"പി.ടി. എം. വൈ.എച്.എസ്.എടപ്പലം/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.ടി. എം. വൈ.എച്.എസ്.എടപ്പലം/വിദ്യാരംഗം-17 (മൂലരൂപം കാണുക)
13:36, 1 ഡിസംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2017edit
(edit) |
(edit) |
||
വരി 1: | വരി 1: | ||
[[പ്രമാണം:Prakash4.jpeg|thumb|കാവ്യസൗഹൃദം]] | |||
എട്ടാം ക്ലാസിലെ മലയാളം കവിതകളുൾപ്പെടുത്തി എടപ്പലം പി.ടി.എം. വൈ. ഹയർസെക്കന്ററി സ്കൂളിലെ മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ കാവ്യസൗഹൃദം ഓഡിയോ സി.ഡിയുടെ പ്രകാശനം ഒറ്റപ്പാലം ഡി.ഇ.ഒ കൃഷ്ണകുമാർ പ്രശസ്ത കഥകളി സംഗീതജ്ഞൻ പാലനാട് ദിവാകരന് നല്കി നിർവഹിച്ചു. സി. ഡിയിൽ കവിതകൾ ആലപിച്ച വിദ്യാർത്ഥികൾ, കവിതകളുടെ സംഗീതാവിഷ്ക്കാരം നടത്തിയ മഞ്ഞളുർ സുരേന്ദ്രൻ, കാവ്യാസ്വാദനം നിർവഹിച്ച കവിയും നടുവട്ടം ഹയർസെക്കന്ററി സ്കൂളിലെ അധ്യാപകനുമായ പി. രാമൻ, സാങ്കേതിക സഹായങ്ങൾ നല്കിയ ലക്കിടി ശ്രീശങ്കരാ സ്കൂളിലെ അധ്യാപകൻ ത്രിവിക്രമൻ ,കിള്ളിക്കുറുശ്ശിമംഗലം പ്രദീപ് എന്നിവർക്ക് ഉപഹാരങ്ങൾ നല്കി. | |||
ജുൺ 19 വാനാദിനത്തോടനുബന്ധിച്ച് വായനാദിന പ്രതിജ്ഞ നടത്തി, കയ്യെഴുത്തു മാസിക തയ്യാറാക്കി ( 8, 9, 10 ക്ലാസുകളിൽ നിന്ന് ഒരോ കയ്യെഴുത്തു മാസികകൾ തയ്യാറാക്കി) | ജുൺ 19 വാനാദിനത്തോടനുബന്ധിച്ച് വായനാദിന പ്രതിജ്ഞ നടത്തി, കയ്യെഴുത്തു മാസിക തയ്യാറാക്കി ( 8, 9, 10 ക്ലാസുകളിൽ നിന്ന് ഒരോ കയ്യെഴുത്തു മാസികകൾ തയ്യാറാക്കി) |