"ജി.എച്ച്.എസ്. കരിപ്പൂർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
<big><big><font color=red>'''പ്രേംചന്ദ് ദിനാചരണം.'''</font></big>.</big> <br>
<big><big><font color=red>'''പ്രേംചന്ദ് ദിനാചരണം.'''</font></big>.</big> <br>
പുസ്തകപ്രദർശനം, കഥയുടെ നാടകീകരണം,പ്രകാശനം അവതരണം
പുസ്തകപ്രദർശനം, കഥയുടെ നാടകീകരണം,പ്രകാശനം അവതരണം
പ്രേംചന്ദിന്റെ പുസ്തകങ്ങളുടെ പ്രദർശനം നടന്നു.പോസ്റ്റർ പ്രദർശനം പ്രശ്നോത്തരി എന്നിവയും സംഘടിപ്പിക്കും
<gallery>
<gallery>
Prem7.jpg
prem2.jpeg
prem2.jpeg
prem1.jpeg
prem1.jpeg

22:38, 23 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

വായനാദിനം .
നൂറു വായന നൂറുമേനി
ഞങ്ങൾ വായനാദിനം ആചരിച്ചത്‌ വ്യത്യസ്തമായാണ്‌ നൂറുകൂട്ടുകാർ നൂറുപുസ്തകങ്ങൾ വായിച്ച്‌ നൂറ്‌ ആസ്വാദനക്കുറിപ്പുകൾ എഴുതിവന്നു നൂറുവായന നൂറുമേനി എന്ന പേരിൽ ഇവ സ്കൂളിൽ പ്രദർശിപ്പിച്ചു പടവുകൾ.മലയാള ഭാഷയുടെ വികാസപരിണാമങ്ങളിലൂടെ ഒരു യാത്ര. രാമചരിതം മുതൽ ഈ കാലഘട്ടം വരെയുള്ള പ്രധാനപ്പെട്ട പുസ്തകങ്ങൾ പ്ര്ദർശിപ്പിച്ചു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും ആസ്വാദനക്കുറിപ്പുകൾ വായിക്കുകയും പുസ്തക പ്രദർശനം

 ചാന്ദ്രദിനം' . 

സ്കൂൾ ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനാഘോഷം നടന്നു.ചാന്ദ്രദിന പ്രശ്നോത്തരി,ചന്ദ്രഗ്രഹണം,ബ്ലൂമൂൺ, എന്താണ് ?പ്രസന്റേഷനവതരണം.ചന്ദ്രനിൽ മനുഷ്യൻ കാൽ കുത്തിയതിന്റെ 50 വർഷം നേട്ടങ്ങൾ പറയുന്ന വീഡിയോ പ്രദർശനം തുടങ്ങിയവ യുണ്ടായിരുന്നു.എൽ പി യു പി ഹൈസ്കൂൾ വിദ്യാർത്ഥികൾ പരിപാടികളിൽ പങ്കെടുത്തു. ഈ വിഷയങ്ങളിൽ വിദ്യാർത്ഥികൾ ക്ലാസെടുത്തു

സ്വാതന്ത്ര്യദിനാഘോഷം .

ഓണാഘോഷം !! .

ഓണക്കാഴ്ചകൾ

പ്രേംചന്ദ് ദിനാചരണം..
പുസ്തകപ്രദർശനം, കഥയുടെ നാടകീകരണം,പ്രകാശനം അവതരണം പ്രേംചന്ദിന്റെ പുസ്തകങ്ങളുടെ പ്രദർശനം നടന്നു.പോസ്റ്റർ പ്രദർശനം പ്രശ്നോത്തരി എന്നിവയും സംഘടിപ്പിക്കും

ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ജന്മദിനം.

നവംബർ 27 ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ജന്മദിനംഞങ്ങളുടെ അസംബ്ലിയിൽ കൂട്ടുകാർ അദ്ദേഹത്തെ പരിചയപ്പെടുത്തി.ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ കൂട്ടുകാർ ശബ്ദതാരാവലി പരിചയം നടത്തി.

സ്വതന്ത്രസോഫ്റ്റ്‌വെയർ ദിനം.

സ്വതന്ത്രസോഫ്റ്റ്‌വെയർദിനമായ സെപ്റ്റംമ്പർ 16നു സ്വതന്ത്രസോഫ്റ്റ്‌വെയർ ബോധവല്കരണക്ലാസ് നടന്നു. എട്ടാം ക്ലാസുകാരായ ഫാസിൽ,കൃഷ്ണദേവ്,നവീൻദേവ് എന്നിവർചേർന്ന്പ്രീസോഫ്റ്റ് ആപ്ലിക്കേഷൻസോഫ്റ്റ്വെയറായ ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ പരിചയപ്പെടുത്തി.

വയോജനദിനം.

വയോജനദിനം ഒരു ദിനം മാത്രമാകാനും പാടില്ല

വയോജനദിനം പൂർവ്വാധ്യാപകരായ ഗോപിനാഥൻ സാർ,ലീലാഭായിറ്റീച്ചർ,തുളസീഭായി റ്റീച്ചർ രവീന്ദ്രൻ നായർ സാർ എന്നിവരെ ആദരിക്കുകയാണ് ഞ്ഞങ്ങൾ ചെയ്തത്.കുട്ടികൾ അവരുടെ അനുഭവങ്ങൾക്കു കാതോർത്തു