"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
ത്രികോണത്തിന്റെ ചാർട്ട് പ്രദർശിപ്പിച്ചു. പാസ്കലിന്റെ ജീവചരിത്രവും സംഭാവനകളും എന്നവിഷയത്തെ സംബന്ധിച്ചിട്ടുള്ള സെമിനാറും എല്ലാ ക്ലാസുകളിലും നടത്തുകയുണ്ടായി. | ത്രികോണത്തിന്റെ ചാർട്ട് പ്രദർശിപ്പിച്ചു. പാസ്കലിന്റെ ജീവചരിത്രവും സംഭാവനകളും എന്നവിഷയത്തെ സംബന്ധിച്ചിട്ടുള്ള സെമിനാറും എല്ലാ ക്ലാസുകളിലും നടത്തുകയുണ്ടായി. | ||
ഗണിതശാസ്ത്രക്ലബിന്റെ ഉദ്ഘാടനം 30. 6. 2017 ന് ഉച്ചക്ക് 1.30 ന് മൾട്ടിമീഡിയ റൂമിൽ വെച്ച് വളരെ ഭംഗിയായി നടന്നു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ രാജൻ മാഷ് ഉദ്ഘാടനം നിർവഹിച്ചു. ഗണിതപ്രാർത്ഥനയോടെയാണ് പരിപാടികൾ തുടങ്ങിയത്. പിന്നീട് കുട്ടികൾ ഗണിത പരിപാടികൾ വളരെ ഭംഗിയായി അവതരിപ്പിച്ചു. | ഗണിതശാസ്ത്രക്ലബിന്റെ ഉദ്ഘാടനം 30. 6. 2017 ന് ഉച്ചക്ക് 1.30 ന് മൾട്ടിമീഡിയ റൂമിൽ വെച്ച് വളരെ ഭംഗിയായി നടന്നു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ രാജൻ മാഷ് ഉദ്ഘാടനം നിർവഹിച്ചു. ഗണിതപ്രാർത്ഥനയോടെയാണ് പരിപാടികൾ തുടങ്ങിയത്. പിന്നീട് കുട്ടികൾ ഗണിത പരിപാടികൾ വളരെ ഭംഗിയായി അവതരിപ്പിച്ചു. | ||
9 E യിലെ ശ്രീ ഗോവിന്ദ് രണ്ടക്കമുള്ള സംഖ്യകളുടെ ഗുണനം സമാന്തര വരകളിലൂടെ എങ്ങനെ കണ്ടെത്താമെന്ന് ഐ സി ടി സാധ്യത ഉപയോഗിച്ച് പ്രസന്റ് ചെയ്തു. കുട്ടികൾ വളരെ താൽപ്പര്യത്തോടും ആകാംഷയോടും കൂടി നിരീക്ഷിച്ചു. പിന്നീട് രണ്ടക്കസംഖ്യകളുടെ ഗുണനപ്പട്ടിക വളരെ എളുപ്പത്തിൽ കണ്ടെത്താമെന്ന ആശയമാണ് 9 k യിലെ അരുൺ അവതരിപ്പിച്ചത്. 9L ലെ അരവിന്ദിന്റെ പസിൽ യു. പി ക്ലാസിലെ സിദ്ധാർത്ഥിന്റെ കുസൃതിക്കണക്ക് ശ്രീ ലക്ഷ്മി, പാർവതി എന്നിവരുടെ ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ എന്നീ പരിപാടികൾ വളരെ നന്നായിരുന്നു. പരിപാടികൾക്കു | 9 E യിലെ ശ്രീ ഗോവിന്ദ് രണ്ടക്കമുള്ള സംഖ്യകളുടെ ഗുണനം സമാന്തര വരകളിലൂടെ എങ്ങനെ കണ്ടെത്താമെന്ന് ഐ സി ടി സാധ്യത ഉപയോഗിച്ച് പ്രസന്റ് ചെയ്തു. കുട്ടികൾ വളരെ താൽപ്പര്യത്തോടും ആകാംഷയോടും കൂടി നിരീക്ഷിച്ചു. പിന്നീട് രണ്ടക്കസംഖ്യകളുടെ ഗുണനപ്പട്ടിക വളരെ എളുപ്പത്തിൽ കണ്ടെത്താമെന്ന ആശയമാണ് 9 k യിലെ അരുൺ അവതരിപ്പിച്ചത്. 