"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 144: വരി 144:


പതിനൊന്നാമത് കെ. സി. ഹസ്സൻകുട്ടിസാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ഫുട്ബോൾ ടൂർണ്ണമെൻറിന്റെ ഉൽഘാടനം നവംബർ 28ന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച്
പതിനൊന്നാമത് കെ. സി. ഹസ്സൻകുട്ടിസാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ഫുട്ബോൾ ടൂർണ്ണമെൻറിന്റെ ഉൽഘാടനം നവംബർ 28ന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച്
'''ഫറോക്ക് സബ്‌ജില്ല സ്കൂൾ കലോൽസവം - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് ഒാവറോൾ ഒന്നാം സ്ഥാനം'''
'''18 നവംബർ 2017 - ശനി'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
നാല് ദിവസങ്ങലിലായി (നവംബർ 14, 15, 16, 17 -  ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി) ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരിൽ വച്ച് നടന്ന ഈ വർഷത്തെ ഫറോക്ക് സബ്‌ജില്ല സ്കൂൾ കലോൽസവത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം.
പ്രൈമറി വിഭാഗത്തിലും ഹയർ സെക്കണ്ടറി വിഭാഗത്തിലും സബ്‌ജില്ല ഒാവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചരിത്ര വിജയമാണ് നേടിയത്.
പ്രൈമറി വിഭാഗത്തിൽ വെനേർണി ഇ. എം. എച്ച്. എസ്സ്. എസ്സ്. രണ്ടാം സ്ഥാനവും, ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഫറോക്ക്,  മണ്ണൂർ നോർത്ത് എ. യു. പി. എസ്സ് എന്നീ  സ്കൂളുകൾ മൂന്നാം സ്ഥാനവും പങ്കിട്ടു.
ഹയർ സെക്കണ്ടറി വിഭാഗത്തിൽ സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനവും, ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഫറോക്ക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഫറോക്ക് ഒന്നാം സ്ഥാനവും, വെനേർണി ഇ. എം. എച്ച്. എസ്സ്. എസ്സ്. രണ്ടാം സ്ഥാനവും, സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കണ്ടറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്  അ‍ഞ്ചാം സ്ഥാനമാണ്.
എൽ. പി. വിഭാഗത്തിൽ ഫാറൂഖ്  എ. എൽ. പി. സ്കൂളിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. മണ്ണൂർ നോർത്ത് എ. യു. പി. സ്കൂൾ രണ്ടാം സ്ഥാനവും, മണ്ണൂർ ക‍ൃഷ്ണ എ. യു. പി. എ. സ്കൂൾ, വെനേർണി ഇ. എം. എച്ച്. എസ്സ്. എസ്സ്. എന്നീ  സ്കൂളുകൾ മൂന്നാം സ്ഥാനവും പങ്കിട്ടു.
പ്രൈമറി, ഹയർ സെക്കണ്ടറി, എൽ. പി.  വിഭാഗങ്ങളിൽ സബ്‌ജില്ല ഒാവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഈ വർഷത്തെ സബ്‌ജില്ല സ്കൂൾ കലോൽസവത്തിൽ ചരിത്ര വിജയമാണ് നേടിയത്.
എ ഗ്രേഡോടെ നാല് ഒന്നാം സ്ഥാനവും, ഒരു രണ്ടാം സ്ഥാനവും നേടി നുഫ ബിൻത് അനസ്, എ ഗ്രേഡോടെ രണ്ട് ഒന്നാം സ്ഥാനവും, മൂന്ന് രണ്ടാം സ്ഥാനവും നേടി മേഘ അജിത്ത്, എ ഗ്രേഡോടെ രണ്ട് ഒന്നാം സ്ഥാനവും, മൂന്ന് രണ്ടാം സ്ഥാനവും നേടി രജ റെനിൻ എന്നീ വിദ്ധ്യാർത്ഥികൾ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഈ വർഷത്തെ സബ്‌ജില്ല കലാ പ്രതിഭകളായി.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/418729" എന്ന താളിൽനിന്ന് ശേഖരിച്ചത്