എന്നിവ അവതരിപ്പിച്ചു. 10-ാം ക്ലാസിലെ കുട്ടികൾ ത്രികോണമിതിയുമായി ബന്ധപ്പെട്ടുള്ള ഗണിതപ്പാട്ട് ആലപ്പിച്ചു. രക്ഷിതാക്കളും അധ്യാപകരും പി.ടി.എ എം.പി.ടി.എ അംഗങ്ങളും പൂർവ്വ വിദ്യാർത്ഥിക്കളും നാട്ടുകാരും മികവുത്സവത്തിൽ സംബന്ധിച്ചു. കുമാരി ഫിദ അഫ്‌സലിന്റെ കൃതജ്ഞതയോടെ മികവുത്സവം സമംഗളം സമാപിച്ചു.
BROCHURE CKC