9L ലെ അരവിന്ദിന്റെ പസിൽ യു. പി ക്ലാസിലെ സിദ്ധാർത്ഥിന്റെ കുസൃതിക്കണക്ക് ശ്രീ ലക്ഷ്മി, പാർവതി എന്നിവരുടെ ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ എന്നീ പരിപാടികൾ വളരെ നന്നായിരുന്നു. പരിപാടികൾക്കു ശേഷം10 A യിലെ മേഘ്ന നന്ദി പറഞ്ഞു. യോഗം അവസാനിച്ചു. 24. 7. 2017 ന് ഉച്ചക്ക് 1.30 ന് മിനി ഓഡിറ്റോറിയത്തിൽ വെച്ച് സ്കൂൾതല ഗണിത ക്വിസ് മത്സരം നടന്നു.<br> | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
10:50, 26 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
2017-18 അധ്യയന വർഷത്തെ ഗണിത ക്ലബ് രൂപീകരണ യോഗം 16.6.17 ഉച്ചക്ക് 1.30 ന് മിനി ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. ജൂൺ 19-ാം തിയതി പാസ്കൽ ദിനാചരണം നടത്തി. എല്ലാ ക്ലാസുകളിലും പാസ്കൽ
ത്രികോണത്തിന്റെ ചാർട്ട് പ്രദർശിപ്പിച്ചു. പാസ്കലിന്റെ ജീവചരിത്രവും സംഭാവനകളും എന്നവിഷയത്തെ സംബന്ധിച്ചിട്ടുള്ള സെമിനാറും എല്ലാ ക്ലാസുകളിലും നടത്തുകയുണ്ടായി.
ഗണിതശാസ്ത്രക്ലബിന്റെ ഉദ്ഘാടനം 30. 6. 2017 ന് ഉച്ചക്ക് 1.30 ന് മൾട്ടിമീഡിയ റൂമിൽ വെച്ച് വളരെ ഭംഗിയായി നടന്നു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ രാജൻ മാഷ് ഉദ്ഘാടനം നിർവഹിച്ചു. ഗണിതപ്രാർത്ഥനയോടെയാണ് പരിപാടികൾ തുടങ്ങിയത്. പിന്നീട് കുട്ടികൾ ഗണിത പരിപാടികൾ വളരെ ഭംഗിയായി അവതരിപ്പിച്ചു.
9 E യിലെ ശ്രീ ഗോവിന്ദ് രണ്ടക്കമുള്ള സംഖ്യകളുടെ ഗുണനം സമാന്തര വരകളിലൂടെ എങ്ങനെ കണ്ടെത്താമെന്ന് ഐ സി ടി സാധ്യത ഉപയോഗിച്ച് പ്രസന്റ് ചെയ്തു. കുട്ടികൾ വളരെ താൽപ്പര്യത്തോടും ആകാംഷയോടും കൂടി നിരീക്ഷിച്ചു. പിന്നീട് രണ്ടക്കസംഖ്യകളുടെ ഗുണനപ്പട്ടിക വളരെ എളുപ്പത്തിൽ കണ്ടെത്താമെന്ന ആശയമാണ് 9 k യിലെ അരുൺ അവതരിപ്പിച്ചത്. 9L ലെ അരവിന്ദിന്റെ പസിൽ യു. പി ക്ലാസിലെ സിദ്ധാർത്ഥിന്റെ കുസൃതിക്കണക്ക് ശ്രീ ലക്ഷ്മി, പാർവതി എന്നിവരുടെ ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ എന്നീ പരിപാടികൾ വളരെ നന്നായിരുന്നു. പരിപാടികൾക്കു ശേഷം10 A യിലെ മേഘ്ന നന്ദി പറഞ്ഞു. യോഗം അവസാനിച്ചു. 24. 7. 2017 ന് ഉച്ചക്ക് 1.30 ന് മിനി ഓഡിറ്റോറിയത്തിൽ വെച്ച് സ്കൂൾതല ഗണിത ക്വിസ് മത്സരം നടന്നു.