"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
22:09, 27 ജൂൺ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
മലിനമാകുന്നു എന്നും ഈ മലിനീകരണം തടയുന്നതിനു് എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്നും വളരെ വിശദമായി ഉദാഹരണസഹിതം പറയുകയുണ്ടായി.ശുചീകരണ | മലിനമാകുന്നു എന്നും ഈ മലിനീകരണം തടയുന്നതിനു് എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്നും വളരെ വിശദമായി ഉദാഹരണസഹിതം പറയുകയുണ്ടായി.ശുചീകരണ | ||
പ്രക്രിയയിൽ വിദ്യാർത്ഥികൾക്കുള്ള അനിവാര്യമായ പങ്കിനെക്കുറിച്ച് ബോധിപ്പിച്ചു.വളരെ പ്രയോജന പ്രദമായ ഈ സെമിനാർ 12 മണിക്കു അവസാനിച്ചു. | പ്രക്രിയയിൽ വിദ്യാർത്ഥികൾക്കുള്ള അനിവാര്യമായ പങ്കിനെക്കുറിച്ച് ബോധിപ്പിച്ചു.വളരെ പ്രയോജന പ്രദമായ ഈ സെമിനാർ 12 മണിക്കു അവസാനിച്ചു. | ||
==2018-2019== | |||
ഈ വർഷത്തെ ലോകപരിസ്ഥിതി ദിനം ജൂൺ അഞ്ച് ചൊവ്വാഴ്ച ആചരിച്ചു.സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ലഘുപ്രഭാഷണം നടത്തി. | |||
സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടു. ദിനാചരണവുമായി ബന്ധപ്പെട്ട് '''കുടുംബകൃഷി''' എന്ന വിഷയത്തിൽ ചിത്രരചനാമത്സരവും, പ്രബന്ധരചനാ മത്സരവും | |||
പരിസ്ഥിതി പ്രശ്നോത്തരിയും നടത്തി.ജീവിതപാഠം എന്ന കൈപുസ്തകം എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു.നാനൂറോളം കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം | |||
ചെയ്തു. | |||
<!--visbot verified-chils-> | <!--visbot verified-chils-> |