സി. എം. ജി. എച്ച്. എസ്. പൂജപ്പുര (മൂലരൂപം കാണുക)
12:30, 28 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
[[2018-2019 അദ്ധ്യയനവർഷം]] | [[2018-2019 അദ്ധ്യയനവർഷം]] | ||
ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടനുബന്ധിച്ച് വിവിധ സംഘടനകൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എസ്. എസ്. എൽ സി, ഹയർസെക്കന്ററി വിഭാഗങ്ങളിൽ മുഴുവൻ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പത്ത് സ്മാർട്ട് ക്ലാസ്റൂമുകളുടെ ഉദ്ഘാടനം ബഹു. എം. പി. ശ്രീ. സുരേഷ്ഗോപി അവർകൾ നിർവഹിച്ചു. ജൂൺ അഞ്ചിന് പരിസ്ഥിതിദിനം ആചരിച്ചു. വിവിധ ക്ലബുകളുടെ ഉദ്ഘാടനം സെന്റ് ജോസഫ് ഹയർസെക്കന്ററി സ്കൂളിലെ ജീവശാസ്ത്ര അദ്ധ്യാപകനായ ശ്രീ. രാജൻ പൊഴിയൂർ സാർ നിർവഹിച്ചു. | |||
==ക്ലബ്ബ് പ്രവർത്തനങ്ങൾ== | ==ക്ലബ്ബ് പ്രവർത്തനങ്ങൾ== | ||
വരി 74: | വരി 74: | ||
സയൻസ് ക്ലബ്ബ് | സയൻസ് ക്ലബ്ബ് | ||
ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'Beat Plastic Pollution' പ്രതിജ്ഞ എടുത്തു. വിവിധയിനം വിത്തുകളുടെയും തൈകളുടെയും വിതരണം നടത്തുകയും സ്കൂൾ വളപ്പിൽ ഹരിതസേനയും അദ്ധ്യാപകരും ചേർന്ന് വൃക്ഷതൈകൾ നടുകയും ചെയ്തു. പ്ലാസിറ്റിക് ഉപയോഗത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ചുള്ള പോസ്റ്റർ നിർമ്മിച്ച് അസംബ്ലിയിൽ അവതരിപ്പിച്ചു. സ്കൂൾ മാനേജർ പ്ലാസ്റ്റികിന്റെ ദോഷവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്വിസ് നടത്തുകയും ചാർട്ട്, പ്രബന്ധം, മാഗസിൻ എന്നിവ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു. | |||