"കെ. കെ. ബിജു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

66 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജൂലൈ 2018
No edit summary
വരി 32: വരി 32:
ഭാഷാപരമായി തമിഴിന്റെ സ്വാധീനമുണ്ട്. ദീർഘാക്ഷരത്തിനു പകരം ഹ്രസ്വരൂപമാണ് കാണുന്നത്. 'വെഡയുദ്ധം കതകളി' എന്നാണ് ഓലയിൽ കാണുന്നത്. വെഡർ എന്നും വെടർ എന്നും കാണാം. വേടയുദ്ധം കഥകളിയുടെ പ്രത്യേകത അത് മൂലകൃതിയിൽ നിന്നു വലിയ അളവിൽ വ്യത്യാസം പുലർത്തുന്നു എന്നതാണ്. ഈ കഥ മഹാഭാരതയുദ്ധത്തിന്റെ പ്രസക്തിയെത്തന്നെ ചോദ്യം ചെയ്യുന്നുണ്ട്. കാരണം പാശുപതാസ്ത്രം ആവശ്യപ്പെടുകയോ നല്ക്കുകയോ ചെയ്യുന്നില്ല. പകരം സമാധാനമാണ് അർജ്ജുനൻ കാംക്ഷിക്കുന്നത്. പ്രത്യാക്രമണം കൂടാതെയുള്ള വിജയമാണ് പാർവ്വതി വരമായും നല്കുന്നത്.

<poem>
<poem>
           ……………    '-------- അമ്പെറ്റ പൊദമവനു ചാപം
      അമ്പെറ്റ പൊദമവനു ചാപം
                       തീരാഞ്ഞായസുരൻ അരനടിക്കൽ
                       തീരാഞ്ഞായസുരൻ അരനടിക്കൽ
                      കുമ്പിട്ടാനെ അമ്പിനെടെയിന്നു നീ
                      കുമ്പിട്ടാനെ അമ്പിനെടെയിന്നു നീ
വരി 54: വരി 54:
                      'ശ്രീ നീലകണ്ഠൻ മകൻ തുണയെങ്കിലോ
                      'ശ്രീ നീലകണ്ഠൻ മകൻ തുണയെങ്കിലോ
                        കൊടുക്കുന്നില്ല ഞാനിവർക്കും പന്നിയെ'
                        കൊടുക്കുന്നില്ല ഞാനിവർക്കും പന്നിയെ'
</poem>
എന്നിങ്ങനെ ഉറച്ച തീരുമാനവും അർജ്ജുനൻ കൈകൊള്ളുന്നു.

ഇവിടെ മൂലകഥയെ അപനിർമ്മിച്ചിരിക്കുന്നു. കാരണം താപസന്മാർ പൊതുവെ മാംസാഹാരികളോ, ഹിംസിക്കുന്നവരോ അല്ല. ഫലമൂലാദികൾ ഭക്ഷിക്കുന്നവരും സൗമ്യശീലരുമാണ്. ഇത്തരത്തിൽ ഭാവപരിണാമം സംഭവിച്ചിട്ടുണ്ട് സന്യാസം കൊണ്ട് അർജ്ജുനനും. അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം ഉയർന്നുവരും. സന്യാസിയായ അർജ്ജുനൻ, പന്നിയ്ക്കുവേണ്ടി-ഇറച്ചിയ്ക്കുവേണ്ടി-എന്തിനാണ് ശിവനോട് യുദ്ധം ചെയ്തത് എന്ന്. തനിക്കാവശ്യമില്ലാത്ത ഒന്നിനാണ് അർജ്ജുനൻ കലഹിക്കുന്നത്. അവകാശപ്പെട്ടവർ വേട്ടക്കാരുമാണ്. മൂലകഥയിലെ ഈയൊരു കാര്യം പുനർവായനയിൽ യുക്തിയില്ലായ്മയായി മുള്ളക്കുറുമർക്ക് അനുഭവപ്പെട്ടിട്ടുണ്ടാകണം.അതുകൊണ്ടാവാം മൂലകഥയിൽ നിന്ന് വ്യത്യസ്തമായി പൂതിയൊരു കാരണം അർജ്ജുന-ശിവയുദ്ധത്തിനു കല്പിച്ചിരിക്കുന്നത്. അഭയം തേടിയെത്തുന്നവരെ സംരക്ഷിക്കേണ്ടത് ക്ഷത്രിയരുടെ കർത്തവ്യം കൂടിയാണല്ലോ. ഈ ബോധ്യം അർജ്ജുനനിൽ നിലനില്ക്കുകയും ചെയ്യുന്നുണ്ട്. വേടരുമായുള്ള യുദ്ധത്തിൽ താൻ മരിച്ചുപോയാൽ ഭാരതരാജ്യം നഷ്ടപ്പെടുമെന്ന് ചിന്തിക്കുന്നുണ്ട്. എങ്കിലും അതിനേക്കാൾ നല്ലത് ഇപ്പോൾ പന്നിയെ രക്ഷിക്കുന്നതാണെന്ന് അർജ്ജുനൻ കരുതുന്നു.

