"ശ്രദ്ധ മികവിലേക്ക് ഒരുചുവട് ജില്ലാതല ഉദ്ഘാടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
[[ ചിത്രം:37259_109.jpg]] | [[ ചിത്രം:37259_109.jpg]] | ||
[[ ചിത്രം:37259_110.jpg]] | [[ ചിത്രം:37259_110.jpg]] | ||
[[ ചിത്രം: | [[ ചിത്രം:37259_111.jpg]] | ||
[[ ചിത്രം:37259_112.jpg]] | [[ ചിത്രം:37259_112.jpg]] | ||
[[ ചിത്രം:37259_113.jpg]] | [[ ചിത്രം:37259_113.jpg]] |
04:11, 1 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ശ്രദ്ധ മികവിലേക്ക് ഒരു ചുവട് ജില്ലാതല ഉദ്ഘാടനം, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ സാം ഈപ്പൻ
പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ശ്രദ്ധ മികവിലേക്ക് ഒരു ചുവട് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 2017 ഒക്ടോബർ 24 ചൊവ്വാഴ്ച സ്കൂളിൽ വച്ച് നടന്നു. ഇതിന് മുന്നോടിയായി 20/10/ 2017 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് എസ്എം സി ജനറൽ ബോഡി വിളിച്ച് സ്വാഗത സംഘം രൂപീകരിച്ചു. രാവിലെ 9 : 40 ന് ചേർന്ന പ്രത്യേക അസംബ്ലി വ്യത്യസ്തമായിരുന്നു . തിങ്കളും താരങ്ങളും എന്ന കവിത പ്രാർഥനാ ഗാനമായി ചൊല്ലി. അധ്യാപകൻ അജയകുമാർ എം കെ യുടെ നേതൃത്വത്തിൽ ശ്രദ്ധ പഠന പ്രവർത്തനങ്ങൾ നടന്നു. നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ തങ്ങൾക്ക് കിട്ടിയ പേപ്പറും കളറുകളും ഉപയോഗിച്ച് കുട്ടികൾ ചിത്രങ്ങൾ വരച്ചു. ചിത്രങ്ങൾ പരസ്പരം കൈമാറി. രക്ഷിതാക്കളും ചിത്രം വരയ്ക്കുന്നതിൽ പങ്കാളികളായി. അതിഥികൾ തങ്ങൾക്ക് ചിത്രങ്ങൾ വിലയിരുത്തി സംസാരിച്ചു. ചിത്രങ്ങൾ ബാനറിൽ പ്രദർശിപ്പിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ തിരുവല്ല നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ബിജു ലങ്കാഗിരി അധ്യക്ഷത വഹിച്ചു.ഡയറ്റ് പ്രിൻസിപ്പൽ ശ്രീ എം രാജേഷ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ സാം ഈപ്പൻ ഉദ്ഘാടനം ചെയ്തു. ശ്രീ ആ ർ വിജയമോഹൻ ( ജില്ലാ പ്രോജക്ട് ഓഫീസർ, എസ് എസ് എ ) , ശ്രീമതി പ്രസീന പി ആ ർ (എ ഇ ഒ), ശ്രീമതി ശ്രീലത (ബി പി ഒ ) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ് മിസ്ട്രസ് ശ്രീമതി മേരി സൈബു നന്ദി പറഞ്ഞു.