ഡബ്ലിയു.ഐ.സി.എച്ച്.എസ്. എസ്.വണ്ടൂർ (മൂലരൂപം കാണുക)
19:25, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 34: | വരി 34: | ||
| സ്കൂള്‍ ചിത്രം= 48114.jpg| | | സ്കൂള്‍ ചിത്രം= 48114.jpg| | ||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിലെ വണ്ടൂര് നഗരത്തില്‍നിന്ന് 2 കി.മീ. അകലെ മഞ്ചേരി റോഡില്‍ എറിയാട് എന്ന പ്രകൃതിസുന്ദരമായ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അണ്എയ്ഡഡ് വിദ്യാലയമാണ് ഡബ്ലിയു.ഐ.സി.എച്ച്.എസ്.എസ്. | മലപ്പുറം ജില്ലയിലെ വണ്ടൂര് നഗരത്തില്‍നിന്ന് 2 കി.മീ. അകലെ മഞ്ചേരി റോഡില്‍ എറിയാട് എന്ന പ്രകൃതിസുന്ദരമായ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അണ്എയ്ഡഡ് വിദ്യാലയമാണ് ഡബ്ലിയു.ഐ.സി.എച്ച്.എസ്.എസ്. | ||
== ചരിത്രം == | == ചരിത്രം == | ||
1979 ല്‍ പെരിന്തല്‍മണ്ണ ഇസ്ലാമിക് മിഷന്‍ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച സ്ഥാപനമാണ് ഇത്. തുടക്കത്തില്‍ പി.ഒ.സി യായി എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന സംവിധാനമാണ് ഉണാടായിരുന്നത്. പിന്നീട് കേരള സര്ക്കാരിന്‍റെ അംഗീകാരം നേടിയെടുത്തു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളുണ്ട്.പരിമിതമായ സൌകര്യങ്ങളോടെയാണെങ്കിലും ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ദൂരെ നിന്നുള്ള കുട്ടികള്‍ക്കായി ഹോസ്റ്റല്‍ സൌകര്യം മാനേജ്മെന്‍റ് ഒരുക്കിയിട്ടുണ്ട്. | ||
10 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സയന്‍സ് ലാബും സ്ഥാപനത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യംവും ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||