| വരി 2: |
വരി 2: |
ദേവധാർ
| എൽപി സ്കൂൾ കരുളായി
{{Infobox AEOSchool |
| | | പേര്=1 |
| | | സ്ഥലപ്പേര്=നിലമ്പൂർ |
| | | വിദ്യാഭ്യാസ ജില്ല= |
| | | റവന്യൂ ജില്ല= മലപ്പുറം |
| | | സ്കൂൾ കോഡ്= 48412 |
| | | സ്ഥാപിതവർഷം= 1949 |
| | | സ്കൂൾ വിലാസം= കരുളായി പോസ്റ്റ് , നിലമ്പൂർ പിഒ ,മലപ്പുറം |
| | | പിൻ കോഡ്= 679330 |
| | | സ്കൂൾ ഫോൺ= 04931 270009 |
| | | സ്കൂൾ ഇമെയിൽ= devadhar.alps.karulai@gmail.com |
| | | സ്കൂൾ വെബ് സൈറ്റ്= devadharalpskarulai.blogspot.com |
| | | ഉപ ജില്ല= നിലമ്പൂർ |
| | | ഭരണ വിഭാഗം= Aided |
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
| | | പഠന വിഭാഗങ്ങൾ= എൽ.പി |
| | | മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് |
| | | ആൺകുട്ടികളുടെ എണ്ണം= 93 |
| | | പെൺകുട്ടികളുടെ എണ്ണം= 90 |
| | | വിദ്യാർത്ഥികളുടെ എണ്ണം= 183 |
| | | അദ്ധ്യാപകരുടെ എണ്ണം= 9 |
| | | പ്രധാന അദ്ധ്യാപകൻ= കെവി കൃഷ്ണകുമാർ |
| | | പി.ടി.ഏ. പ്രസിഡണ്ട്= സുനീർ |
| | | സ്കൂൾ ചിത്രം= school-photo.png |
സ്ഥാപിതം
1949
| സ്കൂൾ കോഡ്
48412
| സ്ഥലം
നിലമ്പൂർ
| സ്കൂൾ വിലാസം
കരുളായി
| പോസ്റ്റ് , നിലമ്പൂർ പിഒ ,മലപ്പുറം
| പിൻ കോഡ്
679330
| സ്കൂൾ ഫോൺ
04931270009
| സ്കൂൾ ഇമെയിൽ
devadhar.alps.karulai@gmail.com
| സ്കൂൾ വെബ് സൈറ്റ്
| വിദ്യാഭ്യാസ ജില്ല
മലപ്പുറം
| റവന്യൂ ജില്ല
വണ്ടൂർ
| ഉപ ജില്ല
നിലമ്പൂർ
| ഭരണ വിഭാഗം
| സ്കൂൾ വിഭാഗം
പൊതു
| വിദ്യാലയം
| പഠന വിഭാഗങ്ങൾ
എൽ.പി
മാധ്യമം
മലയാളം
| , ഇംഗ്ലീഷ്
| ആൺ കുട്ടികളുടെ എണ്ണം
93
| പെൺ കുട്ടികളുടെ എണ്ണം
90
വിദ്യാർത്ഥികളുടെ
| എണ്ണം
183
| അദ്ധ്യാപകരുടെ എണ്ണം
9
| പ്രധാന അദ്ധ്യാപകൻ
കെ
വി കൃഷ്ണകുമാർ
| പി.ടി.ഏ. പ്രസിഡണ്ട്
സുനീർ
| Karulai D.A.L.P.S. |
നിലമ്പൂർ
കരുളായി പോസ്റ്റ് , നിലമ്പൂർ പിഒ ,മലപ്പുറം , 679330 |
| സ്ഥാപിതം | 1949 |
| ഫോൺ | 04931 270009 |
| ഇമെയിൽ | devadhar.alps.karulai@gmail.com |
| വെബ്‍സൈറ്റ് | devadharalpskarulai.blogspot.com |
| സ്കൂൾ കോഡ് | 48412 (സമേതം) |
| റവന്യൂ ജില്ല | മലപ്പുറം |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| പ്രധാന അദ്ധ്യാപകൻ | കെവി കൃഷ്ണകുമാർ |
| 08-10-2017 | DALPS KARULAI |
ആമുഖം