വരി 73: വരി 74:
                         വെച്ചുകൊടുചാപലം കിഴങ്ങുംതെനും
                         വെച്ചുകൊടുചാപലം കിഴങ്ങുംതെനും
                         പന്നിയുടെ എറച്ചിയുമായി ചുട്ടുതിന്മെൻ മെച്ചമെ
                         പന്നിയുടെ എറച്ചിയുമായി ചുട്ടുതിന്മെൻ മെച്ചമെ
</poem>
വേടന്മാർക്ക് അനുയോജ്യമായ ഭീഷണിതന്നെയാണ്. പരാജയപ്പെട്ടവന്റെ സ്വത്തും പെണ്ണും വിജയിക്കവകാശപ്പെട്ടതാണ്. പരാജിതനെ ശിക്ഷിക്കാനുള്ള അവകാശവും വിജയിക്കുണ്ട്. ഈയൊരു പ്രാചീന നീതിബോധം തന്നെയാകണം ഇവിടെയും പ്രകടമാകുന്നത്. മറിച്ച് വേടർ നരഭോജികളാണെന്ന അർത്ഥത്തെ ആയിരിക്കില്ല ഈ ഭീഷണി രൂപപ്പെടുത്തുന്നത് എന്ന് കരുതാം. ഈ ഭീഷണിക്കു മുമ്പിലും അർജ്ജുനൻ പതറുന്നില്ല. യുദ്ധത്തിനായി അടുത്ത വേടന്മാരെ അസ്ത്രം കൊണ്ടു തടുക്കുന്നു.

                         ''അടുത്തുകണ്ടർജ്ജുനനും കൊപത്തോടെ
                         ''അടുത്തുകണ്ടർജ്ജുനനും കൊപത്തോടെ
                         തടുത്തു തിരിച്ചമ്പിനുടെ വിഷം കളഞ്ഞ
                         തടുത്തു തിരിച്ചമ്പിനുടെ വിഷം കളഞ്ഞ
വരി 85: വരി 88:
                          ബാണമെല്ലാം പുഷ്പമായി പൊകയെന്ന വരി
                          ബാണമെല്ലാം പുഷ്പമായി പൊകയെന്ന വരി
                          ശപിച്ചു വെഡുവത്തി ചപിച്ചാളപ്പൊൾ''
                          ശപിച്ചു വെഡുവത്തി ചപിച്ചാളപ്പൊൾ''
</poem>
തുടർന്ന് അസ്ത്രങ്ങൾ പുഷ്പങ്ങളായി മാറുന്നു. പുഷ്പബാണങ്ങൾ തീർന്നപ്പോൾ ആർത്തരിശപ്പെട്ട് വിൽക്കാൽ കൊണ്ട് എറിയുന്നു. തിരുമുടിയിലിരുന്ന ഗംഗ ഏറ് കൊണ്ട് ഒളിക്കുന്നു. തുടർന്ന് വിൽക്കാൽ കൊണ്ട് ശിവൻ അർജ്ജുനനെ പ്രഹരിക്കുന്നു. ഈ സമയത്തും ശിവൻ താനെയ്ത പന്നിയെ മാത്രമാണ് ആവശ്യപ്പെടുന്നത്.

