ഉള്ളടക്കത്തിലേക്ക് പോവുക

"സ്റ്റാർ ജീസസ് എച്ച്.എസ്.കറുക്കുറ്റി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25102 (സംവാദം | സംഭാവനകൾ)
No edit summary
25102 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
star jesus h s karukutty
'''star jesus h s karukutty'''
 
<!--visbot  verified-chils->
എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ അങ്കമാലി ബ്ലോക്കിൽ കറുകുറ്റി വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത് ആണ് കറുകുറ്റി ഗ്രാമപഞ്ചായത് .ഈ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കു മൂക്കന്നൂർ മഞ്ഞപ്ര പഞ്ചായത്തുകളും വടക്കു കൊരട്ടി മേലൂർ പഞ്ചായത്തുകളും തെക്കു അങ്കമാലി മുനിസിപ്പാലിറ്റി തുറവൂർ പഞ്ചായത്തും പടിഞ്ഞാറു പാറക്കടവ് പഞ്ചായത്തുമാണ് .ഇന്നത്തെ കറുകുറ്റി പഞ്ചായത്തു പ്രദേശം മുൻപ് കോട്ടയം ജില്ലയുടെ കുന്നത്തുനാട് താലൂക്കിന്റെ ഭാഗമായിരുന്നു.പിന്നീട് എറണാകുളം ജില്ലാ രൂപം കൊണ്ടപ്പോൾ ഈ പ്രദേശം ആലുവ താലൂക്കിന്റെ ഭാഗമായി .എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന കറുകുറ്റി പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് ആയി പി .വി ഔസേപ്പുകുട്ടി പൈനടത്തു സ്ഥാനമേറ്റു . 1891 ൽ ഇവിടെ സെന്റ് സേവിയർസ് ദേവാലയം സ്ഥാപിതമായതോടെ ആധ്യാല്മിക വിദ്യാഭ്യാസ സംമൂഹിക വളർച്ചയ്ക്ക് ആക്കം കൂടി. ചരിത്രം ജനസാന്ദ്രത വളരെ അധികരിച്ച ഈ പ്രദേശത്തു ഉന്നതമായ ഹൈന്ദവ സംസ്കാരം നിലനിന്നിരുന്നു .ദേവാരാധനക്കായി പുരാതന ശില്പചാതുര്യത്തോടെ നിർമ്മിച്ച അമ്പലങ്ങളുടെ അവശിഷ്ടങ്ങൾ നിരവധിയുണ്ട്. പഴയ കാലങ്ങളിലെ ഇവിടുത്തെ ജനങ്ങളുടെ സമ്പാദ്യങ്ങളും നിധികളും സൂക്ഷിച്ചിരുന്ന ഭരണികളുടെ അവശിഷ്ടങ്ങളും ഭൂമിക്കടിയിൽ കാണപ്പെട്ടിട്ടുണ്ട് .ആ സംസ്കാരം തകർന്നാടിയാണ് കാരണമായി തീർന്നത് ആർക്കും രക്ഷപെടാൻ കഴിയാതിരുന്ന പ്രകൃതി ക്ഷോഭം മൂലം ആകാം എന്ന് കരുതുന്നു .പിന്നീട് ഈ പ്രദേശം ഒരു വന്യ മേഖലയായി തീർന്നു .ഇടതൂർന്നു വളർന്ന കാര എന്ന കുറ്റിച്ചെടികൾ ഉണ്ടായിരുന്നതിലകം ഈ പ്രദേശം പിന്നീട് കറുകുട്ടിയായതു ."കറുകുറ്റി കണ്ടാൽ മറുകുട്ടി വേണ്ട "എന്നൊരു ചൊല്ലും ഉണ്ട് .

10:45, 24 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

star jesus h s karukutty എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ അങ്കമാലി ബ്ലോക്കിൽ കറുകുറ്റി വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത് ആണ് കറുകുറ്റി ഗ്രാമപഞ്ചായത് .ഈ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കു മൂക്കന്നൂർ മഞ്ഞപ്ര പഞ്ചായത്തുകളും വടക്കു കൊരട്ടി മേലൂർ പഞ്ചായത്തുകളും തെക്കു അങ്കമാലി മുനിസിപ്പാലിറ്റി തുറവൂർ പഞ്ചായത്തും പടിഞ്ഞാറു പാറക്കടവ് പഞ്ചായത്തുമാണ് .ഇന്നത്തെ കറുകുറ്റി പഞ്ചായത്തു പ്രദേശം മുൻപ് കോട്ടയം ജില്ലയുടെ കുന്നത്തുനാട് താലൂക്കിന്റെ ഭാഗമായിരുന്നു.പിന്നീട് എറണാകുളം ജില്ലാ രൂപം കൊണ്ടപ്പോൾ ഈ പ്രദേശം ആലുവ താലൂക്കിന്റെ ഭാഗമായി .എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന കറുകുറ്റി പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് ആയി പി .വി ഔസേപ്പുകുട്ടി പൈനടത്തു സ്ഥാനമേറ്റു . 1891 ൽ ഇവിടെ സെന്റ് സേവിയർസ് ദേവാലയം സ്ഥാപിതമായതോടെ ആധ്യാല്മിക വിദ്യാഭ്യാസ സംമൂഹിക വളർച്ചയ്ക്ക് ആക്കം കൂടി. ചരിത്രം ജനസാന്ദ്രത വളരെ അധികരിച്ച ഈ പ്രദേശത്തു ഉന്നതമായ ഹൈന്ദവ സംസ്കാരം നിലനിന്നിരുന്നു .ദേവാരാധനക്കായി പുരാതന ശില്പചാതുര്യത്തോടെ നിർമ്മിച്ച അമ്പലങ്ങളുടെ അവശിഷ്ടങ്ങൾ നിരവധിയുണ്ട്. പഴയ കാലങ്ങളിലെ ഇവിടുത്തെ ജനങ്ങളുടെ സമ്പാദ്യങ്ങളും നിധികളും സൂക്ഷിച്ചിരുന്ന ഭരണികളുടെ അവശിഷ്ടങ്ങളും ഭൂമിക്കടിയിൽ കാണപ്പെട്ടിട്ടുണ്ട് .ആ സംസ്കാരം തകർന്നാടിയാണ് കാരണമായി തീർന്നത് ആർക്കും രക്ഷപെടാൻ കഴിയാതിരുന്ന പ്രകൃതി ക്ഷോഭം മൂലം ആകാം എന്ന് കരുതുന്നു .പിന്നീട് ഈ പ്രദേശം ഒരു വന്യ മേഖലയായി തീർന്നു .ഇടതൂർന്നു വളർന്ന കാര എന്ന കുറ്റിച്ചെടികൾ ഉണ്ടായിരുന്നതിലകം ഈ പ്രദേശം പിന്നീട് കറുകുട്ടിയായതു ."കറുകുറ്റി കണ്ടാൽ മറുകുട്ടി വേണ്ട "എന്നൊരു ചൊല്ലും ഉണ്ട് .