"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ഗ്രന്ഥശാല (മൂലരൂപം കാണുക)
14:29, 22 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2018→ഞങ്ങളുടെ ഗ്രന്ഥശാല
വരി 1: | വരി 1: | ||
==ഞങ്ങളുടെ ഗ്രന്ഥശാല== | ==ഞങ്ങളുടെ ഗ്രന്ഥശാല== | ||
ഗ്രന്ഥശാലയിൽ ആറായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരമാണുള്ളത്.ഇവയിൽ മലയാളം,ഹിന്ദി,സംസ്കൃതം,ഇംഗ്ലീഷ്,എന്നീ ഭാഷകൾ ഉൾപ്പെടുന്നു. | |||
അമ്പതുവർഷത്തിൽ കൂടുതൽ പഴക്കമുള്ള അഞ്ഞൂറിലേറെ പുസ്തകങ്ങൾ ഇവിടെയുണ്ട്.കഥ,കവിത,ഉപന്യാസങ്ങൾ,ലേഖനങ്ങൾ,നാടകം,നോവൽ,സഞ്ചാര | |||
സാഹിത്യം എന്നീ വിഭാഗങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാണ്.മലയാള സാഹിത്യവുമായി ബന്ധപ്പെട്ട കവികളുടെ കവിതകൾ ഉൾക്കൊള്ളുന്ന വീഡിയോ സിഡികൾ | |||
പുരാണിക് എൻസൈക്ലോപീഡിയാ , ശബ്ദതാരാവലി,ചരിത്രഗ്രന്ഥങ്ങൾ,ആത്മകഥകൾ,ജീവചരിത്രം,കാർഷിക ഗ്രന്ഥങ്ങൾ,ആത്മീയ ഗ്രന്ഥങ്ങൾ ഇവയുടെ ഒക്കെ | |||
വിപുലമായ ഒരു ശേഖരം തന്നെ ഞങ്ങളുടെ ഗ്രന്ഥശാലയിലുണ്ട്. | |||
[[പ്രമാണം:ഗ്രന്ഥശാല.JPG|thumb|left|ഗ്രന്ഥശാല]] | [[പ്രമാണം:ഗ്രന്ഥശാല.JPG|thumb|left|ഗ്രന്ഥശാല]] |