"എസ്.എം.എച്ച്.എസ് വാഴവര/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ലിസ്സി വി കെ പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 20 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. അമൽ മനു ആണ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ. കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ നാലു ദിവസത്തെ പരിശീലന പരിപാടി 25.04.2017 26.4.2017,27.4.2017,,28.4.2017 എന്നീ തിയ്യതികിളിൽ നടന്നു.ഗവ.എച്ച് എസ് വാഴവര,സി എച്ച് എസ് കാൽവരിമൗണ്ട് എന്നീ സ്കൂളുകളിലെ കുട്ടികൾ പങ്കെടുത്തു.

'''എസ് എം എച്ച്.എസ് വാഴവര'''''''''
<big>എെ.ടി ക്ലബ്</big>
ഹായ് സ്കൂൾ കുട്ടിക്കൂട്ടം പ്രവർത്തനങ്ങൾ ജൂൺ മുതൽ ഒക്ടോബർ വരെ ‌
ഹായ് സ്കൂൾ കുട്ടിക്കൂട്ടം കോ-ഓഡിനേറ്റർ  ലിസ്സി വി.കെയുടെ നേതൃത്വത്തിൽ കുട്ടിക്കൂട്ടം പ്രവർത്തനങ്ങൾ  കാര്യക്ഷമമായി നടന്നുവരുന്നു. ഈ വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന 5 കുട്ടികളെ ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിൽ ചേർത്തു. അവർക്ക് ആനിമേഷൻ, ഹാർഡ് വെയർ,ഇലക്ട്രോണിക്സ്, മലയാളം കംബ്യൂട്ടിങ്,ഇന്റർനെറ്റ് &സൈബർ സേഫ്റ്റി എന്നിവയിൽ  രണ്ടു ദിവസത്തെ പരിശീലനം നൽകി. സെന്റ്. ജെറോംസ് എച്ച് .എസ് വെള്ളയാംകുടി, ജി .റ്റി .എച്ച്.എസ് കട്ടപ്പന, എസ്.ജിഎച്ച്.എസ് കട്ടപ്പന എന്നിടങ്ങളിൽ വച്ചു നടന്ന കുട്ടിക്കൂട്ടം പരിശീലന പരിപാടിയിൽ കുട്ടിക്കൂട്ടം അംഗങ്ങളെ പങ്കെടുപ്പിച്ചു. കുട്ടിക്കൂട്ടത്തിന്റെ നേത്യത്വത്തിൽ സ്കൂൾ അസംബ്ലി നടത്തുകയും ഹാർഡ് വെയർ & ഇലക്ട്രോണിക്സ് എന്നിവയുടെ പ്രദർശനം നടത്തുകയും ചെയ്തു. കുട്ടിക്കൂട്ടം അംഗങ്ങൾക്കായി ക്വിസ് പ്രോഗ്രാം നടത്തി. സബ് ജില്ലാ മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു.

<!--visbot  verified-chils->
<!--visbot  verified-chils->
91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/416019" എന്ന താളിൽനിന്ന് ശേഖരിച്ചത്