"ജി.വി. എച്ച്. എസ്.എസ്. ചേളാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 93: വരി 93:
|}
|}
|}
|}
<googlemap version="0.9" lat="11.114554" lon="75.891366" zoom="18" width="300" height="350" selector="no">
<googlemap version="0.9" lat="11.114554" lon="75.891366" zoom="18" width="250" height="250" selector="no">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
11.111874, 75.890808, Chelari
11.111874, 75.890808, Chelari

17:37, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി. എച്ച്. എസ്.എസ്. ചേളാരി
വിലാസം
തേഞ്ഞിപ്പലം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-200919001




മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, മൂന്നിയൂര്‍, പെരുവള്ളൂര്‍, ചേലബ്ര, പള്ളിക്കല്‍, വള്ളിക്കുന്ന് പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1960 -ല്‍ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. ഇന്ന് ചേളാരി, ചെനക്കലങ്ങാടി പ്രദേശങ്ങളിലെ സാധാരണക്കാരായ ജനങ്ങളുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും.

ചരിത്രം

മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, മൂന്നിയൂര്‍, പെരുവള്ളൂര്‍, ചേലബ്ര, പള്ളിക്കല്‍, വള്ളിക്കുന്ന് പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1960 -ല്‍ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളും അനുവദിക്കപ്പെട്ടു. 1990 -ലാണ് ഈ സ്ഥാപനം പ്രിന്‍റിങ് ടെക്നോളജികൂടി പഠിപ്പിക്കുന്ന വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടത്. 2004 -ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗംകൂടി പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലെ ഏകദേശം 40 ക്ലാസ് മുറികളിലായി ഹൈസ്ക്കൂള്‍ വിഭാഗത്തിലെ 26 ഡിവിഷനുകളും, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവര്‍ത്തിച്ചുവരുന്നു. മൂന്ന് വിഭാഗങ്ങള്‍ക്കും പ്രത്യേകം കംപ്യൂട്ടര്‍ ലാബുകളും ബ്രോഡ്ബ്രാന്‍റ് ഇന്‍റര്‍നെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി. നാരായണന്‍ മൂസ്സത്, ജി. സരോജിനി അമ്മ, എന്‍. എസ്. മേനോന്‍, എം. ചെല്ലപ്പന്‍ പിള്ള, ടി.എസ്. രാമചന്ദ്രന്‍, കെ. ചന്രമതി അമ്മ, കെ. ചെല്ലപ്പന്‍ നായര്‍, അന്നമ്മ ഫിലിപ്പ്, എം.ജെ. ജേക്കബ്, നളിനി.എ, ബി.കെ. ഇന്ദിരാബായ്, എം. അവറാന്‍, പി.കെ. മുഹമ്മദ്കുട്ടി, കെ. രത്നമ്മ, സി.പി. തങ്കം, എന്‍.ജെ. മത്തായി, പി.സൌദാമിനി, എം. രാധാമണി, കെ. റുഖിയ, ബി. രാജേന്രന്‍, പി. പുരുഷോത്തമന്‍, കെ. അശോകകുമാര്‍, പി.ഡി. മ​ണിയപ്പന്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.114554" lon="75.891366" zoom="18" width="250" height="250" selector="no"> 11.071469, 76.077017, MMET HS Melmuri 11.111874, 75.890808, Chelari , Kerala 11.114611, 75.891477 </googlemap>