"സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 46: വരി 46:
   
   
രണ്ടാം ലോകമഹായുദ്ധം സ്രഷ്ടിച്ച സാമൂഹിക സാബത്തിക പരിതസ്ഥിതികള്‍ പുത്തന്‍ മേച്ചില്‍പുറങ്ങള്‍ തേടാന്‍ മധ്യതിരുവതാംകൂര്‍ നിവാസികളെ പ്രേരിപ്പിച്ചപ്പോള്‍ മലബാര്‍ കുടിയേറ്റത്തിന്റെ പശ്ചാത്തലമൊരുങ്ങി.. ഇതിന്റെ ഭാഗമായി ഒരു പറ്റം അധ്വാനശീലര്‍ ഈ മലയോരമേഖലകളില്‍ എത്തിച്ചേര്‍ന്നു.1944 ല്‍ കുളത്തുവയല്‍ പള്ളിവികാരിയായിരുന്ന തോമസ് ആയില്ലൂരച്ചന്‍ ഹയര്‍ എലിമെന്‍റ്ററിയാക്കാന്‍ പരിശ്രമിച്ചു.1951 ല്‍കുളത്തുവയല്‍പള്ളി വികാരിയായി ചാര്‍ജെടുത്ത ഫാ. സി. ജെ. വര്‍ക്കിയച്ചന്‍ 1952 ല്‍സ്കൂള്‍കെട്ടിടം നിര്‍മിക്കുകയും 1954-ജൂണ്‍28ന് മദ്രാസ് സര്‍ക്കാരിന്‍റെ ഉത്തരവനുസരിസച്ച് സെന്‍റ് ജോര്‍ജ് ഹൈസ്കൂളായി ഉയര്‍ത്തി.  സ്കൂളിനാവശ്യമായ സ്ഥലം നല്‍കിയത് ചെബ്ര മക്കി മൊയ്തുവായിരുന്നു
രണ്ടാം ലോകമഹായുദ്ധം സ്രഷ്ടിച്ച സാമൂഹിക സാബത്തിക പരിതസ്ഥിതികള്‍ പുത്തന്‍ മേച്ചില്‍പുറങ്ങള്‍ തേടാന്‍ മധ്യതിരുവതാംകൂര്‍ നിവാസികളെ പ്രേരിപ്പിച്ചപ്പോള്‍ മലബാര്‍ കുടിയേറ്റത്തിന്റെ പശ്ചാത്തലമൊരുങ്ങി.. ഇതിന്റെ ഭാഗമായി ഒരു പറ്റം അധ്വാനശീലര്‍ ഈ മലയോരമേഖലകളില്‍ എത്തിച്ചേര്‍ന്നു.1944 ല്‍ കുളത്തുവയല്‍ പള്ളിവികാരിയായിരുന്ന തോമസ് ആയില്ലൂരച്ചന്‍ ഹയര്‍ എലിമെന്‍റ്ററിയാക്കാന്‍ പരിശ്രമിച്ചു.1951 ല്‍കുളത്തുവയല്‍പള്ളി വികാരിയായി ചാര്‍ജെടുത്ത ഫാ. സി. ജെ. വര്‍ക്കിയച്ചന്‍ 1952 ല്‍സ്കൂള്‍കെട്ടിടം നിര്‍മിക്കുകയും 1954-ജൂണ്‍28ന് മദ്രാസ് സര്‍ക്കാരിന്‍റെ ഉത്തരവനുസരിസച്ച് സെന്‍റ് ജോര്‍ജ് ഹൈസ്കൂളായി ഉയര്‍ത്തി.  സ്കൂളിനാവശ്യമായ സ്ഥലം നല്‍കിയത് ചെബ്ര മക്കി മൊയ്തുവായിരുന്നു
