ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18014 (സംവാദം | സംഭാവനകൾ)
പ്രമാണം
18014 (സംവാദം | സംഭാവനകൾ)
പ്രമാണം ചേർക്കൽ
വരി 1: വരി 1:
                                                               
                                                              ''<big><big><big>കണ്ണീരും സങ്കടവുമില്ല : കുത്തിവെപ്പിന് മാന്ത്രികത്തുടക്കം</big>''</big></big>''
   
                                                                          == '''കണ്ണീരും സങ്കടവുമില്ല : കുത്തിവെപ്പിന് മാന്ത്രികത്തുടക്കം''' ==
<big>മലപ്പുറം: മറുമരുന്നില്ലാതിരുന്ന മീസിൽസ് ,റുബെല്ല തുടങ്ങിയ രോഗങ്ങൾക്കെതിരായുള്ള എം.ആർ വാക്സിനേഷൻ പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം മലപ്പുറം സെന്റ് ജെമ്മാസിൽ വച്ച് നടന്നു. ആരോഗ്യവകുപ്പിന്റെ സാന്നിധ്യത്തിൽ രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന മീസിൽസ് - റുബെല്ല വാക്സിനേഷൻ കാമ്പയിൻ വൻ വിജയകരമാക്കുകയായിരുന്നു സെന്റ് ജെമ്മാസ്. പ്രശസ്ത മജീഷ്യൻ പ്രൊഫസർ ഗോപിനാഥ് മുതുകാട്,ജില്ലാ കളക്ടർ അമിത് മീണ I A S , ജില്ലാ മെഡിക്കൽ ഓഫീസർ  

ഡോ:കെ.സക്കീന , നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഷിബുലാൽ എന്നിവരടങ്ങുന്ന പ്രമുഖ വ്യക്തികളുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. വിശിഷ്ടാതിഥി മജീഷ്യൻ പ്രൊഫസർ ഗോപിനാഥ് മുതുകാടിന്റെ ജാലവിദ്യകൾ വിദ്യാർത്തികൾക്ക് ഊർജം പകർന്നു.

</big>
</big>

16:12, 6 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

                                                             കണ്ണീരും സങ്കടവുമില്ല : കുത്തിവെപ്പിന് മാന്ത്രികത്തുടക്കം 

മലപ്പുറം: മറുമരുന്നില്ലാതിരുന്ന മീസിൽസ് ,റുബെല്ല തുടങ്ങിയ രോഗങ്ങൾക്കെതിരായുള്ള എം.ആർ വാക്സിനേഷൻ പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം മലപ്പുറം സെന്റ് ജെമ്മാസിൽ വച്ച് നടന്നു. ആരോഗ്യവകുപ്പിന്റെ സാന്നിധ്യത്തിൽ രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന മീസിൽസ് - റുബെല്ല വാക്സിനേഷൻ കാമ്പയിൻ വൻ വിജയകരമാക്കുകയായിരുന്നു സെന്റ് ജെമ്മാസ്. പ്രശസ്ത മജീഷ്യൻ പ്രൊഫസർ ഗോപിനാഥ് മുതുകാട്,ജില്ലാ കളക്ടർ അമിത് മീണ I A S , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ:കെ.സക്കീന , നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഷിബുലാൽ എന്നിവരടങ്ങുന്ന പ്രമുഖ വ്യക്തികളുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. വിശിഷ്ടാതിഥി മജീഷ്യൻ പ്രൊഫസർ ഗോപിനാഥ് മുതുകാടിന്റെ ജാലവിദ്യകൾ വിദ്യാർത്തികൾക്ക് ഊർജം പകർന്നു.