"എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2018 ജൂൺ 1 പ്രവേശനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
തുടർന്ന് എല്ലാകുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്തു. | തുടർന്ന് എല്ലാകുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്തു. | ||
[[പ്രമാണം:പ്രവേശനോത്സവം ഉദ്ഘാടനം.jpg|thumb|left|പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്ന സ്കൂൾ മാനേജർ സി പി കിഷോർ]] |
18:14, 28 ജൂൺ 2018-നു നിലവിലുള്ള രൂപം
ഈ അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്ന് വെള്ളിയാഴ്ച സമുചിതമായി ആഘോഷിച്ചു.
സ്കൂൾ മാനേജർ സി പി കിഷോർ , പിടിഎ പ്രസിഡന്റ് എം ഡി ഷൈൻകുമാർ,സ്കൂൾ ഉപദേശകസമിതി അംഗം
ഇ കെ മുരളീധരൻ,യോഗം കൗൺസിലർ സി ജി പ്രതാപൻ,കൊച്ചികോർപ്പറേഷൻ കൗൺസിലർമാരായ
സുനിത ശെൽവൻ,പ്രീതി,പിടിഎ വൈസ് പ്രസിഡന്റ് റഫിയത്ത്,ഹെഡ്മിസ്ട്രസ്സ് ശ്രീദേവി എന്നിവർ വേദിയിൽ
സന്നിഹിതരായിരുന്നു.പിടിഎ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് സ്വാഗതം,സ്കൂൾമാനേജർ
ഉദ്ഘാടനം,കൗൺസിലർമാർ ആശംസകൾ എന്നിവ നിർവഹിച്ചു. കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത
വിജയം നേടിയ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. ഡെപ്യൂട്ടി എച്ച് എം കെ കെ സീമ കൃതജ്ഞത പ്രകാശിപ്പിച്ചു.
തുടർന്ന് എല്ലാകുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്തു.