                          ''വിൽക്കാൽ കൊണ്ടടുത്തറിഞ്ഞതിൽ
                          ''വിൽക്കാൽ കൊണ്ടടുത്തറിഞ്ഞതിൽ
                           തിരുമുടിയിലിരുന്നഗെങ്ങാ വിളിച്ചൊളിച്ചാ
                           തിരുമുടിയിലിരുന്നഗെങ്ങാ വിളിച്ചൊളിച്ചാ
വരി 92: വരി 97:
                           കൊള്ളുമൻന്നെ വിജയാ ഞാനെയിതൊരു
                           കൊള്ളുമൻന്നെ വിജയാ ഞാനെയിതൊരു
                           പന്നിത്തരിക തരിക എൻ സുഹരത്തെ''
                           പന്നിത്തരിക തരിക എൻ സുഹരത്തെ''
</poem>
ഇങ്ങനെ ആവശ്യപ്പെടുമ്പോഴും യുദ്ധം തുടരാൻ തന്നെയാണ് അർജ്ജുനനു താത്പര്യം. തന്റെ ഇഷ്ടദേവനായ ശിവൻ തനിക്ക് തുണയുണ്ടെന്നു പറഞ്ഞ് യുദ്ധം തുടരുന്നു. വില്ല് നഷ്ടപ്പെട്ടാലും പ്രശ്‌നമില്ലെന്നും കട്ടാരം ഊരി കുത്തുമെന്ന് അർജ്ജുനൻ പരയുന്നു. പിന്നീട് കട്ടാരവും അപ്രത്യക്ഷമാകുന്നു. കട്ടാരം പോയാൽ ചൊട്ടയെ വാങ്കികുത്തുമെന്ന് പറഞ്ഞ് അതിനൊരുമ്പെടുന്നു. അപ്പോഴും പഴയതുതന്നെ സംഭവിക്കുന്നു. തുടർന്ന് തണ്ടകൊണ്ട് യുദ്ധത്തിനൊരുങ്ങുന്നു. ആ ഭാഗം ഇങ്ങനെ വിവരിച്ചിരിക്കുന്നു.

                           'കണ്ടളവിൽ തണ്ട കൊണ്ടു യുദ്ധം ചെയ്യിതെ
                           'കണ്ടളവിൽ തണ്ട കൊണ്ടു യുദ്ധം ചെയ്യിതെ
                            കൊപിച്ചു വിൽക്കാൽ കൊണ്ടടുത്തറിഞ്ഞ
                            കൊപിച്ചു വിൽക്കാൽ കൊണ്ടടുത്തറിഞ്ഞ
വരി 106: വരി 113:
                            ഉടനുടെ നെറ്റി തടവും കണ്ടുതെ ഉടെ കണ്ടിണ
                            ഉടനുടെ നെറ്റി തടവും കണ്ടുതെ ഉടെ കണ്ടിണ
                            മിഴികെ കണ്ടുതെ അയകിയ പുറവടി വിരലുകണ്ടുതെ''
                            മിഴികെ കണ്ടുതെ അയകിയ പുറവടി വിരലുകണ്ടുതെ''
</poem>
വിൽക്കാൽ കൊണ്ട് എടുത്തെറിയപ്പെട്ട അർജ്ജുനൻ ആകാശത്തെത്തി. താഴേക്കുപോരാൻ നിർവ്വാഹമില്ലാതെയായി. അസുഖകരമായി അനുഭവപ്പെട്ടപ്പോഴാണ് വെളിവുണ്ടായത് താൻ യുദ്ധം ചെയ്തത് ശിവനോടാണെന്ന്. തുടർന്നു ശിവനെ സ്തുതിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. പിന്നീട് വരം ആവശ്യപ്പെടുന്നു.