1954 ലെ ആകെ അഡ്മിഷന്‍223 കുട്ടികളായിരുന്നു. ശ്രീ പി. വി. തോമസ് പ്രഥമാധ്യാപകനായി. ഫാ. സി. ജെ. വര്‍ക്കി മാനേജരും 9 അധ്യാപകരും 3 അധ്യാപികമാരും  2 അനധ്യാപകരുമായി പ്രവര്‍ത്തനം ആരംഭിച്ചു.
1954 ലെ ആകെ അഡ്മിഷന്‍223 കുട്ടികളായിരുന്നു. ശ്രീ പി. വി. തോമസ് പ്രഥമാധ്യാപകനായി. ഫാ. സി. ജെ. വര്‍ക്കി മാനേജരും 9 അധ്യാപകരും 3 അധ്യാപികമാരും  2 അനധ്യാപകരുമായി പ്രവര്‍ത്തനം ആരംഭിച്ചു.പഠനത്തിലുംപാഠ്യേതരമേഖലകളിലുംഒട്ടേറെശ്രദ്ധേയനേട്ടങ്ങള്‍ആര്‍ജിക്കുവാന്‍ഈവിദ്യാലയത്തിനുകഴിഞ്ഞിട്ടുണ്ട്.  17000 ലധികം വിദ്യാര്‍ത്ഥികള്‍ഈ വിദ്യാലയത്തില്‍നിന്നും പഠിച്ചിറങ്ങി ലോകത്തിലെ വിവിധ രാജ്യങ്ങളിള്‍സേവനമനുഷ്ഠിക്കുന്നു. 2008 ലെ എസ്. എസ്. എല്‍.സി.വിജയം 100% ആയിരുന്നു. ഈ വര്‍ഷം ദേശീയ കായികമേളയില്‍സബ് ജൂനിയര്‍ചിബ്യനായത് ഈ വിദ്യാലയത്തിലെ സാല്‍ബിന്‍ജോസഫാണ്. കൂടാതെ ദേശീയ സംസ്ഥാന തലങ്ങളില്‍വിജയം കൊയ്യുന്ന നിരവധി കായികതാരങ്ങള്‍ഈ വിദ്യാലയത്തില്‍പഠിക്കുന്നു
പഠനത്തിലുംപാഠ്യേതരമേഖലകളിലുംഒട്ടേറെശ്രദ്ധേയനേട്ടങ്ങള്‍ആര്‍ജിക്കുവാന്‍ഈവിദ്യാലയത്തിനുകഴിഞ്ഞിട്ടുണ്ട്.  17000 ലധികം വിദ്യാര്‍ത്ഥികള്‍ഈ വിദ്യാലയത്തില്‍നിന്നും പഠിച്ചിറങ്ങി ലോകത്തിലെ വിവിധ രാജ്യങ്ങളിള്‍സേവനമനുഷ്ഠിക്കുന്നു. 2008 ലെ എസ്. എസ്. എല്‍.സി.വിജയം 100% ആയിരുന്നു. ഈ വര്‍ഷം ദേശീയ കായികമേളയില്‍സബ് ജൂനിയര്‍ചിബ്യനായത് ഈ വിദ്യാലയത്തിലെ സാല്‍ബിന്‍ജോസഫാണ്. കൂടാതെ ദേശീയ സംസ്ഥാന തലങ്ങളില്‍വിജയം കൊയ്യുന്ന നിരവധി കായികതാരങ്ങള്‍ഈ വിദ്യാലയത്തില്‍പഠിക്കുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

