"പ്രതിഭാ സംഗമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ഗ്രാമ കേളി കലാ-സാംസ്കാരിക പരിസ്ഥിതി സംഘടന(പത്തനംതിട്ട ജില്ല)യുടെയും ചുമത്ര ഗവൺമെന്റ് യുപി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ 2017 ഒക്ടോബർ 21 ന് ശനിയാഴ്ച ഉച്ചക്ക് 2 മണിമുതൽ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ചിത്രരചനാ മത്സരം -- ''''പ്രതിഭാ സംഗമം'''" --സംഘടിപ്പിച്ചു. പ്രൈമറി, അപ്പർ പ്രൈമറി,  ഹൈസ്കൂൾ വിഭാഗങ്ങളിലായാണ് മത്സരം ക്രമീകരിച്ചത്.  വൈകുന്നേരം 3 : 30ന് നടന്ന സമ്മേളനം  മുൻ എം എൽ എ ശ്രീ ജോസഫ് എം പുതുശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.  '''ജോയ് ആലുക്കാസ്''' ഗ്രൂപ്പിന്റെ തിരുവല്ല ശാഖാ മാനേജർ വിജയികൾക്ക് ക്യാഷ് അവാർഡും  മെമന്റോയും സർട്ടിഫിക്കറ്റും സമ്മാനിച്ചു. പിറ്റിഎ പ്രസിഡന്റ്  ശ്രീമതി സുലോചന അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്വാഗതം പറഞ്ഞു.
ഗ്രാമ കേളി കലാ-സാംസ്കാരിക പരിസ്ഥിതി സംഘടന(പത്തനംതിട്ട ജില്ല)യുടെയും ചുമത്ര ഗവൺമെന്റ് യുപി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ 2017 ഒക്ടോബർ 21 ന് ശനിയാഴ്ച ഉച്ചക്ക് 2 മണിമുതൽ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ചിത്രരചനാ മത്സരം -- '''"പ്രതിഭാ സംഗമം'''" --സംഘടിപ്പിച്ചു. പ്രൈമറി, അപ്പർ പ്രൈമറി,  ഹൈസ്കൂൾ വിഭാഗങ്ങളിലായാണ് മത്സരം ക്രമീകരിച്ചത്.  വൈകുന്നേരം 3 : 30ന് നടന്ന സമ്മേളനം  മുൻ എം എൽ എ ശ്രീ ജോസഫ് എം പുതുശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.  '''ജോയ് ആലുക്കാസ്''' ഗ്രൂപ്പിന്റെ തിരുവല്ല ശാഖാ മാനേജർ വിജയികൾക്ക് ക്യാഷ് അവാർഡും  മെമന്റോയും സർട്ടിഫിക്കറ്റും സമ്മാനിച്ചു. പിറ്റിഎ പ്രസിഡന്റ്  ശ്രീമതി സുലോചന അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്വാഗതം പറഞ്ഞു.
  ശ്രീ തോമസ് ചാക്കോ, ശ്രീ റോയ്,  ശ്രീ ബിനു കൊച്ചു ചെറുക്കൻ എന്നിവർ നേത‍ൃത്വം നൽകി.
  ശ്രീ തോമസ് ചാക്കോ, ശ്രീ റോയ്,  ശ്രീ ബിനു കൊച്ചു ചെറുക്കൻ എന്നിവർ നേത‍ൃത്വം നൽകി.
1,361

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/413030" എന്ന താളിൽനിന്ന് ശേഖരിച്ചത്