                            ''പൊറുത്തുകൊൾക പുരവൈരി പുരാണനാഥ
                            ''പൊറുത്തുകൊൾക പുരവൈരി പുരാണനാഥ
                             തഹൊലിച്ചടിയനുടെ പിഴകളെല്ലാം തമ്പുരാനെ
                             തഹൊലിച്ചടിയനുടെ പിഴകളെല്ലാം തമ്പുരാനെ
വരി 134: വരി 143:
                             പണ്ടുമണ്ടതിരുമിടിയിലിരുന്നത്രെ
                             പണ്ടുമണ്ടതിരുമിടിയിലിരുന്നത്രെ
                             പാണ്ഡവെർക്കും ജെയം വരുവാൻ കൊടത്തിതപ്പൊൾ''
                             പാണ്ഡവെർക്കും ജെയം വരുവാൻ കൊടത്തിതപ്പൊൾ''
</poem>
ഇവിടെ മൂലകഥയെ അപനിർമ്മിച്ചിരിക്കുന്നു. തനിക്ക് ജയിക്കുന്നതിനായി എല്ലാവരെയും കൊന്നൊടുക്കാൻ പാകത്തിനുള്ള വരമല്ല വേണ്ടത്. ബാലിയെ കൊന്ന വരമൊ, താടകയെ നിഗ്രഹിച്ച വരമൊ രാവണനെ വധിച്ച വരമോ അല്ല വേണ്ടത്. അസാമാന്യമായ അസ്ത്രപാടവവും വരമായി അർജ്ജുനൻ ആവശ്യപ്പെടുന്നില്ല. പകരം കർണ്ണൻ നേടിയ യന്ത്രം കൊണ്ട് കൊല്ലപ്പെടാതിരിക്കാനുള്ള ഉപായമാണ് അർജ്ജുനൻ ആവശ്യപ്പെടുന്നത്. സ്വയരക്ഷയാണ് അർജ്ജുനൻ ആഗ്രഹിക്കുന്നത്. സമാധാനത്തിന്റേതായ ഭാവിയും അർജ്ജുനൻ പ്രതീക്ഷിക്കുന്നുണ്ട്. പാർവ്വതി നൽകിയ വരവും ശ്രദ്ധേയമാണ്. രഥം ഭൂമിയിൽ താണ് രക്ഷപ്പെടുമെന്ന് ആശംസിക്കുകയാണ് ചെയ്തിരിക്കുന്നത്. പരസ്പരം ഹിംസിക്കാതെ വിജയം വരിക്കാനുള്ള അനുഗ്രഹം, കർണ്ണൻ യന്ത്രം പ്രയോഗിക്കുമ്പോൾ പ്രതിരോധിക്കുകപോലും ചെയ്യാതെ വിഫലമാകുമെന്ന് കരുതാം. ആയുധം നഷ്ടപ്പെട്ടവൻ സ്വയം കീഴടങ്ങിക്കൊള്ളുമെന്നായിരിക്കും പാർവ്വതി കരുതുന്നത്. ഇത്തരത്തിൽ കിരാതകഥയെ അപനിർമ്മിച്ചിരിക്കുന്നത് യുദ്ധം സർവനാശമാണ് വിതയ്ക്കുക എന്ന അനുഭവപാഠം മുള്ളക്കുറുമർക്കുള്ളതുകൊണ്ടുകൂടിയായിരിക്കാം. അപനിർമ്മാണത്തിനായി രാമായണ പാഠമാണ് ഉപയോഗിച്ചിരിക്കുന്നത്. ബാലിവധം, താടകാനിഗ്രഹം, രാവണവധം ഇവ മൂന്നുമാണ് രാമായണത്തിലെ പ്രധാനസംഭവങ്ങൾ. ഇവ ഏറ്റവും പൈശാചികവും സാമാന്യനീതിയ്ക്ക് ന്യായീകരിക്കാൻ കഴിയാത്തതുമാണ്. ഈയൊരു പാഠം കിരാതകഥാ സന്ദർഭത്തിലേക്ക് കടത്തിവിട്ടുകൊണ്ടാണ് ഇവിടെ അപനിർമ്മാണം സാധ്യമാക്കിയിരിക്കുന്നത്.

