"സഹായം:ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 10: | വരി 10: | ||
ജീനയെ സ്കൂൾ റെഡ്ക്രോസ് ലീഡർ ആയി തിരഞ്ഞെടുത്തു് | ജീനയെ സ്കൂൾ റെഡ്ക്രോസ് ലീഡർ ആയി തിരഞ്ഞെടുത്തു് | ||
പ് | പ് | ||
[[പ്രമാണം:IMG-20180209-WA0156.jpg| | [[പ്രമാണം:IMG-20180209-WA0156.jpg|250|പ്രാക്കുളം എൻ എസ് എസ് ലെ കുട്ടികൾ ബി ലെവൽ സെമിനാറിൽ പങ്കെടുത്തപ്പോൾ ]] | ||
<!--visbot verified-chils-> | <!--visbot verified-chils-> |
12:20, 5 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജൂനിയർ റെഡ്ക്രോസ്
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. പുതിയതായി 20 കുട്ടികളെ ചേർത്തു. [[]
റെഡ്ക്രോസ്
2016 -ൽ പ്രവർത്തനം പുനരാരഭിച്ച റെഡ്ക്രോസ് അരുൺ സർ ഏറ്റെടുക്കുകയും വിജയകരമായി "ബി" ലെവൽ വരെ എത്തിച്ചേരുകയും ചെയ്തിട്ടുണ്ടു .
- ജീന