"ജി.എച്ച്.എസ്സ്.കുമരപുരം/കായിക വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
 
<font size=7>
<font color=red>
NATIONAL TENNIS VOLLY BALL CHAMPIONS (DECEMBER 7)<br></font color>
<font size=6>
<font color=blue>
ഒറീസയിൽ വെച്ചു നടന്ന 9ാമത് നാഷനൽ ടെന്നീസ് വോളിബോൾ ചാമ്പ്യൻഷിപിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു,<br >P T A PRESIDENT SRI GANESH,WARD MEMBER SRIMATHI JAMEELA,  B P O SRI VENUGOPAL SIR ,എന്നിവർ ചടങ്ങിൽ പങ്കെടുത്തു</font color>
[[ചിത്രം:spo1.jpg|thumb|400px|left]] [[ചിത്രം:spo2.jpg|thumb|400px|left]] [[ചിത്രം:spo3.jpg|thumb|400px|center]] [[ചിത്രം:spo4.jpg|thumb|400px|center]] [[ചിത്രം:spo5.jpg|thumb|400px|right]]
<font size=7>
<font size=7>
<font color=green>
<font color=green>

20:11, 30 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

NATIONAL TENNIS VOLLY BALL CHAMPIONS (DECEMBER 7)
ഒറീസയിൽ വെച്ചു നടന്ന 9ാമത് നാഷനൽ ടെന്നീസ് വോളിബോൾ ചാമ്പ്യൻഷിപിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു,
P T A PRESIDENT SRI GANESH,WARD MEMBER SRIMATHI JAMEELA, B P O SRI VENUGOPAL SIR ,എന്നിവർ ചടങ്ങിൽ പങ്കെടുത്തു

ദേശീയ തലത്തിൽ നടന്ന ടെന്നിസ് വോളിബോൾ ടൂർണമെന്റിൽ രണ്ടാം സ്ഥാനം കരസ്തമാക്കിയ ടീം അംഗങ്ങളായ മാളവികക്കും അരുണക്കും അഭിനന്ദനം





സ്വർണ്ണ മെഡൽ


ബാസ്ക്കറ്റ് ബോൾ ചാമ്പ്യന്മാർ (ജൂലൈ 10)
സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബാസ്ക്കറ്റ് ബോൾ ടീം അംഗങ്ങൾക്കുള്ള ട്രോഫി വിതരണം വാർഡ് മെബർ ജമീല,പി ടി എ പ്രസിഡന്റ് ശ്രി നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തി



ബാസ്ക്കറ്റ് ബോൾ പരിശീലനം
ഫിസിക്കൽ എഡുക്കേഷൻ അധ്യാപകനായ ശ്രീ ശശി സാറുടെ നേതൃത്വത്തിൽ ബാസ്ക്കറ്റ് ബോൾ പരിശീലനം ആരംഭിച്ചു


കുഴൽമന്നം സബ് ജില്ല വോളിബോൾ രണ്ടാം സ്ഥാനം


സ്കൂൾ കായിക മേള (27/09/2017)
സ്കൂൾ കായിക മേള പി ടി എ പ്രസിഡന്റ് ശ്രീ ഗണേശ് ഉത്ഘാടനം ചെയ്തു.