വരി 143: വരി 153:
      ''ഒരു നായാട്ടുസംഘത്തിൽ മുപ്പതോളം ആളുകളും പതിനഞ്ചോളം നായ്ക്കളുമാണുണ്ടാവുക----കാട്ടുപന്നികളും കലമാനുകളുമാണ് നായാട്ടിനു മുഖ്യമായും ഇരയാവാറുള്ളത്-----വേട്ടയാടാൻ ഉൾവനത്തിലെത്തിയാൽ നായ്ക്കൾ മൃഗങ്ങളുള്ള സ്ഥലം മനസ്സിലാക്കുകയും അവിടെയെത്തി അവയെ പുറത്തുചാടിക്കുകയും ചെയ്യുന്നു''.7

     മുള്ളക്കുറുമരുടെ നായാട്ടുരീതിയ്ക്ക് സമാനമാണ് ഈ പാട്ട#ിൽ പ്രതിപാദിക്കപ്പെടുന്ന നായാട്ടും. നായാട്ടുവിളിയും നായ്ക്കളുമായി വനത്തിൽ പ്രവേശിക്കുന്നതും നോക്കുക.

                             ''------നെരത്തെഴുന്നള്ളിപെരുവെഡൻന്താൻ
                             ''------നെരത്തെഴുന്നള്ളിപെരുവെഡൻന്താൻ
                              കാൽകൊണ്ടു തട്ടിയവരെ എഴുന്നേൽപ്പിച്ചു
                              കാൽകൊണ്ടു തട്ടിയവരെ എഴുന്നേൽപ്പിച്ചു
വരി 153: വരി 164:
                              ചുമടുള്ളാ നായിക്കെളെ കയറൂറിൻ
                              ചുമടുള്ളാ നായിക്കെളെ കയറൂറിൻ
                              ചുമടിളക്കി ക്കാടു തിരവിനെടൊ''
                              ചുമടിളക്കി ക്കാടു തിരവിനെടൊ''
</poem>
 ഇങ്ങനെ നായ്ക്കളുടെ സഹായത്തോടെയാണ് വേടർ മൃഗങ്ങളെ കണ്ടെത്തുന്നത്. കാട്ടിൽ കാണുന്ന കാല്പാടുകൾ നോക്കി ഏതേത് മൃഗത്തിന്റേതെന്ന് മനസ്സിലാക്കാൻ വേടന്മാർക്ക് കഴിയുന്നുണ്ട്. ഓരോ കാല്പാടും ഏത് മൃഗത്തിന്റേതെന്ന് ഈ പാട്ടിൽ വിവരിക്കുന്നുണ്ട്. അമ്പുകൊണ്ട പന്നിയെ (മൂകാസുരനെ) വേടർ പിന്തുടരുന്നതും കാല്പാടുകൾ നോക്കിയാണ്.

 ഇവിടെ പ്രതിപാദിക്കുന്ന നായാട്ടുരീതി, നായാട്ടുവിളി, കാല്പാടുകൾ പിന്തുടർന്നു മൃഗങ്ങളെ കണ്ടെത്തുന്നത്, നായ്ക്കളെ ഉപയോഗിച്ച് കാടിളക്കി മൃഗങ്ങളെ പുറത്തുചാടിക്കുന്നത്. ഇവയെല്ലാം മുള്ളക്കുറുമരുടെ നായാട്ടുരീതിയാണ്. കാല്പാടുകൾ നോക്കി മൃഗങ്ങളെ തിരിച്ചറിയാൻ കഴിയുന്നത് വനവുമായുള്ള നിരന്തരബന്ധത്തെയും വന്യജീവികളെ കൃത്യമായി നിരീക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നതിന്റെയും തെളിവുകളാണ്. കൃത്യമായി പറഞ്ഞാൽ ഓരോ ജീവിയേയും തിരിച്ചറിയാൻ അവയുടെ കാല്പാടുകൾ മതി എന്ന അിറവിലേക്ക് മുള്ളക്കുറുമർ വളർന്നിട്ടുണ്ടെന്ന് കരുതണം. സാമാന്യമായ അറിവ് എന്നതിനപ്പുറത്തേക്ക് വൈജ്ഞാനികമായി ഏറെക്കാലം മുമ്പെ അവർ ഉയർന്നതായി കരുതാം.