കരുളായി പഞ്ചായത്തിലെ കിണറ്റിങ്ങൽ പ്രദേശത്തുള്ള ഈ സ്കൂൾ ഡി.എം.ആർ.ടി എന്ന പേരിലായിരുന്നു തുടക്കം ദേവധാർ മലബാർ റീ കൺസ്ട്രക്ഷൻ ട്രസ്റ്റായിരുന്നു അതിന്റെ മാനേജ്മെന്റ് ആ ട്രസ്റ്റ്
പിരിച്ചു വിട്ട ശേഷമാണ് സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ നേരിട്ടുള്ള മാനേജ്മെന്റിൽ ആയത് . സി കെ മുഹമ്മദ് മാസ്റ്ററാണ് ഈ
സ്കൂളിന്റെ ആദ്യ കാല പ്രവർത്തനങ്ങൾ തുടങ്ങിയത് കരുളായി എടക്കര
റോഡിൽ 75 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയം ഇതിനോടകം
ഒട്ടേറെ പേർക്ക് അക്ഷരാഭ്യാസത്തിന് വേദിയായി 28 വർഷക്കാലം ഈ സ്‍കൂളിനെ
മുന്നിൽ നിന്ന് നയിച്ച ശ്രീ സി കെ മുഹമ്മദ് മാസ്റ്റർ ഈ സ്കൂളിനും
കരുളായി നിവാസികൾക്കും നൽകിയ സംഭാവനകൾ എന്നെന്നും സ്മരിക്കപ്പെടും
എയ്ഡഡ് സ്കൂൾ ആയതിനാൽ ഒട്ടേറെ പ്രയാസങ്ങളും പരിമിതികളും നേരിടുന്ന ഈ
വിദ്യാലയം പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ
പിന്തുണയോടെ മുന്നോട്ട് ഗമിച്ചു കൊണ്ടിരിക്കുകയാണ് . കേരളത്തിൽ
സൊസൈറ്റിയുടെ കീഴിലുള്ള അഞ്ചു സ്കൂൂളുകളുടെ മാ നേജറായി ഡോ . കെ കേശവദാസ്
പ്രവർത്തിക്കുന്നു. ഇന്ന് എട്ട് ക്ലാസ്സുകളിലായി 183 കുട്ടികളും 9
അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു .
പിവി
അബ്ദുൾ വഹാബ് എംപി ഫണ്ടിൽ നിന്നും അനുവദിച്ച 11
കംമ്പ്യൂട്ടറുകളും പ്രൊജക്റ്ററും , ആര്യാടൻ മുഹമ്മദ് ഫണ്ടിൽ നിന്നും
അനുവദിച്ച 2 കംമ്പൂട്ടറുകളും വിദ്യാലയത്തിന്റെ പ്രവർത്തനത്തിൽ വളരെ
സഹായകമായി വർത്തിക്കുന്നു .
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
കംപ്യൂട്ടർ ലാബ്
മൾട്ടിമീഡിയ സൗകര്യങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
യോഗ
ക്ലാസ്
കരാട്ടേ ക്ലാസ്സ്
ഡാൻസ് ക്ലാസ്സ്
സ്കൂളിലെ അധ്യാപകർ
| ക്രമനമ്പർ |
പേര് |
തസ്തിക |
| 1 |
കൃഷ്ണകുമാർ കെ.വി
പ്രഥമാധ്യാപകൻ |
| 2 |
അനിമസ് ജോൺ
എൽ പി എസ് എ
| 3 |
രുഗ്മിണി കുുന്നത്ത്
എൽ പി എസ് എ |
| 4 |
ഷേർലി കെ ഫിലിപ്പ്
എൽ പി എസ് എ |
| 5 |
ഹാരിസ് പി
എൽ പി എസ് എ |
| 6 |
അനില പി
എൽ പി എസ് എ |
| 7 |
ജോഫി സി സാമുവൽ
എൽ പി എസ് എ |
| 8 |
സാനിത ടി
എൽ പി എസ് എ |
| 9 |
ഷാനവാസ് ടി എച്
JLT - അറബി
| 10 |
ഷാനിബ
പ്രീ പ്രൈമറി ടീച്ചർ |
| 11 |
സിന്ധു
പ്രീ പ്രൈമറി ടീച്ചർ |
അധ്യാപകേതരജീവനക്കാർ
| ക്രമനമ്പർ |
പേര് |
തസ്തിക |
1
വത്സല
പാചകം |
2
ഹഫ്‍സത്ത് |
ആയ |
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ്
,ഓട്ടോ സൗകര്യം.