"ജി.എച്ച്.എസ്. കരിപ്പൂർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42040 (സംവാദം | സംഭാവനകൾ)
No edit summary
42040 (സംവാദം | സംഭാവനകൾ)
No edit summary
വരി 78: വരി 78:
Vv3.png
Vv3.png
</gallery>
</gallery>
<big><big><font color=red>'''  മനുഷ്യാവകാശദിനം'''</font></big>.</big> <br>
മനുഷ്യാവകാശങ്ങളെന്തൊക്കെയാ-
ണെന്ന് ഞങ്ങൾ അറിഞ്ഞു.മനുഷ്യാവകാശദിനം
ഞങ്ങളുടെ സ്കൂളിൽ പല പ്രവർത്തനങ്ങളോടെ ആചരിച്ചു.അസംബ്ലിയിൽ രേഷ്മാകൃഷ്ണ മനുഷ്യാവകാശദിനാചരണ-
ത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പറഞ്ഞു.പോസ്റ്ററുകളും
പ്ലക്കാർഡുകളും നിർമ്മിച്ച് കൂട്ടുകാർ ദിനാചരണത്തിൽ
പങ്കു ചേർന്നു.7-ാം ക്ലാസിലെ സൂര്യയും ഗോപികയും
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിച്ചു.അഭിനന്ദ്,
<gallery>
</gallery>
പ്രമോദ്,അനന്തു,ബോധി എന്നിവർ മനുഷ്യാവകാശ
ദിനവുമായി ബന്ധപ്പെട്ട് പ്രസന്റേഷനുകളവതരിപ്പിച്ചു.
"https://schoolwiki.in/ജി.എച്ച്.എസ്._കരിപ്പൂർ/ദിനാചരണങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്