"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
തൊളിക്കോട് :ഭൂമിയ്ക്ക് തണലായി ഗവ .എച്ച് എസ് എസ് തൊളിക്കോട്  സ്കൂൾ വിദ്യാർ‍‍‍ത്ഥികൾ.ഒാസോൺ ദിനത്തിന്റെ പ്രാധാന്യം കുട്ടികളെ അറിയിച്ചു കൊണ്ട് സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനവും എെ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസന്റേഷനും വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.

സ്കൂൾ മികവുൽസവം ഏപ്രിൽ രണ്ടാം തീയതി തൊളിക്കോട് ജംഗ്ഷനിലുള്ള ലൈബ്രറി ഹാളിൽ വച്ചു നടന്നു.പി.റ്റി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ കുട്ടികൾ കഴിഞ്ഞ അധ്യയന വർഷത്തെ മികവുകൾ അവതരിപ്പിച്ചു.കുട്ടികളുടെ കരാട്ടേ ,തായ്ക്കോണ്ട അവതരണങ്ങൾ മികച്ചതായിരുന്നു.
<!--visbot  verified-chils->
<!--visbot  verified-chils->

22:09, 16 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഒാസോൺ ദിനം ആചരിച്ചു