"ജി.എച്ച്.എസ്. കരിപ്പൂർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 94: | വരി 94: | ||
പ്രമോദ്,അനന്തു,ബോധി എന്നിവർ മനുഷ്യാവകാശ | പ്രമോദ്,അനന്തു,ബോധി എന്നിവർ മനുഷ്യാവകാശ | ||
ദിനവുമായി ബന്ധപ്പെട്ട് പ്രസന്റേഷനുകളവതരിപ്പിച്ചു. | ദിനവുമായി ബന്ധപ്പെട്ട് പ്രസന്റേഷനുകളവതരിപ്പിച്ചു. | ||
<big><big><font color=red>''' ഈ ദിനം നരേന്ദ്ര ദാബോൽക്കർക്ക്.......'''</font></big>.</big> <br> | |||
ഞങ്ങളുടെ സ്കൂളിലെ ഭാഷാകൂട്ടായ്മയുടെ ഈ വർഷത്തെ ഉത്ഘാടനം അന്ധവിശ്വാസങ്ങൾക്കെതിരെ നാഗപ്പൻ സാറിന്റെ (ശാസ്ത്ര സാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖല)ബോധവൽകരണക്ലാസോടുകൂടിയായിരുന്നു.ഞങ്ങൾ ഈ ദിനം സമർപ്പിച്ചത് മനുഷ്യമനസിൽ വെളിച്ചം പകരാൻ നിസ്വാർത്ഥമായി പരിശ്രമിച്ച് രക്തസാക്ഷിയാകേണ്ടിവന്ന നരേന്ദ്ര ദാബോൽക്കർക്കു വേണ്ടിയാണ്.അദ്ദേഹത്തിന്റെ അനുസ്മരണത്തോടെ ആരംഭിച്ച് 'ദിവ്യാത്ഭുത'ങ്ങൾ ശാസ്ത്രത്തിലൂടെ അനാവരണം ചെയ്ത് നാഗപ്പൻസാർ കുട്ടികളുടെ ഹീറോയായി.കുട്ടികളിൽ കണ്ട ഒരു ആവേശത്തിരയിളക്കമുണ്ടായിരുന്നു,അത് തികച്ചും ശാസ്ത്രസത്യങ്ങളോടുള്ളതായിരുന്നു അതങ്ങനെ നിലനിർത്താൻ മുതിർന്നവർക്കു കഴിഞ്ഞാൽ നരേന്ദ്ര ദാബോൽക്കർമാർക്ക് രക്തസാക്ഷിയാകേണ്ടിവരില്ല. | |||
<gallery> | |||
42040n.jpg | |||
42040n1.JPG | |||
42040n2.JPG | |||
42040n3.JPG | |||
42040n4.JPG | |||
42040n1.JPG | |||
</gallery> | |||