18,998
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
==ലോക പരിസ്ഥിതി ദിനം | ==ലോക പരിസ്ഥിതി ദിനം ജൂൺ 5 ഞായർ== | ||
ലോക പരിസ്ഥിതി ദിനം 2016 | ലോക പരിസ്ഥിതി ദിനം 2016 ജൂൺ 6 തിങ്കളാഴ്ച സമുചിതമായി ആഘോഷിച്ചു. അസംബ്ലിയിൽ ലഘു പ്രഭാഷണം ,ഗാനാലാപനം , പരിസ്ഥിതി പ്രതിജ്ഞ എന്നിവ നടത്തി. | ||
പ്ലക്കാർഡുകളുമായി കുട്ടികളുടെ റാലി ഉണ്ടായിരുന്നു. വൃക്ഷത്തൈകൾ കുട്ടികൾക്കു് വിതരണം ചെയ്ചു. തുടർന്നു് സ്കൂൾ പരിസരത്തു് വൃക്ഷത്തൈകൾ നടുകയും ചെയ്തു. | |||
[[പ്രമാണം:26056 റാലി.JPG|thumb|center|Rally]] | [[പ്രമാണം:26056 റാലി.JPG|thumb|center|Rally]] | ||
വരി 7: | വരി 7: | ||
[[പ്രമാണം:26056 ലോക പരിസ്ഥിതി ദിനം.jpg|thumb|Rally-SAVE NATURE,SAVE THE WORLD]] | [[പ്രമാണം:26056 ലോക പരിസ്ഥിതി ദിനം.jpg|thumb|Rally-SAVE NATURE,SAVE THE WORLD]] | ||
==സ്വച്ഛ് ഭാരത് | ==സ്വച്ഛ് ഭാരത് മിഷൻ== | ||
സ്വച്ഛ് ഭാരത് മിഷന്റെ | സ്വച്ഛ് ഭാരത് മിഷന്റെ ആഭിമുഖ്യത്തിൽ കൊച്ചി കോർപ്പറേഷൻ 'മാലിന്യ സംസ്ക്കരണം' എന്ന വിഷയത്തിൽ ഒരു ബോധവൽക്കരണ സെമിനാർ നവംബർ15 ചൊവ്വാഴ്ച | ||
രാവിലെ പത്തു മണിക്കു എസ്.ഡി.പി.വൈ | രാവിലെ പത്തു മണിക്കു എസ്.ഡി.പി.വൈ കല്ല്യാണമണ്ഡപത്തിൽ വച്ച് നടത്തുകയുണ്ടായി.അദ്ധ്യക്ഷപദം അലങ്കരിച്ചതു് കൊച്ചി കോർപ്പറേഷൻ കൗൺസിലർ | ||
സുനില | സുനില ശെൽവൻ ആയിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷൈനി മാത്യു ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.ഹെൽത്ത് ഇൻസ്പെക്ടർമാരായ | ||
ശശികുമാർ .മോഹനൻ,സിനിമോൾ,കൃഷ്ണകുമാർ എന്നിവരാണ് എട്ട്,ഒമ്പതു്,പത്തു ക്ലാസ്സിലെ കുട്ടികൾക്ക് ക്ലാസ്സെടുത്തതു്.ജൈവ - അജൈവ | |||
മാലിന്യങ്ങളെ ക്കുറിച്ച് വിശദീകരിച്ചു. അജൈവ മാലിന്യമായ പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന വിപത്തിനെ ക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി.മണ്ണ്,വായു,ജലം ഇവ എങ്ങിനെ | മാലിന്യങ്ങളെ ക്കുറിച്ച് വിശദീകരിച്ചു. അജൈവ മാലിന്യമായ പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന വിപത്തിനെ ക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി.മണ്ണ്,വായു,ജലം ഇവ എങ്ങിനെ | ||
മലിനമാകുന്നു എന്നും ഈ മലിനീകരണം തടയുന്നതിനു് എന്തെല്ലാം | മലിനമാകുന്നു എന്നും ഈ മലിനീകരണം തടയുന്നതിനു് എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്നും വളരെ വിശദമായി ഉദാഹരണസഹിതം പറയുകയുണ്ടായി.ശുചീകരണ | ||
പ്രക്രിയയിൽ വിദ്യാർത്ഥികൾക്കുള്ള അനിവാര്യമായ പങ്കിനെക്കുറിച്ച് ബോധിപ്പിച്ചു.വളരെ പ്രയോജന പ്രദമായ ഈ സെമിനാർ 12 മണിക്കു അവസാനിച്ചു. | |||
<!--visbot verified-chils-> |