വരി 159: വരി 171:
  മുള്ളക്കുറുമർ മറ്റു ജാതി കൂട്ടായ്മകളേക്കാൾ വൈജ്ഞാനികമായി വളർച്ച നേടിയതിന്റെ തെളിവായി വേണം വേടയുദ്ധം കഥകളിയെ കാണാൻ. കാരണം കഥാസന്ദർഭത്തെയും കഥാപാത്രത്തിന്റെ സ്വഭാവത്തെയും അപനിർമ്മിച്ചിരിക്കുന്നു. മഹാഭാരതത്തിലെ ധീരനും യുദ്ധോത്സാഹിയുമായ അർജ്ജുനനുപകരം സമാധാനപ്രിയനും പക്വമതിയുമായ ഒരാളായി അർജ്ജുനനെ രൂപപ്പെടുത്തുന്നു. ഏകാന്തമായ തപസ്സ് ആത്മജ്ഞാനം വളർത്തുമെങ്കിൽ അർജ്ജുനനിലും അതുണ്ടായതായി മുള്ളക്കുറുമർ കരുതുന്നു. ഈ ധാരണ കൊണ്ടായിരിക്കാം അർജ്ജുനൻ അപനിർമ്മിക്കപ്പെട്ടത്.

    പുരാണേതിഹാസകഥാസന്ദർഭങ്ങളെ അപനിർമ്മിക്കാനുള്ള പ്രവണത മുള്ളക്കുറുരമരിൽ ദൃശ്യമാണ്. ഇതിനു പിൻബലമായി പ്രവർത്തിക്കുന്നത് യുക്തിബോധമാണ്. യുക്തിയുടെ പിൻബലത്തോടെ കാര്യകാരണങ്ങളെ അന്വേഷിക്കുമ്പോഴാണ് പുതിയ ആശയങ്ങൾ രൂപപ്പെടുന്നത്. ഈ ആശയബോധമാണ് പുരാണകഥാസന്ദർഭങ്ങളെ അപനിർമ്മിക്കാൻ മുള്ളക്കുറുമർക്ക് പ്രേരണയായിട്ടുണ്ടാവുക.

ആവേദസൂചി
ആവേദസൂചി
1.ഗോവിന്ദൻ         65      മടൂർ                          വാകേരി പി. ഒ    സുൽത്താൻ ബത്തേരി

വരി 166: വരി 178:
 
കുറിപ്പുകൾ
കുറിപ്പുകൾ
</poem>
1.  നായാട്ടും കൃഷിയുമാണ് മുഖ്യജീവനോപാധികൾ. കാർഷികവും ഗാർഹികവുമായ ആവശ്യത്തിനു ധാരാളം കന്നുകാലികളെയും വളർത്തിയിരുന്നു. 'കുടി' എന്ന ധാരാളം വീടുകളടങ്ങിയ ആവാസകേന്ദ്രങ്ങളിൽ കൂട്ടമായാണ് ഇവർ കഴിഞ്ഞിരുന്നത്. ഓരോ കുടിയും സ്വയം സമ്പൂർണ്ണമായിരുന്നു. നിക്ഷിപ്താധികാരങ്ങളുള്ള കുടിമൂപ്പനാണ് നേതാവ്.

2.  ടശിഴ ഗ.ട: 1994, ഠവല ടവലറൗഹലറ ഠൃശയല:െ അി അിവേൃീുീഹീഴശരമഹ ടൗൃ്‌ല്യ ീള കിറശമ, ഛഃളീൃറ ഡിശ്‌ലൃശെ്യേ ജൃല,ൈ ചലം ഉലഹവശ.

1,707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/429475" എന്ന താളിൽനിന്ന് ശേഖരിച്ചത്