"ജി.എച്ച്.എസ്സ്.കുമരപുരം/വിജയശ്രീ പരിപാടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
<font color=RED><font size=6>
<font color=RED><font size=6>
SAG ഗ്രൂപ്പ് ഉണ്ടാക്കി ഒഴിവു സമയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പരിശീലനം നൽകാൻ ചുമതലപ്പെടുത്തി
SAG ഗ്രൂപ്പ് ഉണ്ടാക്കി ഒഴിവു സമയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പരിശീലനം നൽകാൻ ചുമതലപ്പെടുത്തി
[[ചിത്രം:sag2.jpg|thumb|300px|center]][[ചിത്രം:sag1.jpg|thumb|300px|left]]
[[ചിത്രം:sag2.jpg|thumb|300px|right]][[ചിത്രം:sag1.jpg|thumb|300px|left]]
<!--visbot  verified-chils->
<!--visbot  verified-chils->

08:57, 8 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

പത്താം ക്ളാസ്സിൽ ജൂൺ 29 ാം തിയ്യതി മുതൽ വൈകുനേരവും ശനിയാഴ്ചകളിലും എക്സട്രാ ക്ളാസ്സുകൾ

എടുക്കാൻ തുടങ്ങി.എല്ലാ കുട്ടികളുടേയും ഹാജർ നില ഉറപ്പു വരുത്തി ദിവസവും പി ടി എ യുടെയും,അധ്യാപകരുടെയും നേതൃത്വത്തിൽ വൈകുന്നേരം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ലഘു ഭക്ഷണം കൊടുക്കുന്നു .എല്ലാ ശനിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും അധ്യാപകർ പത്താം ക്ലാസ്സിലെ കുട്ടികള‍ക്ക് ക്ലാസ്സുകൾ എടുക്കുന്നു.
ഒാണം വെക്കേഷനിൽ വിദ്യാലയത്തിൽ അഞ്ചു ദിവസം subject clinics നടത്തി,


ജൂലൈ മാസം നടത്തിയ വിജയശ്രീ പരീക്ഷയുടെ

സ്കോർ അനാലിസിസ്സ്


ഗൃഹസന്ദർശനം

സെപ്ടബർ മാസം

മുതൽ ടാർജറ്റ്

ഗ്രൂപ്പിലുള്ള എല്ലാ കുട്ടികളുടേയും

ഗൃഹസന്ദർശനം

നടത്തി തുടങ്ങി

ഒന്നാം പാദവാർഷിക പരീക്ഷയുടെ സ്കോർ അനാലിസിസ്സ്..
പ​oനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും,മുന്നോക്കം നിൽക്കുന്ന കുട്ടികൾക്കും ഒക്ടോബർ മാസം മുതൽ രാവിലെ പ്രത്യകം ക്ലാസ്സുകൾ നല്കി തുടങ്ങി.

.
ബോധവൽക്കരണ ക്ലാസ്സ്
കുത്തന്നൂർ ആരോഗ്യ വകുപ്പിലെ ശ്രീ ഗോപിനാഥ് സാറിന്റെ നേതൃത്ത്വതിൽ SSLC വിദ്യാർത്തികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി.
വരും ദിവസങ്ങളിൽ A+ D+ level ൽ ഉള്ള കുട്ടികൾക്ക് പ്രത്യേകം modules തയ്യാറാക്കി ,print outs എടുത്ത് കൊടുത്ത് പ്രവർത്തനം നടത്താൻ തീരുമാനം എടുത്തിട്ടുണ്ട്
നവംബർ മാസം തന്നെ പാം ഭാഗങ്ങൾ പൂർത്തികരിച്ച് എല്ലാ ‍ഞായറാഴ്ചകളിലും subject councils നടത്താൻ തീരുമാനം എടുത്തു
എല്ലാ ശനിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും അധ്യാപകർ പത്താം ക്ലാസ്സിലെ കുട്ടികള‍ക്ക് ക്ലാസ്സുകൾ എടുക്കുന്നു.

TAG & SAG

പ​oനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും,മുന്നോക്കം നിൽക്കുന്ന കുട്ടികൾക്കും ഒക്ടോബർ മാസം മുതൽ രാവിലെ പ്രത്യകം ക്ലാസ്സുകൾ നല്കി തുടങ്ങി


SAG
SAG ഗ്രൂപ്പ് ഉണ്ടാക്കി ഒഴിവു സമയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പരിശീലനം നൽകാൻ ചുമതലപ്പെടുത്തി