21:24, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ
വിലാസം
കുളത്തുവയല്‍

കോഴിക്കോട് ജില്ല
സ്ഥാപിതം28 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2009St.George's H S S Kulathuvayal




1941 ല്‍ കുടിപ്പള്ളിക്കൂടമായി അഗസ്തിയാശാന്‍ ആരംഭിച്ച സ്കൂള്‍ 1954 ജൂണ്‍ 28ന് ഹൈസ്കൂള്‍ ആയി ഉയര്‍ത്തി. ഫാ. സി ജെ വര്‍ക്കി ആദ്യത്തെ മാനേജര്‍ ‍ആയിരുന്നു.

ചരിത്രം

രണ്ടാം ലോകമഹായുദ്ധം സ്രഷ്ടിച്ച സാമൂഹിക സാബത്തിക പരിതസ്ഥിതികള്‍ പുത്തന്‍ മേച്ചില്‍പുറങ്ങള്‍ തേടാന്‍ മധ്യതിരുവതാംകൂര്‍ നിവാസികളെ പ്രേരിപ്പിച്ചപ്പോള്‍ മലബാര്‍ കുടിയേറ്റത്തിന്റെ പശ്ചാത്തലമൊരുങ്ങി.. ഇതിന്റെ ഭാഗമായി ഒരു പറ്റം അധ്വാനശീലര്‍ ഈ മലയോരമേഖലകളില്‍ എത്തിച്ചേര്‍ന്നു.1944 ല്‍ കുളത്തുവയല്‍ പള്ളിവികാരിയായിരുന്ന തോമസ് ആയില്ലൂരച്ചന്‍ ഹയര്‍ എലിമെന്‍റ്ററിയാക്കാന്‍ പരിശ്രമിച്ചു.1951 ല്‍കുളത്തുവയല്‍പള്ളി വികാരിയായി ചാര്‍ജെടുത്ത ഫാ. സി. ജെ. വര്‍ക്കിയച്ചന്‍ 1952 ല്‍സ്കൂള്‍കെട്ടിടം നിര്‍മിക്കുകയും 1954-ജൂണ്‍28ന് മദ്രാസ് സര്‍ക്കാരിന്‍റെ ഉത്തരവനുസരിസച്ച് സെന്‍റ് ജോര്‍ജ് ഹൈസ്കൂളായി ഉയര്‍ത്തി. സ്കൂളിനാവശ്യമായ സ്ഥലം നല്‍കിയത് ചെബ്ര മക്കി മൊയ്തുവായിരുന്നു 1954 ലെ ആകെ അഡ്മിഷന്‍223 കുട്ടികളായിരുന്നു. ശ്രീ പി. വി. തോമസ് പ്രഥമാധ്യാപകനായി. ഫാ. സി. ജെ. വര്‍ക്കി മാനേജരും 9 അധ്യാപകരും 3 അധ്യാപികമാരും 2 അനധ്യാപകരുമായി പ്രവര്‍ത്തനം ആരംഭിച്ചു.പഠനത്തിലുംപാഠ്യേതരമേഖലകളിലുംഒട്ടേറെശ്രദ്ധേയനേട്ടങ്ങള്‍ആര്‍ജിക്കുവാന്‍ഈവിദ്യാലയത്തിനുകഴിഞ്ഞിട്ടുണ്ട്. 17000 ലധികം വിദ്യാര്‍ത്ഥികള്‍ഈ വിദ്യാലയത്തില്‍നിന്നും പഠിച്ചിറങ്ങി ലോകത്തിലെ വിവിധ രാജ്യങ്ങളിള്‍സേവനമനുഷ്ഠിക്കുന്നു. 2008 ലെ എസ്. എസ്. എല്‍.സി.വിജയം 100% ആയിരുന്നു. ഈ വര്‍ഷം ദേശീയ കായികമേളയില്‍സബ് ജൂനിയര്‍ചിബ്യനായത് ഈ വിദ്യാലയത്തിലെ സാല്‍ബിന്‍ജോസഫാണ്. കൂടാതെ ദേശീയ സംസ്ഥാന തലങ്ങളില്‍വിജയം കൊയ്യുന്ന നിരവധി കായികതാരങ്ങള്‍ഈ വിദ്യാലയത്തില്‍പഠിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

പേരാബ്ര ടൗണില്‍നിന്ന് 6 കി. മീ. കിഴക്ക് ചെബ്രയിലാണ് കുളത്തുവയല്‍സെന്‍റ് ജോര്‍ജ് ഹൈസ്കൂള്‍സ്ഥിതി ചെയ്യുന്നത്.താണ്ട് രണ്ടേക്കര്‍സ്ഥലത്ത് സ്കൂള്‍കെട്ടിടങ്ങളും ,വിശാലമായ ഗ്രൗണ്ടും സ്ഥിതിചെയ്യുന്നു.ഹൈസ്കൂല്‍,യു. പി. വിഭാഗങ്ങളിലായി 21 ഡിവിഷനുകളും, 852 വിദ്യാര്‍ത്ഥി വിദ്യാത്ഥിനികളും,34 അധ്യാപകരും, 5 അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു.10000 ത്തില്‍പരം പുസ്തകങ്ങളള്ള ലൈബ്രറി സമീപപ്രദേശത്തെ സ്കളുകള്‍ക്കൊന്നുമില്ലാത്ത ഒരു പ്രത്യേകതയാണ്. മനോഹരമായ കബ്യൂട്ടര്‍ലാബ്, സ്മാര്‍ട്ട് റൂം, ലാബറട്ടറി സൗകര്യങ്ങള്‍എന്നിവയെല്ലാം ഇവിടെയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1954 - 1973 &1976 -1978 പി വി തോമസ്
1973 - 76 റവ ഫാ ജേക്കബ്

ആലുങ്കല്‍)

1978 - കെ എം ജോര്‍ജ് കട്ടക്കയം


1941 - 42 കെ. എസ്. ചാക്കോ
1942 - 51 ജോണ്‍. പി. മാത്വു
1951 - 55 എന്‍. സി. ജോസ്
1955- 58 എന്‍. സി. ജോസഫ്
1958 - 61 പി റ്റി സക്കറിയാസ്
1961 - 72 പി. എസ്. ജോര്‍ജ്
1972 - 83 പി. ജെ. തോമസ്
1983 - 87 റ്റി. ഒ. ജോണ്‍
1987 - 88 അച്ചാമ്മ റ്റി. റ്റി.
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2008- മുതല്‍ അച്ചാമ്മ. റ്റി. റ്റി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.718133" lon="75.871582" zoom="10" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.589015, 75.827637 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക