"St.Mary`s L.P.S Lalam ,Pala" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
#തിരിച്ചുവിടുക [[സെന്റ്മേരീസ് എൽ പി എസ് ളാലം പാല]]

==ചരിത്രം==
==ചരിത്രം==         ==സെൻറ് മേരീസ് എൽ പി എസ്‌ ളാലം പാലാ==
                            ==ലഘു ചരിത്രം==               
പാലാ നഗരസഭയുടെ ഹൃദയഭാഗത്തു പ്രശാന്തസുന്ദരമായ ചുറ്റുപാടുകളിൽ തലയുയർത്തിനിൽക്കുന്ന ഏറ്റവും മികച്ചതും വലുതുമായ പ്രൈമറി സ്കൂൾ ആണ് സെൻറ് മേരീസ് എൽ പി സ്കൂൾ. 1936 -ൽ ഡി പി ഐ യുടെ പ്രത്യേക ഉത്തരവിൻ  പ്രകാരം (ഓർഡർ നം. 8631 / XXVI  of  26 -5 -1936 ) നാലു ക്ലാസ്സുകളും ഒരുമിച്ചു ആരംഭിക്കുന്നതിനു ഈ സ്കൂളിന് അനുവാദം കിട്ടി. പാലാ ഫ്രാൻസിസ്കൻ ക്ലാരസഭയുടെ കീഴിൽ പ്രവർത്തനമാരംഭിച്ച സ്കൂളിൻറെ പ്രഥമാദ്ധ്യാപികയായി ശ്രീമതി ഒ ത്രേസ്യ നിയമിതയായി.

12:56, 27 ജൂൺ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം== ==സെൻറ് മേരീസ് എൽ പി എസ്‌ ളാലം പാലാ

                            ==ലഘു ചരിത്രം==                 

പാലാ നഗരസഭയുടെ ഹൃദയഭാഗത്തു പ്രശാന്തസുന്ദരമായ ചുറ്റുപാടുകളിൽ തലയുയർത്തിനിൽക്കുന്ന ഏറ്റവും മികച്ചതും വലുതുമായ പ്രൈമറി സ്കൂൾ ആണ് സെൻറ് മേരീസ് എൽ പി സ്കൂൾ. 1936 -ൽ ഡി പി ഐ യുടെ പ്രത്യേക ഉത്തരവിൻ പ്രകാരം (ഓർഡർ നം. 8631 / XXVI of 26 -5 -1936 ) നാലു ക്ലാസ്സുകളും ഒരുമിച്ചു ആരംഭിക്കുന്നതിനു ഈ സ്കൂളിന് അനുവാദം കിട്ടി. പാലാ ഫ്രാൻസിസ്കൻ ക്ലാരസഭയുടെ കീഴിൽ പ്രവർത്തനമാരംഭിച്ച സ്കൂളിൻറെ പ്രഥമാദ്ധ്യാപികയായി ശ്രീമതി ഒ ത്രേസ്യ നിയമിതയായി.

പരിസ്ഥിതിദിനാചരണം

വിദ്യാരംഗം കലാസാഹിത്യവേദി

ഹലോ ഇംഗ്ലീഷ്

ലൈബ്രറി

പാഠ്യേതരപ്രവർത്തനങ്ങൾ

മുൻസാരഥികൾ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=St.Mary%60s_L.P.S_Lalam_,Pala&oldid=425892" എന്ന താളിൽനിന്ന് ശേഖരിച്ചത്